Monday, December 16, 2019
  • About Us
  • Advertise
  • Privacy & Policy
  • Contact
Malayalam Vayana
Advertisement
  • ഹോം
  • വാര്‍ത്ത
    • All
    • നാട്ടുവാര്‍ത്തകള്‍
    • ലോകവാര്‍ത്തകള്‍

    പുതുവൈപ്പിനിൽ നിരോധനാജ്ഞ; എൽപിജി ടെര്‍മിനൽ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും

    മകൻ്റെ വിവാഹത്തിന് ഡിജെ പാർട്ടിയും ഡാൻസും; സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

    ‘യുവതികളെ കണ്ടാൽ അയ്യപ്പന്മാർക്ക് ചാഞ്ചല്യമുണ്ടാകും’; യേശുദാസിൻ്റെ പ്രസ്‌താവന വിവാദത്തിൽ

    കെഎം ബഷീറിൻ്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ അന്വേഷണം ആരംഭിച്ചു

  • പ്രതികരണം

    ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവർ ….. കാരൂർ സോമൻ

    ചില പ്രളയ കാല ചിന്തകൾ —മാത്യു ഡൊമിനിക്

    ആരുടെ നേട്ടം? – രവിചന്ദ്രൻ സി.

    ഇന്ത്യൻ ഭരണത്തിലെ കന്നുകാലികളെ ബി ബി സി യും കണ്ടിരിക്കുന്നു. . …..കാരൂർ സോമൻ

  • കഥ

    ഒറ്റത്തത്ത – കഥ – പ്രീത സുധിർ

    ഇനിയും പുഴയൊഴുകും.. – കഥ – രാജീവ് പെരിങ്ങാട്ട് കളരിക്കൽ

    വാത്സല്യം – കഥ – അനൂപ് കളൂർ

    ആത്മാവിന്റെ വിലാപങ്ങൾ – കഥ – മിഥുൻ ഗോപൻ

  • കവിത

    കര്‍ത്താവ് – കവിത – മഞ്ജുള മഞ്ജു

    ഞാൻ മരണത്തെ പൂകുമ്പോൾ എന്നെ ഉമ്മവയ്ക്കു…. ഈജിപ്ഷ്യൻ കവിത

    മാമ്പഴക്കാലത്ത് – കവിത – സുബി വാസു

    വീട്ടിലേക്കുള്ള_വഴി – കവിത – ശ്രുതി വയനാട്

  • ലേഖനം

    ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവർ ….. കാരൂർ സോമൻ

    ആരുടെ നേട്ടം? – രവിചന്ദ്രൻ സി.

    കലുഷതകളും കലഹങ്ങളും – ഇ. പി. രാജഗോപാലൻ

    കേരളത്തിലെ കോളേജുകൾ കത്തികുത്തിനുള്ള കാലിതൊഴുത്തോ? ….കാരൂർ സോമൻ.

  • അഭിമുഖം

    “പ്രവാസജീവിതം സമ്മാനിച്ച അനുഭവങ്ങളുടെ തീച്ചൂടാണ് നോവലിന്റെ പിറവിയ്ക്ക് പിന്നില്‍”; അനില്‍ ദേവസ്സി

    എഴുത്തുകാര്‍ക്ക് പ്രത്യേകമായി കൊമ്പില്ല: സന്തോഷ് ഏച്ചിക്കാനം

    ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണ്: സുസ്‌മേഷ് ചന്ത്രോത്ത്

    യഥാര്‍ത്ഥ മനുഷ്യന്റെ ജീവിതാവിഷ്‌കരണമായിരിക്കണം സാഹിത്യം: ജി.ആര്‍. ഇന്ദുഗോപന്‍

  • നോവല്‍

    കൗമാരസന്ധ്യകൾ – നോവൽ – കാരൂർ സോമൻ

    ആരും കേണലിനെഴുതുന്നില്ല – നോവൽ – ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്

