Friday, April 23, 2021
  • About Us
  • Advertise
  • Privacy & Policy
  • Contact
Malayalam Vayana
  • ഹോം
  • വാര്‍ത്ത
    • All
    • നാട്ടുവാര്‍ത്തകള്‍
    • ലോകവാര്‍ത്തകള്‍

    ഗുജറാത്തിൽ മലയാളി കുടുംബത്തിലെ 3 പേർ കോവിഡ് ബാധിച്ചു മരിച്ചു

    *മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന കണിക്കൊന്ന പഠനോത്സവം ഏപ്രിൽ 10 ന് ; അമ്മ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികൾ; ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന യൂറോപ്പിലെ ആദ്യ പഠനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.*

    കോട്ടയത്ത് ഹാട്രിക് വിജയം ഉറപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ഭൂരിപക്ഷം വർദ്ധന ലക്ഷ്യമിട്ടു യുഡിഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതും വിജയം സുനിശ്ചിതം ആക്കുന്നു.

    ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച പ്രസിദ്ധ കവിത വിഷുക്കണി; ആലാപനം വിനോദ് നീലാംബരി

  • പ്രതികരണം

    ഇരിപ്പിടം ഏതായാലും യോഗ്യൻ ബഹുമാനിക്കപ്പെടും – അജിത് നീലാഞ്ജനം

    വംശീയ വിദ്വേഷ വിത്തുകൾ എവിടെനിന്ന് ? – ജേക്കബ് ഈശോ

    കൊറോണ വീട്ടിലെത്തുമ്പോള്‍ – മുരളി തുമ്മാരുകുടി

    പുതിയ വിദ്യാഭ്യാസ നയം; പ്രൊഫഷണൽ കോഴ്‌സുകളും വൊക്കേഷണൽ കോഴ്‌സുകളും: മുരളി തുമ്മാരുകുടി എഴുതുന്നു

  • കഥ

    മഞ്ഞക്കടൽ ചുവന്ന കണ്ണുകൾ കറുത്ത നദി – അപസർപ്പക കഥ – ഷാഹുല്‍ഹമീദ്. കെ. ടി.

    താലി – കഥ – മേദിനി കൃഷ്ണൻ

    ത്യാഗത്തിൽ തിളങ്ങുന്ന സ്നേഹം! – കഥ – ഈശോ ജേക്കബ്, ഹൂസ്റ്റൺ

    കള്ളൻ – കഥ – അക്ഷര എസ്

  • കവിത

    മനുഷ്യമതം – കവിത -ജയപ്രകാശ് ചന്ദ്രോത്ത്

    സപ്ലി 101 – കവിത – സുകുമാരൻ കെ ആർ.

    ഉണങ്ങിയമരം – കവിത – അനിലൻ കൈപ്പുഴ

    രേഖകൾ – കവിത – ബേബി കാക്കശ്ശേരി

  • ലേഖനം

    ഇത് പരാജിതർക്കു വേണ്ടി …? – ലേഖനം – ബിനു മോനിപ്പള്ളി

    കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുള സീരീസിലുള്ള 5 പുസ്തകങ്ങൾ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ !

    അർദ്ധനാരീശ്വരൻ : പെരുമാൾ മുരുകൻ – പഠനം – അലി അഹമ്മദ് II

    മലയാള സിനിമയുടെ നിശബ്ദ ചിത്രങ്ങളുടെ ചരിത്രം – റജി നന്തികാട്ട്

  • അഭിമുഖം

    കലാകാരന്റെ പൗരത്വപ്രശ്‌നങ്ങള്‍ – നന്ദിതാദാസ്

    എഴുത്തിന്റെ പരിമിതികളെ ഭേദിക്കുന്നത് വെല്ലുവിളിയാണ്: വി.ആര്‍ സുധീഷ്

    “പ്രവാസജീവിതം സമ്മാനിച്ച അനുഭവങ്ങളുടെ തീച്ചൂടാണ് നോവലിന്റെ പിറവിയ്ക്ക് പിന്നില്‍”; അനില്‍ ദേവസ്സി

    എഴുത്തുകാര്‍ക്ക് പ്രത്യേകമായി കൊമ്പില്ല: സന്തോഷ് ഏച്ചിക്കാനം

  • നോവല്‍

    കൗമാരസന്ധ്യകൾ – നോവൽ – കാരൂർ സോമൻ

    ആരും കേണലിനെഴുതുന്നില്ല – നോവൽ – ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്

    വേറിട്ട്പോകുന്ന സംഗതികൾ – നോവൽ – ചിനു അ അചുബെ

    പെരുമഴയത്തൊരു വിരുന്നുകാരൻ – വി. കെ. അശോക്

  • സിനിമ

    കെ പി എ സി സണ്ണി

    മോഹൻലാൽ സംവിധായനാകുന്ന ആദ്യ സിനിമ ‘ബറോസ്’ ചിത്രീകരണം തുടങ്ങി

    ഭാരം കുറച്ച് കുചേലനായി നമ്മുടെ ജയറാം എത്തുന്നു; സിനിമാലോകം ഒന്നടങ്കം ജയറാമിനെ പ്രശംസ കൊണ്ട് മൂടുന്നു

    സംവിധായകൻ ശാന്തിവിള ദിനേശിനെ വിവരദോഷിയായ തവളയെന്ന് നടൻ ഷമ്മി തിലകൻ എന്തിനാണ് വിളിച്ചത്?

