2.5 C
London,uk
Saturday, January 19, 2019

മൃണാള്‍ സെന്നിന് വിട

മൃണാള്‍ സെന്നിന് വിട -------------------- ആദരാഞ്ജലികൾ!💐💐💐 വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊല്‍ക്കത്ത ഭവാനിപൂരിലെ വസതിയില്‍ രാവിലെ 10.30തോടുകൂടിയാണ് മരണം സംഭവിച്ചത്. പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്. റേ-ഘടക്ക്-സെൻ ത്രയം ഇനി...
- Advertisement -
- Advertisement -

അഭിമുഖം

കഥ

ഇരകള്‍ തേടുന്ന ചിലന്തിവലകള്‍

വല്ലാതെ ഭയപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഒരു വിഷയമാണിത്. ഇതൊരു രോഗമാണോ അതോ രോഗലക്ഷണങ്ങളാണോയെന്നൊന്നും എനിക്കറിയില്ല. എട്ടുക്കാലിയെ ഞാനെല്ലായിടത്തും കാണുന്നൂവെന്നതാണ് എന്‍റെ പ്രശ്നം. ഉറങ്ങാന്‍പോകുമ്പോള്‍ പുതപ്പിനുള്ളില്‍ അവനുണ്ടാകും, വാര്‍ത്ത കാണാന്‍ ടി.വി. തുറന്നാല്‍ സ്ക്രീന്‍ മറച്ചുകൊണ്ട്...

കവിത

യക്ഷി – കവിത – കെ. എസ്. പ്രദീപ്

അവളൊരുയക്ഷി . അനേകരുടെ രക്തം രുചിച്ച പാതിരാവിന്റെ പുത്രി . പ്രേത നക്ഷത്രം ഉദിക്കുന്ന നേരത്ത് മരതക ദീപവുമേന്തി അവളിറങ്ങി വരും. മാസ്സ്മരികമാം ആ,മാദകസൗന്ദര്യ, ധാമത്തെ കണ്ടു നാം അവളിനനുരക്തനാകും . ഒഴുകിടും മേഘമോടെന്തോപറഞ്ഞു നിലാവു ചിരച്ചകലുമ്പോൾ, നിമിഷാർദ്ദമായൊരു ഇരുൾ വന്നു വീഴുന്ന ന്നേരത്ത് കുന്നിന്റെ ചരിവിൽ, കുറു,നരികൾ കൂട്ടമായ് ഓരിയിടും. ദലമർമ്മരങ്ങൾ നൃത്തമാടുമ്പോൾ നത്തുകൾ ചിറകടിച്ച കന്നു പോകും . നമ്മുടെ ശ്വസഗതികളിൽ നിന്നും ഒരു കാലടി ശബ്ദം നടന്നടുക്കും. എങ്ങുനിന്നറിയല്ല; അന്നേരമവിടെ ഒരു...
0FansLike
0FollowersFollow
0SubscribersSubscribe

Videos

- Advertisement -സിനിമ

പ്രതികരണം

കേരളത്തിന്റെ നവോത്ഥാനവും ക്രൈസ്തവ സഭയും: ഒരോർമ്മപ്പെടുത്തൽ – ഫാ.ജോൺസൺ പുഞ്ചക്കോണം

ലോകത്തിലെ തന്നെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ സംസ്കാരം. നോഹയുടെ കാലത്തെ ജലപ്രളയത്തിനു ശേഷം ജനങ്ങൾ സംസാരിച്ചിരുന്നത് ഒരേ ഭാഷയിലായിരുന്നു. ബാബിലോൺ നഗരം സ്ഥിതി ചെയ്യുന്ന ശിനാർ ഉൾപ്പെടെയുള്ള നിരവധി ദേശങ്ങളിൽനിന്ന്‌ പ്രവാസികളായ...

അനുഭവം

നിഴലുകള്‍ ഉറങ്ങാറില്ല

രാത്രി സമയം ഏകദേശം എട്ടോ ഒന്‍പതോ ആയിക്കാണും. ജോലികഴിഞ്ഞ് വീട്ടില്‍വന്ന് കുളിച്ച് വസ്ത്രംമാറി ഞാനും രത്‌നാകരനും കൂടി അത്താഴം കഴിക്കാനിറങ്ങി. ഗണപതി സ്‌കൂളിന്റെ അതിര്‍ കാക്കുന്ന മതിലിനോടു ചേര്‍ന്ന് ഒരു ചെമ്മണ്‍പാത പ്രധാന...

മറക്കാനാവുമോ ഇവരെ

അകാലത്തിൽ പൊലിഞ്ഞ അഭിനയ പ്രതിഭ റാണി ചന്ദ്ര : റജി നന്തികാട്ട്

റാണിചന്ദ്ര ഓർമ്മയായിട്ട് നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മലയാള ചലച്ചിത്രപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു ആ അന്യാദൃശ പുഞ്ചിരിയുടെ പ്രസാദാത്മകത. മലയാള സിനിമയുടെ നിത്യദുരന്തങ്ങളിൽ ഒന്നാണ് റാണിചന്ദ്ര. കെ. ജി. ജോർജ്ജിന്റെ 'സ്വപ്നാടനം', രാജീവ്നാഥിന്റെ 'തണൽ' ഐ. വി. ശശിയുടെ 'ഉത്സവം' എന്നീ...

