17.9 C
London,uk
Friday, May 26, 2017

കുഞ്ചാക്കോ ബോബൻ ഇനി ചിരിക്കില്ല

തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ എന്ന് പേരു കേൾക്കുമ്പോഴെ ഒരു ചെറുചിരി ചുണ്ടിൽ വിരിയും. ചാക്കോച്ചന്‍റെ ചിത്രങ്ങളും അതുപോലെ തന്നെയാണ്. ചോക്ലേറ്റ് നായകനെന്ന പരിവേഷത്തിൽ നിന്ന് മോചനം നേടിയ ചാക്കോച്ചൻ ടേക്ക് ഓഫ്,...
- Advertisement -
- Advertisement -

അഭിമുഖം

കഥ

ക്രിസ്തുവിന്റെ മാതാവ് – കഥ – പോഞ്ഞിക്കര റാഫി

ഡിസംബര്‍ ഇരുപത്തിനാലാംതീയതിയാണ്. പാതിരാവായി. പള്ളിയില്‍ നിന്നും മണിനാദവും കതിനാവെടികളും ബാന്‍ഡുമേളങ്ങളുമെല്ലാം ഉയര്‍ന്നു. ഓരോ കത്തോലിക്കാകൂടുംബത്തിന്റെയും മുറ്റത്ത് കമ്പുകള്‍ നാട്ടി ആകാശവിളക്കുകള്‍ തൂക്കിയിട്ടുണ്ട്. ഇരുട്ടിനുള്ളില്‍ നീണ്ടുനീണ്ട്, ചുറ്റിവളഞ്ഞു കിടക്കുന്നു, ഒരു തീച്ചങ്ങലപോലെ, വിവിധവര്‍ണ്ണങ്ങളിലുള്ള...

കവിത

മാനവഹൃദയം – കവിത – റഹന ഇബ്രാഹിം

നവരസങ്ങള്‍ മാറിമറിഞ്ഞണിഞ്ഞു കഥകളിയാടുന്ന നീ സത്യത്തിലെന്താണ് കാറ്റത്തൊഴുകുമൊരപ്പൂപ്പന്‍താടിയോ കാക്കത്തൊള്ളായിരം കിളികള്‍ക്കുള്ളൊരു കൂടോ വാനിലൂടുയര്‍ന്ന് ഉയരങ്ങളിലൊരു പട്ടമായി പാറികളിക്കുമ്പോഴും നിന്‍റെ ചരടിന്നൊരറ്റം നിന്‍റെ നാഥന്‍റെ കൈയ്യില്‍ ഭദ്രമായിരിക്കും ചിലപ്പോള്‍ തോന്നും നീയൊരു മൃഗശാലയാണെന്ന് വന്യമായതുമല്ലാത്തതുമായയൊത്തിരി മൃഗങ്ങളുള്ള ഒരു മൃഗശാല ശൃംഗാരമുണരുമ്പോള്‍ മയിലായിയാടുന്നതും നീ കാമക്രോധങ്ങളാല്‍ സിംഹമായി ഗര്‍ജ്ജിക്കുന്നതും നീ അന്നു നിറഞ്ഞൊഴുകിയ പുഴ നീ ഇന്നെങ്ങു...
0FansLike
0FollowersFollow
0SubscribersSubscribe

Videos

- Advertisement -സിനിമ

പ്രതികരണം

കത്തി താഴെയിടാം, പക്ഷേ ശശി തരൂര്‍ പറയണം ഇവിടെ എത്ര സ്ത്രീകള്‍ക്ക് നീതി കിട്ടിയെന്ന്...

പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍, കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാധ്യമങ്ങള്‍ കൊണ്ടാടുന്ന വാര്‍ത്തയാണ് ഒരു സ്വാമിയുടെ ലിംഗച്ഛേദനം. തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്ന, സ്വയമേ സന്യാസി എന്നു വിശേഷിപ്പിക്കുന്ന ഒരു...

അനുഭവം

‘ഞാന്‍ എന്ന മത്സ്യത്തൊഴിലാളി പെണ്‍കുട്ടി’; പുല്ലുവിളയില്‍ നിന്ന് ഹൈദരബാദ് സര്‍വ്വകലാശാലയില്‍ എത്തിയ സിന്ധു നെപ്പോളിയന്റെ...

സഫിയ ഒ സി “കുട്ടിക്കാലം തൊട്ടേ ഈ ഒരു ഐഡെന്‍റിറ്റി മറച്ചു വെക്കാന്‍ നിര്‍ബ്ബന്ധിതയായി വളര്‍ന്ന് വന്ന ഒരാളാണ് ഞാന്‍. ഒരു മത്സ്യത്തൊഴിലാളിയുടെ മകളാണ് എന്ന ഐഡന്‍റിറ്റി പുറത്തു വിടരുത്, പുറത്തൊക്കെ പോകുമ്പോള്‍ അതറിയിക്കാതെ...

മറക്കാനാവുമോ ഇവരെ

ടൊയോട്ട സണ്ണി: കുവൈറ്റ് യുദ്ധകാലത്ത് 1.75 ലക്ഷത്തോളം ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേതൃത്വം കൊടുത്തയാള്‍

1990-ലെ കുവൈറ്റ് യുദ്ധകാലത്ത് ഒന്നേമുക്കാല്‍ ലക്ഷത്തോളം ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലെത്തിച്ച ടൊയോട്ട സണ്ണിയെന്ന എം മാത്യൂസ് (82) ഓര്‍മ്മയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സണ്ണി. ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയപ്പോള്‍ ആദ്യം അവിടെനിന്നു രക്ഷപ്പെടാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്ന വ്യക്തിയായിരുന്നു സണ്ണി. എന്നാല്‍ സ്വന്തം...

