Thursday, October 22, 2020
Raji Philip

Raji Philip

എ.അയ്യപ്പന്റെ ചരമവാര്‍ഷികദിനം

ഉന്മാദത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നഗ്നപാദനായി അലഞ്ഞ കവി എ.അയ്യപ്പന്റെ ചരമവാര്‍ഷികദിനം. ആധുനിക കവിതയുടെ ഭാവുകത്വം പേറുന്ന കവി പാരമ്പരയിലെ ശ്രദ്ധേയനായ കവിയായിരുന്നു അദ്ദേഹം. 1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയില്‍...

സിനിമ നടൻ എഴുതി സിനിമാ സംവിധായകൻ വായിച്ച കഥ ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ കേൾക്കാം

മലയാള സാഹിത്യരചനകൾ കേൾക്കുന്നതിനും കേരളീയ കലകൾ ആസ്വദിക്കുന്നതിനും ആരംഭിച്ച ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ പ്രമുഖ ചലച്ചിത്ര നടനും ഏഴുകാരനുമായ തമ്പി ആന്റണി എഴുതിയ പൗലോ...

കൊറോണ വീട്ടിലെത്തുമ്പോള്‍ – മുരളി തുമ്മാരുകുടി

കേരളത്തിൽ കൊറോണ കേസുകൾ അതിവേഗതയിൽ കൂടുന്ന കാലത്ത് കേരളത്തിലെ ചാനലിൽ നടക്കുന്ന ചർച്ചകളും തെരുവിൽ നടക്കുന്ന സമരങ്ങളും കാണുന്പോൾ ഇനി ആരോട് എന്ത് പറയാൻ എന്നാണ് തോന്നുന്നത്....

ത്യാഗത്തിൽ തിളങ്ങുന്ന സ്നേഹം! – കഥ – ഈശോ ജേക്കബ്, ഹൂസ്റ്റൺ

രണ്ടു സഹോദരന്മാർ സഹകരിച്ചു കൃഷി ചെയ്തിരുന്ന ഒരു വയലിനെപ്പറ്റിയാണീ കഥ.. ജേഷ്ഠ സഹോദരന് മക്കളില്ലായിരുന്നു. ഇളയ സഹോദരന് അഞ്ചു മക്കളും. അനേകവർഷങ്ങൾ കൂട്ടുകൃഷിയുടെ പ്രയോജനം അനുഭവിച്ച...

തമ്പി ആൻ്റണിയുടെ കഥ മെക്സിക്കൻ മതിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചു

മലയാള സാഹിത്യരചനകൾ സാങ്കേതിക തികവോടെ ശ്രവിക്കുവാൻ ലണ്ടൻ മലയാള സാഹിത്യവേദിആരംഭിച്ച യൂട്യൂബ് ചാനലിൽ പ്രമുഖ സാഹിത്യകാരൻ തമ്പി ആൻ്റണി രചിച്ച മെക്സിക്കൻ മതിൽ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു....

ഉമ്മൻ ചാണ്ടി എംഎൽ എ ആയി അമ്പത് വർഷം തികയുന്ന കാര്യം യുകെയിലെ ഒഐ സിസി അറിഞ്ഞില്ലേ ? കോൺഗ്രസ് അണികളിൽ പ്രതിഷേധം പടരുന്നു.

കോൺഗ്രസിന്റെ അനിഷേധ്യ നേതാവ് ഉമ്മൻ ചാണ്ടി എം എൽ എ ആയി തുടരുന്നതിന്റെ അമ്പത് വർഷം തികയുന്നത്തിന്റെ ആഘോഷം കേരളത്തിലും മറ്റു രാജ്യങ്ങളിലും ഗംഭീരമായി നടക്കുകയാണ്. കക്ഷിഭേദമന്യേ...

രണ്ടാംമൂഴം തിരക്കഥ എം ടി ക്ക് തന്നെ; അഡ്വാൻസ് തുക ഒന്നേകാൽ കോടി രൂപ എം ടി തിരിച്ചു നൽകും

കൊച്ചി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പാക്കി. തിരക്കഥ എംടി വാസുദേവൻ നായർക്ക് നൽകാൻ...

ഇലയിൽ ഭക്ഷണം

സദ്യക്കും പൊതിചോറിനും മാത്രമല്ല... 🌍🌍🌍 ഇക്കൊല്ലത്തെ കോവിഡ് ഓണം ഒരു പ്രകാരം കഴിച്ചുകൂട്ടി... ആർഭാടങ്ങൾ കഴിവതും കുറച്ചിട്ടും 'ഇലയൂണ്' എന്ന പാരമ്പര്യം കൈവിട്ടില്ല.... ഓണത്തിൻറെ ഏറ്റവും വലിയ...

എല്ലാം മാറുകയാണ്

റോയി അലസനും മിതഭാഷിയുമാണ്‌. ജോലിക്ക് വേണ്ടിയുള്ള പ്രയത്നം അയാളുടെ ഭാഗത്തുനിന്നും നന്നേ കുറവായിരുന്നു. അയാളെപ്പോഴും മുറിയില്‍ത്തന്നെ ചടഞ്ഞിരിപ്പാണ്. അതുകൊണ്ടുതന്നെ അയാള്‍ക്കിതുവരെ ജോലിയൊന്നും ആയില്ല. ജോലിക്ക് പോയില്ലെങ്കിലും ചിലവിനുള്ള...

യുവസാഹിത്യകാരൻ ഷാഹുൽ ഹമീദ്‌ കെ.ടി യുടെ നോവൽ ആദംതുരുത്തിന് വേണ്ടി എഴുത്തുകാരൻ തന്നെ വരച്ചചിത്രങ്ങളുടെ ഓൺലൈൻ പ്രദർശനം സെപ്റ്റംബർ 13 മുതൽ

യുവഎഴുത്തുകാരിൽ ശ്രദ്ധേയനായ ഷാഹുൽഹമീദ്.കെ.ടിയുടെ പ്രഥമ നോവൽ ആദംതുരുത്തിന് വേണ്ടി എഴുത്തുകാരൻ തന്നെ വരച്ച ചിത്രങ്ങളുടെ ഓൺലൈൻ പ്രദർശനം ഉദ്‌ഘാടനം പ്രമുഖ ചലച്ചിത്ര സംവിധായകൻ വി. എം. വിനു...

Page 1 of 21 1221

RECENT ARTICLES