10.8 C
London,uk
Saturday, February 16, 2019

കാള്‍ മാർ‌ക്സിന്റെ ശവകുടീരം ചുറ്റികകൊണ്ട് അടിച്ചു തകർത്തു

ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സ് ശവകുടീരം തകർക്കാൻ ശ്രമം. കല്ലറയില്‍ സ്ഥാപിച്ചിട്ടുള്ള മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തല്ലിത്തകർക്കാനാണ് ശ്രമം നടന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ളതാണ് ആക്രമണത്തിൽ തകർന്ന മാര്‍ബിള്‍ ഫലകം....
- Advertisement -
- Advertisement -

അഭിമുഖം

കഥ

സഖാവ് – കഥ – കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം

"ഈ അൻപത്തിയഞ്ചാം വയസ്സിലാണോ ഇനിയൊരു കല്യാണം ? അമ്മക്കിത് എന്തിന്റെ സൂക്കേടാ?" ദീപുവിനെ പിന്തുണച്ച് കൊണ്ട് വല്യമ്മ ദേവി തുടർന്നു. "അല്ല ലക്ഷ്മി നീ ഇത് എന്ത് ഭാവിച്ചാണ്... നാട്ടുകാര്.... എന്നാലും ഒന്നും അറിയാത്ത ഒരാള്... എന്തിനാ...

കവിത

യക്ഷി – കവിത – കെ. എസ്. പ്രദീപ്

അവളൊരുയക്ഷി . അനേകരുടെ രക്തം രുചിച്ച പാതിരാവിന്റെ പുത്രി . പ്രേത നക്ഷത്രം ഉദിക്കുന്ന നേരത്ത് മരതക ദീപവുമേന്തി അവളിറങ്ങി വരും. മാസ്സ്മരികമാം ആ,മാദകസൗന്ദര്യ, ധാമത്തെ കണ്ടു നാം അവളിനനുരക്തനാകും . ഒഴുകിടും മേഘമോടെന്തോപറഞ്ഞു നിലാവു ചിരച്ചകലുമ്പോൾ, നിമിഷാർദ്ദമായൊരു ഇരുൾ വന്നു വീഴുന്ന ന്നേരത്ത് കുന്നിന്റെ ചരിവിൽ, കുറു,നരികൾ കൂട്ടമായ് ഓരിയിടും. ദലമർമ്മരങ്ങൾ നൃത്തമാടുമ്പോൾ നത്തുകൾ ചിറകടിച്ച കന്നു പോകും . നമ്മുടെ ശ്വസഗതികളിൽ നിന്നും ഒരു കാലടി ശബ്ദം നടന്നടുക്കും. എങ്ങുനിന്നറിയല്ല; അന്നേരമവിടെ ഒരു...
0FansLike
0FollowersFollow
0SubscribersSubscribe

Videos

- Advertisement -സിനിമ

പ്രതികരണം

കണ്ണന്താനം സാര്‍, സെന്‍കുമാറിന്റെ ഡി എന്‍ എയെ കുറിച്ചറിയാന്‍ അമിത് ഷായോട് ചോദിക്കൂ, എന്തിന്...

അരുണ്‍ ടി. വിജയന്‍ അഴിമുഖം സബ് എഡിറ്റര്‍ അംഗീകാരം ലഭിക്കുന്നവരെ അപമാനിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്‌നമാണെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരിക്കുന്നത്. നമ്പി നാരായണന് ലഭിച്ച പത്മഭൂഷണ്‍ മലയാളിക്കുള്ള അംഗീകാരമായി കാണണമെന്നും കണ്ണന്താനം പറയുന്നു. മുന്‍...

അനുഭവം

തിരക്കഥാകൃത്ത് പൊൻകുന്നം വർക്കിയോടൊപ്പം ..

ഒട്ടേറെ പ്രസംഗ വേദികളിൽ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊൻകുന്നം വർക്കിയെ പരിചയപ്പെടുന്നത് അൾത്താര എന്ന സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടപ്പോഴാണ്. മിഡിൽ സ്‌കൂൾ പഠന കാലത്ത് വീട്ടിലും കൂട്ടുകാർക്കിടയിലും ഇദ്ദേഹ ത്തിന്റെ പേര് കേട്ട്കേട്ട് പരിചിതമായിരുന്നു....

മറക്കാനാവുമോ ഇവരെ

യവ്വനത്തിൽ പൊലിഞ്ഞ ഒരു എഴുത്തുജന്മം!

