യാത്ര

കര്‍ണാടക വെള്ളപ്പൊക്കം: ‘ലോക പൈതൃക നഗരം’ ഹംപി മുങ്ങി

ബെംഗലൂരു: വിജയനഗര സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന പൗരാണിക നഗരം ഹംപി, കര്‍ണാടകത്തിലെ പ്രളയത്തില്‍ വെള്ളക്കെട്ടിലായി. തുംഗഭദ്ര നദിയിലെ ഒരു താല്‍ക്കാലിക അണക്കെട്ട് തുറന്നുവിട്ടതാണ് ഹംപിയെ മുക്കിയത്. പതിനാലാം നൂറ്റാണ്ടിലെ...

Read more

കാണുന്ന കാടും മേടുമെല്ലാം വലിഞ്ഞു കേറാന്‍ പോയാല്‍ ജയിലില്‍ കിടക്കേണ്ടി വരും!

തിരക്കേറിയ നഗരജീവിതത്തില്‍ നിന്നും പുറത്തു കടന്ന് കാട്ടിലും മേട്ടിലും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നതാണ് സത്യം. കാടും മലയും കയറും മുന്നേ കൃത്യമായ...

Read more

ഇടുക്കിക്കടുത്ത് കല്യാണത്തണ്ട്… ഓഫ്ബീറ്റ് യാത്രക്കാര്‍ക്കിതാ പുതിയൊരു സ്ഥലം!

ഇടുക്കി ജില്ലയിലെ വാഴവരക്ക് അടുത്തുള്ള ഒരു സ്ഥലമാണ്‌ കല്യാണതണ്ട് .കട്ടപ്പന ചെറുതോണി റോഡിൽ യാത്ര ചെയ്താൽ ഇവിടെ വരാം.കട്ടപ്പന ചെറു തോണി റോഡിൽ നിർമല സിറ്റി എന്ന...

Read more

600 രൂപയ്ക്ക് നാലമ്പല ദർശനം പൂ‍ർത്തിയാക്കി മടങ്ങാം

തൃശൂർ: പുണ്യ രാമായണ മാസത്തെ വരവേൽക്കുകയാണ് ക്ഷേത്രങ്ങളും വീടുകളും. രാമായണ മാസത്തിൽ ക്ഷേത്ര ദർശനത്തിലൂടെയും സന്ദർശനത്തിലൂടെയും ആഗ്രഹ സാഫല്യം കൈവരുമെന്നാണ് വിശ്വാസം. വിശ്വാസികൾക്കായി നാലമ്പല ദർശനത്തിന് സൗകര്യം...

Read more

വെള്ളമില്ലെങ്കിലും തെന്മലയിൽ മൺസൂൺ ടൂറിസം തകൃതി

കഴിഞ്ഞ മെയ് അവസാനം മുതൽ സംസ്ഥാനത്തൊട്ടാകെ മഴ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ജൂൺ അവസാനത്തോടെയാണ് മൺസൂൺ പെയ്തു തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ഡാമുകളിലെ സംഭരണ ശേഷി ക്രമാതീതമായി...

Read more

ലോകത്തിലെ ആദ്യ അഗ്രിക്കൾച്ചറൽ വാട്ടർ തീം പാർക്ക് നമ്മുടെ കോട്ടയത്ത്

കുട്ടികളുമൊത്ത് ശുദ്ധ വായു ശ്വസിക്കാൻ ഒരു യാത്ര പോകണമോ? എങ്കിൽ മാംഗോ മെഡോസിലേക്ക് വിട്ടോളൂ. കുട്ടികൾക്ക് ഒരു പാഠ പുസ്തകം കൂടിയാണ് അവിടം. പ്രകൃതിയെക്കുറിച്ചറിയാത്ത യുവതലമുറയ്ക്ക് ഒരു...

Read more

Palaikari fish farm വെറും 200 രൂപയ്ക്ക് ഒരു വൺഡേ ട്രിപ്പിന് പറ്റിയ ഇടം

ഒരു ദിവസം മുഴുവൻ എവിടെയെങ്കിലും ഹോളിഡേ മൂഡിൽ ചെലവഴിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ചിലവ് കുറഞ്ഞ ഒരു സ്ഥലമുണ്ട്. വെറും 200 രൂപയ്ക്ക് ഇവിടേക്ക് ട്രിപ്പടിക്കാം. കോട്ടയത്ത് വൈക്കത്തിനടുത്ത്...

Read more

ചിന്ന തമ്പിയും മീരാ ജാസ്മിനും ആത്തങ്കുടി പാലസും

മലയാള സിനിമയെ നെഞ്ചിലേറ്റിയ പോലെയാണ് കേരളീയർ തമിഴ് സിനിമയേയും വരവേൽക്കുന്നത്. തമിഴ് സൂപ്പർ താരങ്ങൾക്ക് തമിഴ് നാട്ടിലേക്കാൾ ആരാധകരും അസോസിയേഷനുകളും ഉണ്ട്. മലയാള സിനിമ കോടമ്പാക്കത്ത് നിന്ന്...

Read more

മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍ വീണ്ടും തുടങ്ങുന്നു

സഞ്ചാരികൾക്ക് പ്രതീക്ഷകൾ നൽകി ഗതകാല സ്മൃതിയിലമർന്ന ഒരു ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുന്നു. മൂന്നാർ - മാട്ടുപ്പെട്ടി സർവീസാണ് വീണ്ടും ആരംഭിക്കുന്നത്. തൊണ്ണൂറ്റിയഞ്ച‌് വര്‍ഷങ്ങള്‍ക്ക‌ുമുമ്പ് ഓട്ടം നിര്‍ത്തിയ...

Read more

‘കണ്ടുപഠിക്കട്ടെ ആനവണ്ടിയെ’; ഒരു കെഎസ്ആര്‍ടിസി യാത്രാനുഭവം

കെഎസ്ആര്‍ടിസിയിലെ യാത്രകൾ പലർക്കും ഗൃഹാതുരത്വം നൽകുന്നവയാണ്. സോഷ്യൽ മീഡിയയിലും മറ്റും കെഎസ്ആര്‍ടിസിയിലെ യാത്രകളും മറ്റും പലപ്പോഴും ചർച്ചയാവാറുണ്ട്. എന്തിനേറെപ്പറയുന്ന ഒരു കെഎസ്ആര്‍ടിസി യാത്ര സിനിമയാക്കിയപ്പോൾ നെഞ്ചിലേറ്റിയവരാണ് മലയാളികൾ....

Read more
Page 1 of 10 1210