Saturday, January 25, 2020

വേര്‍പ്പാട്

ബന്ധുക്കളില്‍ ഓരോരുത്തരായി കൈയ്യവീശി പിന്തിരിഞ്ഞു നടന്നുതുടങ്ങി. തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി. ആദ്യമായി കേരളംവിട്ട് ഒരന്യസംസ്ഥാനത്തേക്ക് ഞാന്‍ യാത്രയാവുകയാണ്. ഞാന്‍ പോകുന്നതില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാകാന്‍ വഴിയില്ല. കാരണം ഒരുദിവസം...

Read more

ബീഥോവൻ

വീണ്ടും പ്രീഡിഗ്രിക്ക് ചേര്‍ന്നു. ക്ലാസുകളെല്ലാം മഹാബോറാണ്. കൊമേഴ്സ്‌,ഇക്കണോമിക്സ്‌,അക്കൌണ്ടന്‍സി, എല്ലാം ഇഷ്ടമില്ലാത്ത വിഷയങ്ങള്‍. കുറച്ചുദിവസമായി ഇംഗ്ലീഷ് വിഷയം എടുക്കാന്‍ സാറില്ലായിരുന്നു. ഇന്നുവരുമെന്നാണ് പറയുന്നത്. ഞാന്‍ കാത്തിരിക്കുകയാണ്. പെട്ടെന്ന് സാര്‍...

Read more

സിനിമ

എഴാം ക്ലാസില്‍ പഠിക്കുന്ന കാലം. അക്കാലത്ത് സ്കൂളില്‍നിന്നും ഇടക്കൊക്കെ സിനിമക്ക് കൊണ്ടുപോകുമായിരുന്നു. ഒരു രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. സിനിമ കാണാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരു കഥ വായിക്കുമ്പോള്‍...

Read more

ചില പ്രളയ കാല ചിന്തകൾ —മാത്യു ഡൊമിനിക്

കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ചാൽ സർക്കാരിന് പുതിയ മന്ത്രി യും ഒരു വകുപ്പും കൂടി സൃഷ്ടിക്കാവുന്നതാണ്. പ്രളയ വകുപ്പ് മന്ത്രി. മന്ത്രിയുടെ കീഴിൽ ഒരു അൻപതു പേഴ്സണൽ...

Read more

കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ

ഒഴിഞ്ഞ മദ്യചഷകത്തിൽ കയ്യിലെ പേന കൊണ്ട് താളമിട്ട് വിൻസന്റ് പാടുന്നു: ``കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ..'' ആദ്യമായി കേൾക്കുകയായിരുന്നു ആ പാട്ട്. സിനിമാഗാനമല്ല, തീർച്ച....

Read more

ആരാണവള്‍?

ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ പരാജിതനായി നിരാശയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്ക് ആശ്വാസവുമായി അവളുണ്ടായിരുന്നു. വീടിന്‍റെ പുറകിലേക്ക് ഇറങ്ങിനിന്നാല്‍ അവളെ കാണാം. കരിമിഴിയാണവള്‍ക്ക്. മുട്ടുവരെ നീണ്ടുകിടക്കുന്ന മുടിയുണ്ടവള്‍ക്ക്. ഏഴഴകിന്‍റെ...

Read more

‘കപ്പ- കുടിയേറ്റത്തിൻ്റെ കഥ’

2200 കിലോമീറ്റർ ദൂരം താണ്ടിയ ഒരു കർഷക പ്രയാണം... ---------------- സ്വതന്ത്ര ഇന്ത്യയുടെ മുഖ്യ ഊന്നൽ കാർഷിക ഉന്നമനമായിരുന്നുവല്ലോ. അതിനായി, "ഭൂരഹിത കർഷകർക്ക് കൃഷിയോഗ്യമായ ഭൂമി നൽകി,...

Read more

ഗുരുക്കന്മാരേക്കാൾ ശിഷ്യർ പിറക്കുന്ന ദൈവത്തിന്റ നാട്.

ലണ്ടനിലെത്തിയ സുദർശന ഗുരുവിനെ ആദ്യം കണ്ടത് ഹാജി അലിയാണ്. " പടച്ചോനെ ഇങ്ങു് യത്തിയോ. യെത്ര നാളയപ്പ ഞമ്മള് നോക്കി ഇരിക്കണ്. കൈലാസ് ബാസം കയിഞ്ഞോ? ഇബിടെ കൊറേ...

Read more

“ഛായ”ക്ക് ഒരു അടിക്കുറിപ്പ്

കേരളത്തില്‍ ഒരു കാലത്ത് മിക്കവാറും എല്ലാ സംഘടനകളും വായനശാലകളും കലാലയങ്ങളും കേന്ദ്രീകരിച്ച് മാസത്തിലൊ ആറു മാസത്തിലൊരിക്കലൊ കയ്യെഴുത്ത് മാസികകള്‍ ഇറങ്ങുമായിരുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കലയേയും സാഹിത്യത്തേയും പ്രാദേശികമായി...

Read more

എസ്.കെ.പൊറ്റെക്കാട്ടിനെ കാണുമ്പോള്‍

വയറുനിറച്ച് ഭക്ഷണം കഴിച്ചീട്ട് കുറച്ചു ദിവസങ്ങളായി. ബക്കറ്റ് പിരിവുകള്‍ ഒന്നിനും തികയാതെയായി. ഓരോരുത്തരായി സമരമുഖത്തു നിന്നും കൊഴിഞ്ഞുപോയിതുടങ്ങി. മാനേജുമെന്‍റ് പിടിവാശിയിലാണ്. സ്ഥാപനം അടുത്തെങ്ങും തുറക്കുന്ന മട്ടില്ല. നാട്ടിലേക്ക്...

Read more
Page 1 of 9 129

RECENT ARTICLES