പാറപ്പുറത്ത്

അരനാഴിക നേരമില്ല, അറുപതു നാഴിക പറഞ്ഞാലും തീരാത്ത കഥകളാണ് 'പാറപ്പുറത്ത്' എന്ന കഥാകാരൻ മലയാളി കളോടുപറഞ്ഞു പോയത്.... 'ഓണാട്ടുകരയുടെ കഥാകാരന്‍' / 'പട്ടാളകഥാകാരൻ' എന്നിങ്ങനെയുള്ള വിളികൾ പാറപ്പുറത്തിനെ പരിമിതപ്പെടുത്തുന്ന ഒന്നല്ലേ? അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ ഓണാട്ടുകരക്കാർ ആയിരിക്കാം; അവരിൽ ചിലർ പട്ടാളക്കാരും ആയിരുന്നിരിക്കാം; പക്ഷേ, അദ്ദേഹം കോറിയിട്ട...

യാത്ര

‘ജോർജിയ’ ഒരു കാല്പനികലോകം – ദീപക് മേനോൻ

'ജോർജിയ' ഒരു കാല്പനികലോകം ഓരുപാട് നാളുകൾക്കുശേഷം വീണുകിട്ടിയ അവധി ദിനത്തിൽ ആരംഭിച്ച ഒരു കൊച്ചു യാത്രയായായിരുന്ന യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ 'ജോർജിയ'യിലേക്ക്. മിഡിലീസ്റ് വിസയുള്ളവർക്ക് അവിടുത്തെ എയർപോർട്ടിൽ നിന്നും 30 ദിവസ്സത്തെ...

വ്യക്തിവിശേഷം

‘ഒരു നേരമെങ്കിലും കാണാതെവയ്യെൻറെ…’

ഭക്തിസംഗീതത്തിൽ സ്വരമുദ്ര ചാർത്തിയ ടി. എസ്‌. രാധാകൃഷ്ണൻ്റെ 61-ാം ജന്മദിനം ഇന്ന്.... പിറന്നാൾ ആശംസകൾ! സംഗീതത്തിൽ (വിശേഷിച്ചും, ഭക്തി സംഗീതത്തിൽ) സ്വന്തം സിംഹാസനം തീർത്ത ടി. എസ്‌. രാധാകൃഷ്ണനെക്കുറിച്ച്‌ ഇന്ന് പറഞ്ഞാൽ ആർക്കും...

ശങ്കരാടി

ലേഖനം

“മലയാള സിനിമ 2018 – ഒരു വികടവീക്ഷണം

വിക്കിക്കണക്ക് പ്രകാരം നൂറ്റമ്പത്താറ് സിനിമകള്‍ പിറന്ന ആണ്ട് ! ഈ മ യൌ ( ഈശോ മറിയം യൗസേപ്പ്) മുതല്‍ ഉ.സ ( ഉരുക്ക് സതീശന്‍ ) വരെ ! ഇതില്‍ പകുതിയിലധികം...

വീടുകളുടെ ജീവചരിത്രം…

ദില്ലിയിലെ ചേരികളില്‍ ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് വീടെന്നാല്‍ 10 അടി x 10 അടി അളവുള്ള ഒറ്റ മുറിയാണെന്ന് ഞാന്‍ ആദ്യമായി അറിയുന്നത്. നമ്മുടെ ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവരുടെ കുടുംബത്തിന് നല്‍കിയിട്ടുള്ള വീടളവാണ് അത്....

കേരളത്തിന് എന്തു സംഭവിച്ചു; തിരിഞ്ഞു നടക്കുന്ന നവോത്ഥാന ചിന്തകൾ !!...

നവോത്ഥാനത്തിന്റെ വലിയ ഒരു പാരമ്പര്യമുള്ള നാടാണ് നമ്മുടെത്‌. ഗാന്ധിജിയും നെഹ്രുവും ദേശിയ തലത്തിൽ ഉയർത്തിയ ബഹുസ്വര ജനാതിപത്യ സങ്കൽപ്പവും ,മതേതരത്വവും ദേശിയ തലത്തിൽ കത്തി പടരുന്നതിന്...

മെഗസ്തനീസ് കണ്ട ഇന്ത്യ(~ BC 310~290) -2300 കൊല്ലം മുൻപത്തെ ലോക മഹാശക്തി – ഋഷി ദാസ്. എസ്

ഇക്കാലത്തു കപട ചരിത്ര കാരന്മാരും ബുദ്ധിജീവികളും സ്ഥിരമായി ഉയർത്തുന്ന ഒരു വാദമാണ് ഇന്ത്യ എന്ന മഹാരാജ്യം കഴിഞ്ഞ നൂറ്റാണ്ടിൽ ബ്രിടീഷുകാർ സൃഷ്‌ടിച്ച ഒരസ്തിത്വം ആണെന്ന പച്ചക്കള്ളം . ഒരു താത്വിക സങ്കല്പപമായി ഭാരതം...

പാടശേഖരം(കഥപോലെ തോന്നിക്കുന്നങ്കിൽ തെറ്റി) – റാംജി റാം

എഴുത്തുകാരുടെ വിളനിലമാണ് "പേസ്‌ ബുക്ക്‌".. അവിടെ സ്വന്തം കഴിവുകളുടെ സാഹിത്യരൂപങ്ങളിറക്കി നൂറുമേനി വിളയിക്കുന്നവരും, കാർഷിക നഷ്ടം വന്ന് തരിശുപാടം ഉപേക്ഷിച്ചുപോകാനും വിധിക്കപെട്ട കർഷകരുമുള്ള "എതാർത്ത" കൃഷിയിടം.. ഇവിടെ ഓരോ കർഷകരും തങ്ങളുടെ വിത്താകുന്ന സാഹിത്യമിറക്കുന്നത്‌,ഗുണനിലവാരമുള്ള തെന്നുകരുതിയാണ് പക്ഷെ ചില...

നോവല്‍

കൗമാരസന്ധ്യകൾ – നോവൽ – കാരൂർ സോമൻ

നോവൽ pdf ഫോർമാറ്റിൽ പൂർണമായി വായിക്കുക Kaumara Sandhyakal
- Advertisement -