മറക്കാനാവുമോ ഇവരെ

കെ പി എ സി സണ്ണി

ജനനവും മരണവും ഒരേ തീയ്യതിയിലാകുക അത്യപൂർവമാണ് - കെ.പി.എ.സി. സണ്ണി എന്ന സിനിമ നടൻ്റെ കാര്യത്തിൽ അതെങ്ങനെ സംഭവിച്ചു... 72-ാം ജമദിനത്തിൽ ആണ് അദ്ദേഹം അന്തരിക്കുന്നത് .......

Read more

ഡി. വിനയചന്ദ്രൻ: ‘വിനയ ചന്ദ്രിക’ മാഞ്ഞിട്ടു എട്ടു വർഷം…. -ഓർമ്മ – ആർ. ഗോപാലകൃഷ്ണൻ

"മലയാളകവിതയിൽ വായ്‌മൊഴിപാരമ്പര്യത്തിന്റെയും, നാടൻ താളങ്ങളുടെയും ഈണങ്ങളുടെയും ഉപാസകനായിരുന്നു ഡി. വിനയചന്ദ്രൻ. വാക്കുകളുടെ തോരാമഴയാണ് വിനയചന്ദ്രൻ കവിതകൾ. ബിംബങ്ങളുടെ സമൃദ്ധി കൊണ്ടും, പദഘടനകൊണ്ടും, താളങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കവിയാണ്...

Read more

ക്രൈസ്തവ കാളിദാസൻ മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള

ക്രൈസ്തവ കാളിദാസൻ മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള മലയാള ഭാഷയുടെ സുവർണ്ണകാലം ആയിരുന്നു പത്തൊൻപതാം ന്നൂറ്റാണ്ടു. കവിത്രയങ്ങൾ എന്നറിയപ്പെട്ട ആശാൻ, ഉള്ളൂർ, വള്ളത്തോൾ ജീവിച്ച കാലം. ഉള്ളൂരും...

Read more

ഖുശ്‌വന്ത് സിങ് – ആർ. ഗോപാലകൃഷ്ണൻ

ഖുശ്‌വന്ത് സിങ് എൻ്റെ ചെറുപ്പകാലത്തു വായനക്ക് കിട്ടിയിരുന്ന ഏക ഇംഗ്ലീഷ് വാരിക 'The Illustrated Weekly of India' മാത്രമായിരുന്നു; എന്നതിൻ്റെ എഡിറ്റർ ഖുശ്‌വന്ത് സിങ്ങും. അതിലെ...

Read more

മലയാളികളുടെ സ്വന്തം വെളിച്ചപ്പാട്

കാവുകളിലെ വെളിച്ചപ്പാടുകളെ എത്രയോ നേരിൽ കണ്ടിട്ടുണ്ട്; പലരെയും അടുത്ത് പരിചയവുമായുണ്ട്... എങ്കിലും 'വെളിച്ചപ്പാട്' എന്ന് കേൾക്കുമ്പോൾ മനസ്സിൽ കടന്നുവരുന്ന രൂപവും ഭാവവും 'നിർമ്മാല്യ'ത്തിലെ പി. ജെ. ആൻ്റണിയുടെ...

Read more

ആനി തയ്യിൽ : അര നൂറ്റാണ്ട് കേരളത്തിന്റെ വനിതാ ശബ്ദം – ആർ. ഗോപാലകൃഷ്ണൻ

അര നൂറ്റാണ്ടു കാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ കരുത്തുറ്റ വനിതാശബ്ദമായിരുന്നു അഡ്വ. ആനി തയ്യില്‍. പ്രാഥമികമായും എഴുത്തുകാരി ആയിരുന്നു, ആനി തയ്യിൽ. സമസ്തകേരള സാഹിത്യ...

Read more

കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ

ഒഴിഞ്ഞ മദ്യചഷകത്തിൽ കയ്യിലെ പേന കൊണ്ട് താളമിട്ട് വിൻസന്റ് പാടുന്നു: ``കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ..'' ആദ്യമായി കേൾക്കുകയായിരുന്നു ആ പാട്ട്. സിനിമാഗാനമല്ല, തീർച്ച....

Read more

രവീന്ദ്രനൊപ്പം പാടി; ഒടുവിൽ മറവിയിൽ മറഞ്ഞു ഈ വേണു

നിറഞ്ഞ സദസ്സുകൾക്ക് മുന്നിൽ ഹൃദയം തുറന്നു പാടുന്ന പാട്ടുകാരൻ. വരകളാൽ, വർണ്ണങ്ങളാൽ വിസ്മയം തീർക്കുന്ന ചിത്രകാരൻ. ലഹരിയുടെ താഴ് വരയിലൂടെ ഉന്മാദിയെ പോലെ അലയുന്ന അവധൂതൻ. മൂന്ന്...

Read more

യവ്വനത്തിൽ പൊലിഞ്ഞ ഒരു എഴുത്തുജന്മം!

ഇ. പി. സുഷമയുടെ മരണാനന്തരം ആണ് ഏക കൃതി, 'കഥയില്ലായ്മകൾ‍' (1998) എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ കൃതിയിലെ, 'കഥയില്ലായ്മകൾ‍' എന്ന സമാഹാരത്തിലെ, എല്ലാ കഥകളിലും...

Read more
Page 1 of 4 124

RECENT ARTICLES