വന്മരങ്ങൾ – കവിത – ഉണ്ണി,ഷൊറണൂർ

0
190

നമ്മളുണ്ടാക്കിയ
തുരുത്തുകളിലെ……

വേരുകളില്ലാത്ത,
തളിർക്കാത്ത,
വാസന്തം
തിരിഞ്ഞു നോക്കാത്ത…..

കാറ്റിലുലയാത്ത
വൻമരങ്ങളാണ്
നാം.
—-ഉണ്ണി,ഷൊറണൂർ

LEAVE A REPLY

Please enter your comment!
Please enter your name here