ബ്രിട്ടനിൽ കൊറോണ വ്യാപനം കുറയുന്നു; ലോക്ക് ഡൌൺ പിൻവലിക്കാൻ സമ്മർദ്ദം

ലണ്ടന്‍ : ബ്രിട്ടണില്‍ കൊറോണയുടെ രണ്ടാം വരവ് . ഇന്നലെ ബ്രിട്ടനില്‍ 21,350 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം, കഴിഞ്ഞ...

Read more

ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരള മുന്‍ ക്രിക്കറ്റ് താരം കെ.എന്‍.അനന്തപദ്മനാഭൻ

ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരള മുന്‍ ക്രിക്കറ്റ് താരം കെ.എന്‍.അനന്തപദ്മനാഭൻ. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫസ്റ്റ് ക്ലാസ്...

Read more

കോവിഡ് മഹാമാരിക്ക് പിന്നാലെ ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി; ഉറവിടം ചൈനയില്‍ നിന്നാണെന്ന് ആരോപണം.

ഗുവാഹത്തി : കോവിഡ് മഹാമാരിക്ക് പിന്നാലെ ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടർന്ന് പിടിക്കുന്നു. 2800- ഓളം വളര്‍ത്തു പന്നികളാണ് ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഫെബ്രുവരി മുതല്‍ ചത്തുകൊണ്ടിരിക്കുന്നത്....

Read more

ആശുപത്രി വിട്ടത് 10,000 ലേറെപേർ: ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്കു കടക്കുമ്പോൾ ആശ്വാസവുമായി രാജ്യം

ന്യൂഡല്‍ഹി: രാജ്യം ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശ്വാസമായി മരണ നിരക്ക് താഴോട്ട്. ഓരോ ദിവസവും പുതുതായി ആയിരത്തില്‍പ്പരം രോഗബാധിതരുണ്ടാകുമ്പോഴും മതിയായ ചികിത്സ നല്‍കാന്‍ കഴിയുന്നുണ്ട്....

Read more

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം പി. കെ. ബാനർജി അന്തരിച്ചു

കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം പി.​കെ. ബാ​ന​ര്‍​ജി(83) വിടവാങ്ങി. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്നാ​ണ് അന്തരിച്ചത്. ഫെ​ബ്രു​വ​രി ആ​റു മു​ത​ല്‍ കൊൽക്കത്തയിലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​യി​രുന്നു. ഈ മാസം...

Read more

കടുവയെ കിടുവ പിടിച്ചു; വിവാദ പരാമര്‍ശം നടത്തിയ ഇസ്ലാമിക പണ്ഡിതന് കൊവിഡ്

ബാഗ്ദാദ്: ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ വിവാദ പരാമര്‍ശം നടത്തിയ ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീക്കും കൊവിഡ്. ഇദ്ദേഹത്തിനും കുടുംബാഗംങ്ങള്‍ക്കും കൊറോണ ബാധ...

Read more

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം:പീപ്പിൾസ് ഡെയിലി ചൈന

ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം. സ്വയം പ്രഖ്യാപിച്ച ഐസൊലേഷനില്‍ കഴിയുകയാണ് അദ്ദേഹം. ദൈനംദിന കാര്യങ്ങളെല്ലാം അദ്ദേഹം വീട്ടിലിരുന്ന് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രൂഡോയുടെ ഭാര്യ...

Read more
Page 1 of 126 12126

RECENT ARTICLES