ഇ. പി. സുഷമയുടെ മരണാനന്തരം ആണ് ഏക കൃതി, 'കഥയില്ലായ്മകൾ‍' (1998) എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ കൃതിയിലെ, 'കഥയില്ലായ്മകൾ‍' എന്ന സമാഹാരത്തിലെ, എല്ലാ കഥകളിലും കഥകൾ നിറഞ്ഞു നില്‍ക്കുന്നതാണ് എന്ന് അവതാരികയില്‍ ഒ. എൻ‍. വി. കുറുപ്പ് അഭിപ്രായപ്പെട്ടു. സുഷമയുടെ മയൂഖമാലകൾ‍ പ്രസരിപ്പിച്ച...

സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത) ‘ജ്ഞാനാംബിക’ എന്ന ചിത്രം - ഇതിലെ നായകന്‍ രവീന്ദ്രനായി അഭിനയിക്കുകയും ചിലഗാനങ്ങള്‍ ആലപിക്കുകയും...

യാത്ര

‘ജോർജിയ’ ഒരു കാല്പനികലോകം – ദീപക് മേനോൻ

'ജോർജിയ' ഒരു കാല്പനികലോകം ഓരുപാട് നാളുകൾക്കുശേഷം വീണുകിട്ടിയ അവധി ദിനത്തിൽ ആരംഭിച്ച ഒരു കൊച്ചു യാത്രയായായിരുന്ന യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ 'ജോർജിയ'യിലേക്ക്. മിഡിലീസ്റ് വിസയുള്ളവർക്ക് അവിടുത്തെ എയർപോർട്ടിൽ നിന്നും 30 ദിവസ്സത്തെ...

വ്യക്തിവിശേഷം

പദ്മശ്രീ കെ. കെ. മുഹമ്മദ്

ഈ വർഷം പദ്മശ്രീ നേടിയ ആർക്കിയോളജിസ്റ്റ്, കരിങ്ങാമണ്ണ് കുഴിയിൽ മുഹമ്മദ് (ജനനം: 1952 ജൂലൈ 1) അഥവാ കെ കെ മുഹമ്മദ് പ്രസിദ്ധനായ ഇന്ത്യൻ പുരാവസ്തു ഗവേഷകനാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ...

ലേഖനം

“ജെ.കെയെ വീഴ്ത്തിയ ജി.കെ”

റിലീസിന് ശേഷം, വർഷങ്ങൾ പിന്നിട്ടപ്പോൾ മാത്രം,അത്ഭുതകരമായി,മലയാളികൾ നെഞ്ചേറ്റിയ സിനിമയാണ് "തൂവാനത്തുമ്പികൾ". കേരളത്തിലെ പല പ്രധാന തിയേറ്ററുകളിലും മൂന്നാഴ്ച്ചക്ക് ശേഷം നൂൺ ഷോ ആയി മാത്രം ഒന്നു രണ്ടാഴ്ചക്കാലം കൂടി പ്രദർശിപ്പിച്ച ചിത്രം. ഇക്കാലത്തെ...

ഹിറ്റ്ലർ ആധുനിക കലയേയും, കലാകാരന്മാരെയും ആക്രമിച്ചതിന്റെ കാരണമെന്താണ് ..? – ജോസ് ആന്റണി

ഇന്ത്യയിൽ കലയും കലാകാരന്മാരും ആക്രമിക്കപ്പെടുമ്പോൾ, എന്ത് കൊണ്ട് ഹിറ്റ്ലർ കലയെ വെറുത്തു എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്...? ഹിറ്റ്ലർ ചിത്രം വരക്കുമായിരുന്നു. യഥാതഥമായ രീതിയിൽ പ്രകൃതി ദൃശ്യങ്ങൾ പെയിൻറ് ചെയ്യുന്നതിലായിരുന്നു താൽപ്പര്യം. ആധുനിക കലയെ...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നില്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു !...

“മലയാള സിനിമ 2018 – ഒരു വികടവീക്ഷണം

വിക്കിക്കണക്ക് പ്രകാരം നൂറ്റമ്പത്താറ് സിനിമകള്‍ പിറന്ന ആണ്ട് ! ഈ മ യൌ ( ഈശോ മറിയം യൗസേപ്പ്) മുതല്‍ ഉ.സ ( ഉരുക്ക് സതീശന്‍ ) വരെ ! ഇതില്‍ പകുതിയിലധികം...

വീടുകളുടെ ജീവചരിത്രം…

ദില്ലിയിലെ ചേരികളില്‍ ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് വീടെന്നാല്‍ 10 അടി x 10 അടി അളവുള്ള ഒറ്റ മുറിയാണെന്ന് ഞാന്‍ ആദ്യമായി അറിയുന്നത്. നമ്മുടെ ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവരുടെ കുടുംബത്തിന് നല്‍കിയിട്ടുള്ള വീടളവാണ് അത്....

നോവല്‍

ആരും കേണലിനെഴുതുന്നില്ല – നോവൽ – ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്

നോവൽ പൂർണ്ണമായും pdf ഫോർമാറ്റിൽ വായിക്കുക No one Writes to the Colonel
- Advertisement -