മഞ്ഞക്കടൽ ചുവന്ന കണ്ണുകൾ കറുത്ത നദി – അപസർപ്പക കഥ – ഷാഹുല്‍ഹമീദ്. കെ. ടി.

"ശീലിക്കുന്നതൊക്കെയും നമുക്കുചുറ്റും മറുകിവരുന്നൊരു ചിലന്തിവല വിരിക്കുകയാണ് ചെയ്യുന്നത്. വലയിഴകള്‍ കെണികളായിരിക്കുന്നുവെന്നും നടുവില്‍ ചിലന്തിയെപ്പോലെപെട്ടുകിടക്കുന്നത് നാം തന്നെയാണെന്നും സ്വന്തം ചോരതന്നെ നാം ഊറ്റിക്കുടിക്കണമെന്ന് പിന്നെയാണ് നാമറിയുക. അതുകൊണ്ടാണ് ഒരു...

Read more

താലി – കഥ – മേദിനി കൃഷ്ണൻ

അനന്തൻ.... ഒരു സാധാരണക്കാരൻ.. അയാളുടെ ആദ്യരാത്രിയായിരുന്നു അന്ന്.. നല്ല മഴയുള്ള ഒരു രാത്രി.പുറത്തു കോരി ചൊരിയുന്ന മഴയായിട്ടും ആ കട്ടിലിൽ അയാൾ വിയർത്തു കുളിച്ചിരുന്നു. അരണ്ട വെളിച്ചത്തിൽ...

Read more

ത്യാഗത്തിൽ തിളങ്ങുന്ന സ്നേഹം! – കഥ – ഈശോ ജേക്കബ്, ഹൂസ്റ്റൺ

രണ്ടു സഹോദരന്മാർ സഹകരിച്ചു കൃഷി ചെയ്തിരുന്ന ഒരു വയലിനെപ്പറ്റിയാണീ കഥ.. ജേഷ്ഠ സഹോദരന് മക്കളില്ലായിരുന്നു. ഇളയ സഹോദരന് അഞ്ചു മക്കളും. അനേകവർഷങ്ങൾ കൂട്ടുകൃഷിയുടെ പ്രയോജനം അനുഭവിച്ച...

Read more

കള്ളൻ – കഥ – അക്ഷര എസ്

"ഈ സ്വർണ്ണഅരഞ്ഞാണം ഞാൻ അങ്ങ് എടുക്കുവാ... മാഡം എന്നെ പിടിയ്ക്കാനുള്ള തെളിവും കൊണ്ട് വാ... അപ്പോൾ ആലോചിയ്ക്കാം എന്ത് ചെയ്യണം എന്ന്..... " കയ്യും കാലും കയറു...

Read more

അവൾ – കഥ – അഞ്ജലി മോഹൻ

എന്നിലെ ഭാര്യയ്ക്ക് എന്തായിരുന്നു കുഴപ്പം....?? കയ്യിൽ നിന്നും ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണവും വാങ്ങി അദ്ദേഹം ഇറങ്ങുമ്പോ വെറുതെയെങ്കിലും കൊതിച്ചുപോയി ചേർത്തുപിടിച്ചൊരു നനുത്ത മുത്തം.... പതിനാല് വർഷമായുള്ള അടങ്ങാത്ത കൊതി.......

Read more

പ്രൊഫസർ – കഥ – സരിത്ത്.സി.എസ്.പണിക്കർ

രാത്രി പതിനൊന്നര മണിയോടെയാണ് ക്ലിമിറ്റ ക്ലാരിയയുടെ ഫോൺ വന്നത്. എന്തെങ്കിലും അത്യാവശ്യമില്ലാതെ അവൾ ആ സമയത്ത് ഫോൺ ചെയ്യില്ലല്ലോ എന്ന് മനസിലോർത്തുകൊണ്ട് ഹെർമൻ ഫോണെടുത്തു. " ഹലോ......

Read more

ഭ്രാന്തൻ ദൈവം – കഥ – ബൈജു സുന്ദർ

പള്ളിമേടയിലെ അപായമണി വലിയ ശബ്ദത്തിൽ ശബ്ദിച്ചു കൊണ്ടെയിരുന്നു. ആകാശത്തിലൂടെ പറന്ന പക്ഷികൾ പലതും താങ്കൾ പോയി കൊണ്ടിരുന്ന ദിശകളിൽ നന്നും വ്യതിചലിച്ചു മാറിയകന്നുപറന്നു. ഇരുട്ടിൻ്റെ സാത്താൻ പകലിലും...

Read more

ഐസൊലേഷൻ – കഥ – സുരേഷ് മേനോൻ

"അതെയ് മറ്റന്നാൾ പോകാൻ പറ്റുമെന്ന് തോന്നുന്നു " ഐസൊലേഷൻ വാർഡിൽ കണ്ണടച്ചു കിടക്കുന്ന പോൾ സക്കറിയയോട് സിസ്റ്റർ അംബിക മെല്ലെ പറഞ്ഞു ശബ്ദം കേട്ട അയാൾ കണ്ണു...

Read more

കനീജിയ – കഥ – രജത് വടുവൻകുളം

പകലിനു ദൈർഘ്യം കൂടിയ ഒരു യൂറോപ്പ്യൻ വേനൽ സായാഹ്നം. സൂര്യൻ ഉത്തര ധ്രുവത്തിലായതിനാൽ പ്രകാശ രശ്മികൾ തിരശ്ചീനമായി പതിക്കുന്നു.പതിവിലേറെ തിരക്കുള്ളവരായിരുന്നു ആ തെരുവിലെ സഞ്ചാരികളിൽ അധികവും. രാജ...

Read more

വൃഷാലി – കഥ – ശ്രീകല മേനോൻ

ദൂരെ കുരുക്ഷേത്രത്തിൽ അമീൻ കുന്നിന്റെ താഴ്വരയിൽ രണവാദ്യങ്ങൾ മുഴങ്ങി… വൃഷാലി കാതോർത്തു... പാണ്ഡവർ ആഘോഷിക്കുകയാണ്… സ്വന്തം ജേഷ്ഠന്റെ പതനം.. ഇനിയൊരിക്കലും ഹിരണ്യഗർഭത്തിന്റെ മാറ്റൊലി ഗഗനം ഭേദിക്കില്ല... എല്ലാ...

Read more
Page 1 of 12 1212

RECENT ARTICLES