ലോക്ക് ഡൗൺ കാലത്തും കവർച്ചാ സംഘം; ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാലയുമായി കടന്നു

ചേർത്തല; ലോക്ക് ഡൗൺ കാലത്തും സജീവമായി കവർച്ചാ സംഘം, ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു,, ചേർത്തല നഗരസഭ 12-ാം വാർഡിൽ ജ്യോതിസ് ഭവനിൽ മണിയുടെ ഭാര്യ അർച്ചനയുടെ കഴുത്തിൽ കിടന്ന രണ്ടരപ്പവന്റെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞത്.

രാവിലെ 6:30 ഓടെ കാളികുളം കവലയ്ക്ക് സമീപമായിരുന്നു സംഭവം, പാല് വാങ്ങാനായി പോയ അർച്ചനയുടെ സമീപം വഴി ചോദിച്ച് ബൈക്കിലെത്തിയ രണ്ടു പേരിൽ പുറകിലിരുന്നയാളാണ് മാലപൊട്ടിച്ചത്, അർച്ചനയുടെ കഴുത്തിന് പരിക്കുകളും പറ്റി. ചേർത്തല പൊലീസിൽ പരാതി നൽകി.


Next Post

Leave a Reply

Your email address will not be published. Required fields are marked *

RECENT ARTICLES

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.