വാര്‍ത്ത

കവളപ്പാറയില്‍ ഇന്ന് ലഭിച്ചത് ആറ് മൃതദേഹങ്ങള്‍; മരണം 46

കൊച്ചി: കവളപ്പാറ ദുരന്തസ്ഥലത്ത് നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ വീണ്ടെടുത്തു. രാവിലെ മുതല്‍ ആരംഭിച്ച തെരച്ചിലില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല. മണ്ണിലെ വെള്ളത്തിന്‍റെ സാന്നിധ്യം...

Read more

ലാത്തിച്ചാര്‍ജ്: എല്‍ദോ എബ്രഹാമിനെ മര്‍ദ്ദിച്ച എസ്‍ഐക്ക് സസ്‍പെന്‍ഷന്‍

തിരുവനന്തപുരം: കൊച്ചി ഡിഐജി ഓഫീസിലേക്കുള്ള സിപിഐ മാര്‍ച്ചില്‍ പങ്കെടുത്ത മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിനെ ലാത്തികൊണ്ട് അടിച്ച സബ് ഇന്‍സ്‍പെക്ടര്‍ക്ക് ഒടുവില്‍ സസ്‍പെന്‍ഷന്‍. നടപടി സ്വാഗതം ചെയ്യുന്നതായി...

Read more

90 ലക്ഷം കശ്‍മീരികള്‍ തടവില്‍; മോദിയെ ഹിറ്റ്‍ലറോട് ഉപമിച്ച് ഇമ്രാന്‍ ഖാന്‍

മോദി സര്‍ക്കാരിനെ ഹിറ്റ്‍ലറുടെ നാസി ഭരണകൂടത്തോട് ഉപമിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നരേന്ദ്ര മോദിക്കും ആര്‍എസ്‍എസ്സിനും എതിരെ രൂക്ഷമായ ഭാഷയില്‍ ഇമ്രാന്‍ ഖാന്‍ ഇന്ന് ട്വീറ്റ്...

Read more

വയനാട് പുത്തുമല ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണം

വയനാട്: പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്‍റെ മകളുടെ വിവാഹമാണ് വയനാട് മേപ്പാടിയില്‍വച്ച് നടന്നത്....

Read more

സംസ്ഥാനത്ത് എച്ച് 1 എൻ 1 പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പ്രളയമുണ്ടായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് എച്ച് വൺ എൻ വൺ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മൂന്ന് പേർ ഈ മാസം എച്ച് വൺ എൻ വൺ...

Read more

ഇനി കണ്ടെത്താനുള്ളത് 18 പേരെ: ജിപിആർ ഉപയോഗിച്ച് കവളപ്പാറയിൽ തെരച്ചിൽ തുടങ്ങി

മലപ്പുറം: ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കവളപ്പാറയിൽ നിന്ന് കണ്ടെടുത്തു. ഇനി കണ്ടെത്താനുള്ളത് 18 പേരെയാണ്. 41 മൃതദേഹങ്ങൾ ഇത് വരെ കവളപ്പാറയിൽ നിന്ന്...

Read more

പരാതിക്കാരന്‍റെ മൊഴി വൈകിയത് അന്വേഷണത്തെ ബാധിച്ചെന്ന് പോലീസ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിച്ച സംഭവത്തിൽ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ...

Read more

കാബൂളിൽ വിവാഹച്ചടങ്ങിനിടെ ചാവേറാക്രമണം: 63 മരണം

കാബൂൾ: അഫ്ഘാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിവാഹച്ചടങ്ങിനിടെ ചാവേർ ആക്രമണം. ആക്രമണത്തിൽ 63 പേരോളം മരിച്ചു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്കുണ്ട്. ചടങ്ങു നടക്കുന്നതിനിടെ...

Read more

‘മരണം വരെ ഒപ്പം നടക്കേണ്ടവൾ’; ‘വിവാഹവാർത്ത’ പങ്കുവെച്ച് നന്ദു മഹാദേവ

കൊച്ചി: ക്യാൻസറിന്‍റെ വേദനയെ പോസിറ്റിവിറ്റി കൊണ്ടു തോൽപ്പിച്ച നന്ദു മഹാദേവയെ മലയാളികള്‍ മറന്നു കാണാനിടയില്ല. തുടയെല്ലിൽ ബാധിച്ച ട്യൂമര്‍ നീക്കാനുള്ള ചികിത്സയുടെ ഭാഗമായി ഒരു കാൽ മുറിച്ചു...

Read more

ഓമനക്കുട്ടൻ നിരപരാധി; സസ്പെൻഷൻ പിൻവലിച്ച് സിപിഎം

ആലപ്പുഴ: ദുരിതാശ്വാസ ക്യാംപിൽ പ്രളയബാധിതകരോട് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ട് സിപിഎം ലോക്കൽ കമ്മറ്റിയംഗം ഓമനക്കുട്ടന്‍റെ സസ്പെൻഷൻ പിൻവലിച്ച് പാര്‍ട്ടി. ഓമനക്കുട്ടനു നേ‍ര്‍ക്ക് നടന്നത് കുപ്രചാരണമെന്ന്...

Read more
Page 1 of 375 12375