പി ജയചന്ദ്രന് എം എസ് ബാബുരാജ് പുരസ്കാരം

0
100

ഞ്ചേരി പാട്ടരങ്ങിന്റെ എം എസ് ബാബുരാജ് പുരസ്കാരം പി. ജയചന്ദ്രന്. 50000 രൂപയാണ് പുരസ്‌കാര തുക. ഓഗസ്റ്റ് 20 ണ് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here