നാട്ടുവാര്‍ത്തകള്‍

കവളപ്പാറയില്‍ ഇന്ന് ലഭിച്ചത് ആറ് മൃതദേഹങ്ങള്‍; മരണം 46

കൊച്ചി: കവളപ്പാറ ദുരന്തസ്ഥലത്ത് നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ വീണ്ടെടുത്തു. രാവിലെ മുതല്‍ ആരംഭിച്ച തെരച്ചിലില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല. മണ്ണിലെ വെള്ളത്തിന്‍റെ സാന്നിധ്യം...

Read more

ലാത്തിച്ചാര്‍ജ്: എല്‍ദോ എബ്രഹാമിനെ മര്‍ദ്ദിച്ച എസ്‍ഐക്ക് സസ്‍പെന്‍ഷന്‍

തിരുവനന്തപുരം: കൊച്ചി ഡിഐജി ഓഫീസിലേക്കുള്ള സിപിഐ മാര്‍ച്ചില്‍ പങ്കെടുത്ത മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിനെ ലാത്തികൊണ്ട് അടിച്ച സബ് ഇന്‍സ്‍പെക്ടര്‍ക്ക് ഒടുവില്‍ സസ്‍പെന്‍ഷന്‍. നടപടി സ്വാഗതം ചെയ്യുന്നതായി...

Read more

വയനാട് പുത്തുമല ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണം

വയനാട്: പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്‍റെ മകളുടെ വിവാഹമാണ് വയനാട് മേപ്പാടിയില്‍വച്ച് നടന്നത്....

Read more

സംസ്ഥാനത്ത് എച്ച് 1 എൻ 1 പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പ്രളയമുണ്ടായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് എച്ച് വൺ എൻ വൺ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മൂന്ന് പേർ ഈ മാസം എച്ച് വൺ എൻ വൺ...

Read more

ഇനി കണ്ടെത്താനുള്ളത് 18 പേരെ: ജിപിആർ ഉപയോഗിച്ച് കവളപ്പാറയിൽ തെരച്ചിൽ തുടങ്ങി

മലപ്പുറം: ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കവളപ്പാറയിൽ നിന്ന് കണ്ടെടുത്തു. ഇനി കണ്ടെത്താനുള്ളത് 18 പേരെയാണ്. 41 മൃതദേഹങ്ങൾ ഇത് വരെ കവളപ്പാറയിൽ നിന്ന്...

Read more

പരാതിക്കാരന്‍റെ മൊഴി വൈകിയത് അന്വേഷണത്തെ ബാധിച്ചെന്ന് പോലീസ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിച്ച സംഭവത്തിൽ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ...

Read more

‘മരണം വരെ ഒപ്പം നടക്കേണ്ടവൾ’; ‘വിവാഹവാർത്ത’ പങ്കുവെച്ച് നന്ദു മഹാദേവ

കൊച്ചി: ക്യാൻസറിന്‍റെ വേദനയെ പോസിറ്റിവിറ്റി കൊണ്ടു തോൽപ്പിച്ച നന്ദു മഹാദേവയെ മലയാളികള്‍ മറന്നു കാണാനിടയില്ല. തുടയെല്ലിൽ ബാധിച്ച ട്യൂമര്‍ നീക്കാനുള്ള ചികിത്സയുടെ ഭാഗമായി ഒരു കാൽ മുറിച്ചു...

Read more

ഓമനക്കുട്ടൻ നിരപരാധി; സസ്പെൻഷൻ പിൻവലിച്ച് സിപിഎം

ആലപ്പുഴ: ദുരിതാശ്വാസ ക്യാംപിൽ പ്രളയബാധിതകരോട് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ട് സിപിഎം ലോക്കൽ കമ്മറ്റിയംഗം ഓമനക്കുട്ടന്‍റെ സസ്പെൻഷൻ പിൻവലിച്ച് പാര്‍ട്ടി. ഓമനക്കുട്ടനു നേ‍ര്‍ക്ക് നടന്നത് കുപ്രചാരണമെന്ന്...

Read more

‘ഓമനക്കുട്ടനെ പാര്‍ട്ടിയ്ക്ക് മനസ്സിലായില്ല’;’ നിസ്സഹായാവസ്ഥ ഉറക്കം കെടുത്തുന്നു’

കൊച്ചി: ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയെന്നതിന്‍റെ പേരിൽ സിപിഎം പ്രവര്‍ത്തകനായ ഓമനക്കുട്ടനെ സിപിഎം സസ്പെൻഡ് ചെയ്തതിനെതിരെ മാധ്യമപ്രവര്‍ത്തകനായ ടി എം ഹര്‍ഷൻ. കണ്ണികാട് അംബേദ്കര്‍ കമ്മ്യൂണിറ്റി...

Read more

‘ഓമനക്കുട്ടൻ ഓട്ടക്കീശയും വേദനയും മിച്ചമുള്ള സാധാരണ മനുഷ്യൻ’; മാപ്പുചോദിച്ച് പ്രിൻസിപ്പൽ സെക്രട്ടറി

ആലപ്പുഴ: ചേര്‍ത്തല അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രദേശിക സിപിഎം നേതാവ് ഓമനക്കുട്ടൻ അനധികൃതമായി പണം പിരിച്ചുവെന്ന വാര്‍ത്ത ഇന്നലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇതേത്തുടര്‍ന്ന് ക്യാമ്പധികാരികൾ...

Read more
Page 1 of 345 12345