പി എൻ പണിക്കരുടെ ഓർമ്മകൾക്ക്, ഇന്ന് കാൽനൂറ്റാണ്ട് – -ആർ ഗോപാലകൃഷ്ണൻ
ഇന്നുമാത്രം പുസ്തകത്തെക്കുറിച്ച് ഓർക്കുന്നവർക്കും എന്നും പുസ്തകത്തെക്കുറിച്ച് ഓർക്കുന്നവർക്കും അക്ഷരം അന്നം ആക്കിയ എൻ്റെ വിനീത നമസ്കാരം!? കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജനകീയ മുഖം നൽകുന്നതിൽ ഏറ്റവും...
Read more