കുട്ടികൃഷ്ണമാരാർ- ഭാഷ പടവാളാക്കിയ വിമര്‍ശനാചാര്യന്‍

പ്രമുഖ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരുടെ 44ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന് "മാരാരുടെ പക്കല്‍ ഒരു ചെണ്ടയുണ്ട്. അസാധാരണ തേജസും മോടിയും കൂടിയ മാരാരുടെ ഭാഷാശൈലി. വിമര്‍ശനത്തിനു പറ്റിയ ഇത്ര മനോഹരമായ ഭാഷ മറ്റൊരാളുപയോഗിച്ചുകണ്ടിട്ടില്ല. മാരാരുടെ അഭിപ്രായത്തോടു നിങ്ങള്‍ക്കു യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ആ അഭിപ്രായങ്ങള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന...

ലേഖനം

ചൈനയുമായി വ്യാപാര ബന്ധങ്ങള്‍;ഒരു വഴികാട്ടി – കുഞ്ഞികണ്ണന്‍

ഒരു മലയാളം ചാനലിന്‍റെ വിദേശ രാജ്യങ്ങളെ സംബന്ധിക്കുന്ന പരിപാടിയില്‍ ആസിയാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയും അതിലെ രാഷ്ട്രീയവും, ഇന്ത്യയുടെ ഇടപെടലുകളും അമേരിക്കയുടെ നിലപാടുകളും മറ്റും ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ചൈനയുടെ ആര്‍ക്കും വേണ്ടാത്ത ഉല്പന്നങ്ങള്‍...

ബ്രിട്ടനിലെ ഇടക്കാല തിരഞ്ഞെടുപ്പും ബ്രെക്‌സിസ്റ്റും – അഡ്വ. ജി സുഗുണന്‍

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ലോകമാകെ എന്നും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രെക്‌സിസ്റ്റ് വോട്ടെടുപ്പും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും എല്ലാ നിലയിലും ലോക ശ്രദ്ധ ആകര്‍ഷിച്ചു....

ബാലപീഡകർ വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട് – SEHEER OTTAYIL

കുറച്ചു മുൻപാണ് ഫർഹാദ് എന്ന ചെറുപ്പക്കാരൻ സ്വന്തം പീഡോഫിലിയേ അഭിമാനത്തോടെ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ചെറുപ്പക്കാരന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. ” എന്റെ ഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നിടത്തോളം കാലം എല്ലാം ലൈംഗികതയും...

മ്യാൻമാർ, ആങ് സാൻ സൂ കീ, ജനാധിപത്യം – സുനില്‍ എം എസ്, മൂത്തകുന്നം

സമ്പന്നരാജ്യമായ അമേരിക്കയിലെ പൗരത്വം കിട്ടാൻ അവിടെ തുടർച്ചയായി എട്ടു വർഷം ജീവിച്ചാൽ മതി. ചിലരുടെ കാര്യത്തിൽ ഏതാനും വർഷം കൂടി വേണ്ടി വന്നേക്കാം. അസ്വസ്ഥമായ പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ യൂറോപ്പിലെ പല രാജ്യങ്ങളും...

ഓറോവിൽ അണക്കെട്ടിൽ നിന്നുള്ള പാഠം – സുനില്‍ എം എസ്, മൂത്തകുന്നം

കാലിഫോർണിയയിലെ ഓറൊവിൽ അണക്കെട്ടിൽ നിന്നു വെള്ളത്തിനു മൂന്നു മാർഗങ്ങളിലൂടെ പുറത്തേക്കൊഴുകാം. നമ്മുടെ മൂലമറ്റത്തുള്ളതുപോലെ, ഭൂഗർഭത്തിലാണ് ഓറോവില്ലിലേയും വൈദ്യുതോല്പാദനകേന്ദ്രം. അതിലേക്കു ടണലിലൂടെയുള്ളതാണ് വെള്ളമൊഴുക്കിനുള്ള ഒരു മാർഗം. വൈദ്യുതോല്പാദനത്തിനു ശേഷമുള്ള വെള്ളം പവർഹൗസിൽ നിന്നു പുറത്തേക്കൊഴുകി...

നോവല്‍

പെരുമഴയത്തൊരു വിരുന്നുകാരൻ – വി. കെ. അശോക്

പെരുമഴയത്തൊരു വിരുന്നുകാരൻ 1. ഒരു രക്ഷപ്പെടൽ. “എനിക്ക് സങ്കടോന്നൂല്ല അമ്മെ...” കട്ടിലിന്റെ തലയ്ക്കൽ ചാരിവച്ച തലയിണയിൽ ചാരിയിരുന്നു കൊണ്ട് ഗൌരി പറഞ്ഞത് ധാരയായി ഒഴുകുന്ന കണ്ണീരോടെയാണ്. “പിന്നെ നീ കരയുന്നതെന്തിന്...?” താഴെ കട്ടിലിൽ ചാരി...
- Advertisement -