കവിത

മനുഷ്യമതം – കവിത -ജയപ്രകാശ് ചന്ദ്രോത്ത്

അർത്ഥമുള്ളതാവണമീ ജീവിതമെന്നാശിച്ചു അർത്ഥങ്ങൾ തേടിയലഞ്ഞിടുമ്പോൾ അനർത്ഥങ്ങൾ മാത്രമേ ചുറ്റിലും കണ്ടിള്ളൂ അർത്ഥങ്ങൾ വെറും നിരർത്ഥകങ്ങളൊ ജാതിമതത്തെ അടിച്ചമർത്തിക്കൊണ്ട് ജാതിമതത്തെ വെറുത്തു ശീലിച്ചവർ ജാതികോമരങ്ങളെ വീണ്ടും വളർത്തി ആകാശംമുട്ടെ...

Read more

സപ്ലി 101 – കവിത – സുകുമാരൻ കെ ആർ.

അയാൾ വെറും പത്താംക്ലാസ്സ് മേമ്പൊടിക്ക് ഒരു കഴഞ്ച് ഗുസ്തി, ഗുസ്തിയിൽ പല തവണ സപ്ലി ഒടുവിൽ സപ്ലി പരാജയം സമ്മതിച്ചു, ഡോക്ടറാവാൻ തീരുമാനിച്ചു മെഡിക്കൽ കോളേജിൽ പോയി,...

Read more

ഉണങ്ങിയമരം – കവിത – അനിലൻ കൈപ്പുഴ

നീരുതേടിപ്പോയ വേരുകൾ തിരികെയെത്തും മുൻപേ..... കരിഞ്ഞുണങ്ങിയ ഇലകൾ തൻ ഞരമ്പുകളിൽ നവരസങ്ങളാടിയ മുഖങ്ങളുണങ്ങിയിരിക്കുന്നത് കാണാം.... പടവെട്ടി തോറ്റവരെക്കാണാം.... പടയൊരുക്കങ്ങളൊന്നുമില്ലാതെ പട്ടിണിയുടെ പരവശതയാൽ ഞരമ്പുകളടർന്നു നിൽക്കുന്നത് കാണാം, ഒരായിരം...

Read more

രേഖകൾ – കവിത – ബേബി കാക്കശ്ശേരി

രാഷ്ട്രീയക്കാരുടെ മുഷ്ടി നിവർത്തിയാൽ രാജയോഗം തെളിയുന്ന കൈരേഖകൾ ! ചൊല്ലും പ്രവൃത്തിയും തമ്മിലടുക്കാത- നന്തമായ് നീളും സമാന്തര രേഖകൾ ! അർദ്ധനൂറ്റാണ്ടിലും മായ്ച്ചീടുവാൻ അർത്ഥ- ശാസ്ത്രത്തിനാവാത്ത ദാരിദ്യരേഖകൾ...

Read more

അത്തിത്തവാദം – കവിത – ഐ. ഇസ്താക്ക്

( എസ് ബി കോളജിൻ്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച അധ്യാപകരിൽ ഒരാളായിരുന്ന ഐ. ഇസ്താക്കിൻ്റെ (ഇഷ്ടവാക്ക് എന്ന് അയ്യപ്പപണിക്കർ) ഓർമദിവസം. നിതാന്ത ജ്ഞാനാന്വേഷിയും ദാർശനികനും കവിയുമായിരുന്ന ആ...

Read more

രണ്ടാമുദയത്തിന്റെ മുറിപ്പാടുകൾ – കവിത – ബീന റോയ്

അവൾ അയാളുടെ പ്രേമഭാജനമായിരുന്നു, ബയോപ്സി റിപ്പോർട്ടിൽ സങ്കീർണ്ണമായൊരു പേര് എഴുതപ്പെടുന്നതിനു മുൻപേ. അവൾ അവരുടെ വീടിന്റെ അച്ചുതണ്ടായിരുന്നു, കീമോതെറാപ്പികൾക്കിടയിൽ വാടിയ ചേമ്പിലപോലെ കുഴഞ്ഞുകിടക്കുന്നതിനു മുൻപേ. അവൾ ദേശത്തിന്റെ...

Read more

മുന്നോട്ട് – കവിത – ജിബി മാത്യു, മൂലേടം

എനിക്ക് വേണ്ടി നീ മാത്രം തുഴഞ്ഞാൽ നീ തളരുമെന്ന് ഞാനറിയണം നിനക്കുവേണ്ടി ഞാൻ മാത്രം തുഴഞ്ഞാൽ ഞാൻ തളരുമെന്ന് നീയും അറിയണം നമുക്ക് വേണ്ടി നാം ഒരുമിച്ച്...

Read more

വനസ്നാനം – കവിത – ബീനാ റോയ്

വനസ്നാനം ആരുമെത്താത്തൊരാരണ്യഭൂമിയിൽ ഏകമായൊന്നു യാത്രപോയീടണം. മഞ്ഞുതുള്ളിയിൽ തങ്ങുമാസൂര്യനെ അംഗുലികളാൽ തൊട്ടെടുത്തീടണം. വിപിനഗന്ധങ്ങളെൻ നാസികത്തുമ്പിൽ ലോലമായൊന്നു ചുംബിച്ചുപോകണം വൃക്ഷവാടിതൻ പച്ചക്കുടക്കീഴിൽ സ്വച്ഛമായുച്ചനേരവും താണ്ടണം. വർഷമേഘങ്ങളാർദ്രം നെറുകയിൽ തീർത്ഥബിന്ദു കുടഞ്ഞങ്ങുപെയ്യണം...

Read more

അതിഥി – കവിത – മീനാക്ഷി ഭൂതക്കുളം.

അതിഥി. ======= വരുമെന്നു വാക്കു തന്നെങ്ങോ മറഞ്ഞോരു സത്യമാണെന്നും മരണം. തിരിച്ചറിവിന്റെ മായ്ച്ചു കളയാത്ത തലവിധി അതു തന്നെയല്ലെ മരണം! ചങ്ങലക്കിലുക്കങ്ങളവധി നൽകുന്നൊരു ദിവ്യനിമിഷം തന്നെ മരണം!...

Read more

കര്‍ത്താവ് – കവിത – മഞ്ജുള മഞ്ജു

  അള്‍ത്താരയില്‍ നിന്നച്ചന്‍റെ പ്രസംഗം കേട്ടു കേട്ട് കര്‍ത്താവിന് ബോറടിച്ചു എന്നാല്‍ പിന്നെ കുരിശില്‍ നിന്നിറങ്ങി ഓരോ മനസ്സിലുമൊന്നു നടന്നു- കയറാമെന്നോര്‍ത്തു കര്‍ത്താവ് കൈകള്‍ കൂപ്പി കണ്ണടച്ചിരിക്കുന്ന...

Read more
Page 1 of 7 127

RECENT ARTICLES