ഗുരു മാണി മാധവ ചാക്യാർ
മഹാനായ ചാക്യാർ കൂത്ത്/ കൂടിയാട്ടം കലാകാരൻ! രസാഭിനയ ചക്രവർത്തിയായി അറിയപ്പെടുന്നു. ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള കൂത്തമ്പലത്തിൽ നിന്നും കൂത്ത്, കൂടിയാട്ടം എന്നീ കലകളെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് കൊണ്ടുവന്ന ആചാര്യനാണ് മാണി...
Read more