    വേറിട്ട്പോകുന്ന സംഗതികൾ – നോവൽ – ചിനു അ അചുബെ

    പെരുമഴയത്തൊരു വിരുന്നുകാരൻ – വി. കെ. അശോക്

  • സിനിമ

    കിച്ചു ഇനി നായകൻ, നായികയായി ചൈതന്യ; കൊച്ചാളിന്‍റെ പൂജ വിശേഷങ്ങള്‍

    ‘ഒടിയന് ശേഷം മമ്മൂട്ടി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, അതിനൊന്നുമില്ലാത്ത ഡീഗ്രേഡിങ്ങാണ്’: തുറന്നടിച്ച് പത്മകുമര്‍

    പൗരത്വ ഭേദഗതി നിയമം: ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ‘സുഡാനി ഫ്രം നെെജീരിയ’ ടീം

    ‘മാമാങ്ക’ത്തിനെതിരെ ഡിജിറ്റൽ കൊട്ടേഷൻ; വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാൾ കസ്റ്റഡിയിൽ

  • ജീവിതം
    • All
    • അനുഭവം
    • ജീവിതരേഖ
    • മറക്കാനാവുമോ ഇവരെ
    • വ്യക്തിവിശേഷം

    സിനിമ

    ആനി തയ്യിൽ : അര നൂറ്റാണ്ട് കേരളത്തിന്റെ വനിതാ ശബ്ദം – ആർ. ഗോപാലകൃഷ്ണൻ

    കൈയെത്തും ദൂരത്തു നിന്നും പറന്നു വന്ന നടനാണ് ഫഹദ് അഥവാ ഫഹദ് ഫാസിൽ.

    ചില പ്രളയ കാല ചിന്തകൾ —മാത്യു ഡൊമിനിക്

  • ആരോഗ്യം

    നിങ്ങളുടെ മോണ വളരുന്നുണ്ടോ? സൂക്ഷിക്കണം!

    എന്താണ് ഒ.സി.ഡി? തിരിച്ചറിയാം ലക്ഷണങ്ങൾ

    ബുദ്ധി വർധിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചോളു…

    ചോറ്, മോര്, പച്ചമുളക്, ആഹാ അന്തസ്സ്! പച്ചമുളക് കഴിച്ച് ഇനി വണ്ണം കുറയ്ക്കാം

  • യാത്ര

    കാണാം ലോകത്ത് ആദ്യമായി മത്സ്യങ്ങള്‍ക്കായി ഒരുക്കിയ ശവകല്ലറകള്‍; അതും കേരളത്തില്‍

    Jingle bells: കുട്ടികളുമായി ഈ ക്രിസ്മസ് അവധിക്കാലം അടിച്ചുപൊളിക്കാം

    സൂക്ഷിച്ചു നോക്കൂ, ഈ മണ്ഡപത്തിന് ഒരു പ്രത്യേകതയുണ്ട്

    രജനികാന്ത് എല്ലാ വര്‍ഷവും ധ്യാനിക്കുന്ന ഹിമാലയത്തിലെ ആ ഗുഹ ഇതാണ്

No Result
View All Result

Home വാര്‍ത്ത നാട്ടുവാര്‍ത്തകള്‍

നൗഷാദും ആദർശും നമ്മുടെ നാടിന്‍റെ മാതൃകകളെന്ന് മുഖ്യമന്ത്രി

by NEWS DESK
August 13, 2019
in നാട്ടുവാര്‍ത്തകള്‍
0 0
0
0
SHARES
1
VIEWS
Share on FacebookShare on Whatsapp

എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരി നൗഷാദിന്‍റേയും തിരുവനന്തപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥി ആദര്‍ശിന്‍റേയും പരോപകരാ പ്രവൃത്തിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ പോലുള്ളവരുടെ മനസ്സിന്‍റെ നന്മയും കരുണയും മനുഷ്യ സ്നേഹവും നമ്മുടെ നാടിന്‍റെ അഭിമാനകരമായ സവിശേഷത തന്നെയാണെന്ന് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുകയാണ്. നൗഷാദും ആദർശും നമ്മുടെ നാടിന്‍റെ മാതൃകകളാണെന്നും ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാൻ നമുക്കും വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :
നാട് ദുരിതത്തിൽ പെടുമ്പോൾ, സഹായം നൽകേണ്ടതില്ല എന്ന പ്രചാരണവുമായി ചിലർ രംഗത്തിറങ്ങിയത് നാം കണ്ടത് കഴിഞ്ഞ വർഷം മഹാ പ്രളയ കാലത്താണ്. കേരളത്തിന് പണം ആവശ്യമില്ല എന്നായിരുന്നു ചില കേന്ദ്രങ്ങളുടെ അന്നത്തെ പ്രചാരണം. ജനങ്ങൾ പക്ഷെ അത് തള്ളിക്കളഞ്ഞു. ഇത്തവണ കാലവർഷക്കെടുതി രൂക്ഷമാകുമ്പോഴും "സഹായം കൊടുക്കരുത്" എന്ന് പറയുന്നവരെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. വ്യാജപ്രചാരണവും നടക്കുന്നു. എന്നാൽ കേരളത്തിന്റെ മനസ്സ് അത്തരക്കാരോടൊപ്പമല്ല. അത് തെളിയിക്കുന്ന രണ്ടനുഭവങ്ങൾ ഇവിടെ പങ്കു വെക്കുകയാണ്.
ഒന്നാമത്തേത് എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരി നൗഷാദിന്റേതാണ്. ബലിപെരുന്നാളിന്റെ തലേന്ന്, തന്റെ പെരുന്നാൾ ഇതാണെന്നു പറഞ്ഞുകൊണ്ടാണ് നൗഷാദ് തന്റെ കടയിലേക്ക് വളണ്ടിയർമാരെ വിളിച്ചു കയറ്റി പുതുവസ്ത്രങ്ങളുടെ ശേഖരംതന്നെ ഏൽപ്പിച്ചത്. നാട്ടുകാരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്നാണു സാധാരണക്കാരനായ ആ വ്യാപാരി ഒരു സംശയുവുമില്ലാതെ പറഞ്ഞത്. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയ പ്രവർത്തകരെ "ഒന്നെന്റെ കടയിലേക്ക് വരാമോ" എന്ന് ചോദിച്ചു വിളിച്ചു കൊണ്ടുപോയാണ് നൗഷാദ്, വിൽപ്പനയ്ക്കായി വച്ചിരുന്ന വസ്ത്ര ശേഖരം കൈമാറിയത്. പുതു വസ്ത്രങ്ങൾ ചാക്കിനുളളിൽ കെട്ടിയാണ് നടൻ രാജേഷ് ശർമയുൾപ്പെടെയുള്ളവർ അവിടെ നിന്നിറങ്ങിയത്. നൗഷാദിനെ പോലുള്ളവരുടെ മനസ്സിന്റെ നന്മയും കരുണയും മനുഷ്യ സ്നേഹവും നമ്മുടെ നാടിന്റെ അഭിമാനകരമായ സവിശേഷത തന്നെയാണ്.
തിരുവനന്തപുരം ജില്ലയിലെ വ്ലാത്താങ്കര ഹയർ സെക്കണ്ടറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദർശ് ആർ എ ആണ് ഈ നന്മയുടെ മറ്റൊരുദാഹരണം. ആദർശ് കഴിഞ്ഞ ദിവസം ഓഫിസിൽ വന്നു എന്നെ കണ്ടിരുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള ഒരു പ്രോജക്ടുമായാണ് ആ കൊച്ചു മിടുക്കൻ വന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആദർശ് മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി സംഭാവന നൽകുന്നുണ്ട്. തനിക്കു കിട്ടുന്ന പോക്കറ്റ് മണി ശേഖരിച്ചുകൊണ്ടാണ് ഇങ്ങനെ സംഭാവന നൽകുന്നത്. ആദ്യ സംഭാവന പുറ്റിങ്ങൽ ദുരന്തം നടന്നപ്പോഴായിരുന്നു.
നൗഷാദും ആദർശും നമ്മുടെ നാടിന്റെ മാതൃകകളാണ്. ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാൻ നമുക്കു വേണ്ടത്. എല്ലാ ദുഷ്പ്രചാരണങ്ങൾക്കും ഇടങ്കോലിടലുകൾക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങൾ. ഇത് ഒറ്റപ്പെട്ടതല്ല. ഇതു പോലെ അനേകം സുമനസ്സുകൾ ഈ നാടിന് കാവലായുണ്ട്.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Previous Post

എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട്

Next Post

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Next Post

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENT ARTICLES

പുതുവൈപ്പിനിൽ നിരോധനാജ്ഞ; എൽപിജി ടെര്‍മിനൽ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും

December 16, 2019

മകൻ്റെ വിവാഹത്തിന് ഡിജെ പാർട്ടിയും ഡാൻസും; സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

December 15, 2019

‘യുവതികളെ കണ്ടാൽ അയ്യപ്പന്മാർക്ക് ചാഞ്ചല്യമുണ്ടാകും’; യേശുദാസിൻ്റെ പ്രസ്‌താവന വിവാദത്തിൽ

December 15, 2019

കെഎം ബഷീറിൻ്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ അന്വേഷണം ആരംഭിച്ചു

December 15, 2019

മുത്തൂറ്റ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; ജനുവരി 2മുതൽ അനിശ്ചിതകാല സമരമെന്ന് സിഐടിയു

December 15, 2019

‘പീഡകന്‍ നീയാണ്’; സമൂഹത്തിന് നേരെ വിരല്‍ ചൂണ്ടി സ്ത്രീകളുടെ പ്രതിഷേധം

December 15, 2019

കിച്ചു ഇനി നായകൻ, നായികയായി ചൈതന്യ; കൊച്ചാളിന്‍റെ പൂജ വിശേഷങ്ങള്‍

December 15, 2019

ഹര്‍ത്താല്‍ ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യം; എല്ലാവരും വിട്ടുനില്‍ക്കണം: സിപിഎം

December 15, 2019
Malayalam Vayana

Malayalam Vayana is a not-for-profit publication aiming at supporting budding writers and seasonal story tellers who wanted to be part of the newer publication methodologies.

Follow Us

Recent Posts

  • പുതുവൈപ്പിനിൽ നിരോധനാജ്ഞ; എൽപിജി ടെര്‍മിനൽ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും
  • മകൻ്റെ വിവാഹത്തിന് ഡിജെ പാർട്ടിയും ഡാൻസും; സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി
  • ‘യുവതികളെ കണ്ടാൽ അയ്യപ്പന്മാർക്ക് ചാഞ്ചല്യമുണ്ടാകും’; യേശുദാസിൻ്റെ പ്രസ്‌താവന വിവാദത്തിൽ
  • കെഎം ബഷീറിൻ്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ അന്വേഷണം ആരംഭിച്ചു

Find Us On Facebook

Facebook
  • About Us
  • Advertise
  • Privacy & Policy
  • Contact

© 2019 Malayalam Vayana - Developed by Web Designer in Kerala.

  • ഹോം
  • വാര്‍ത്ത
  • പ്രതികരണം
  • കഥ
  • കവിത
  • ലേഖനം
  • അഭിമുഖം
  • നോവല്‍
  • സിനിമ
  • ജീവിതം
  • ആരോഗ്യം
  • യാത്ര

© 2019 Malayalam Vayana - Developed by Web Designer in Kerala.

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In