  • ജീവിതം
    • All
    • അനുഭവം
    • ജീവിതരേഖ
    • മറക്കാനാവുമോ ഇവരെ
    • വ്യക്തിവിശേഷം

    കെ പി എ സി സണ്ണി

    ഡി. വിനയചന്ദ്രൻ: ‘വിനയ ചന്ദ്രിക’ മാഞ്ഞിട്ടു എട്ടു വർഷം…. -ഓർമ്മ – ആർ. ഗോപാലകൃഷ്ണൻ

    ഗുരു മാണി മാധവ ചാക്യാർ

    ബിമൽ റോയ് – ജീവിതം – ആർ. ഗോപാലകൃഷ്‌ണൻ

  • ആരോഗ്യം

    കൊറോണ വീട്ടിലെത്തുമ്പോള്‍ – മുരളി തുമ്മാരുകുടി

    ശവദാഹത്തിലൂടെ കൊറോണ പടരുമോ? ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

    സാമ്പാറുണ്ടായ കഥ അറിയാമോ ?എന്നാൽ വായിച്ചോളൂ ഛത്രപതി സാംബാജിയുണ്ടാക്കിയ “സാമ്പാർ”

    കോവിഡ് ബാധിതനായാൽ മണവും രുചിയും അറിയാൻ പറ്റാതാവുമോ?

  • യാത്ര

    കൊറോണ: തിരുപ്പതി ക്ഷേത്രത്തിലെ നിയന്ത്രണം ഇങ്ങനെ

    ലോകാത്ഭുതമായ താജ് മഹല്‍ അടച്ചിടുമോ?

    15,400 അടി ഉയരത്തില്‍ ഒരു കഫെ; കാപ്പി കുടി മാത്രമല്ല

    പീകോക്ക് ഐലന്റ് എന്ന ലോകത്തെ ഏറ്റവും കുഞ്ഞന്‍ ദ്വീപ്

No Result
View All Result

Home വാര്‍ത്ത നാട്ടുവാര്‍ത്തകള്‍

വളർന്ന് വരുന്ന താരങ്ങളെ മുളയിലേ നുള്ളുന്ന ഗൂഢ സംഘം മലയാള സിനിമയിലും ഉണ്ടെന്ന നീരജ് മാധവിന്റെ ആരോപണത്തിനെതിരെ കിടിലൻ മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ

by Raji Philip
June 18, 2020
in നാട്ടുവാര്‍ത്തകള്‍, വാര്‍ത്ത, സിനിമ
0 0
0
0
SHARES
35
VIEWS
Share on FacebookShare on Whatsapp

വളർന്ന് വരുന്ന താരങ്ങളെ മുളയിലേ നുള്ളുന്ന ഗൂഢ സംഘം മലയാള സിനിമയിലും ഉണ്ടെന്ന നീരജ് മാധവിന്റെ ആരോപണത്തിനെതിരെ കിടിലൻ മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആകുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കുക.

പല സിനിമാ താരങ്ങളുടെയും മക്കൾ അഭിനയരംഗത്തേക്ക് വന്നിട്ടുണ്ട്. സഹോദരങ്ങൾ വന്നിട്ടുണ്ട്. അവരിൽ വലിയചലനങ്ങൾ സൃഷ്ടിക്കാതെ തുടരുന്നവരുണ്ട്. കാലക്കേട്‌ കൊണ്ടോ നിർഭാഗ്യം കൊണ്ടോ അർഹിക്കുന്ന അവസരം കിട്ടാതെ പിൻവാങ്ങിയവരുണ്ട്. അഭിനയക്കളരിയിൽ ആധിപത്യം സ്ഥാപിച്ചവരുമുണ്ട്. അങ്ങിനെ നോക്കുമ്പോൾ പാരമ്പര്യം അഭിനയരംഗത്തെ സേഫ് ആക്കുന്നു എന്നതിനോട് യോജിക്കാനാവില്ല. പാരമ്പര്യം അഭിനയരംഗത്തേക്ക് കടക്കാൻ ഒരെളുപ്പമാർഗമായിരിക്കും. പക്ഷെ നിലനിൽക്കാൻ പാരമ്പര്യം മാത്രം പോരാ. കഴിവുവേണം, അത് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകണം. സിനിമകൾ ഓടണം. സീനിയേഴ്സിനോട് ബഹുമാനവും സഹപ്രവർത്തകരോട് സ്നേഹവും പ്രകടിപ്പിക്കാനറിയണം. സർവോപരി ദൈവാനുഗ്രഹവും ഭാഗ്യവും ഉണ്ടാവണം.

കലാകാരന്മാരുടെ കഴിവുതന്നെയാണ് അവരുടെ ഭാവി നിശ്ചയിക്കുന്നത്. നല്ല കലാകാരന്മാർ നല്ല മനുഷ്യരും കൂടിയാവണം. ആ കാര്യത്തിൽ മലയാള സിനിമാരംഗം സമ്പന്നമാണ്. കുപ്പിഗ്ലാസും സ്റ്റീൽഗ്ലാസും കലാകാരന്മാരുടെ കഴിവിനെയോ യോഗ്യതയെയോ തരംതിരിച്ചു കാണിക്കുന്നുണ്ടോ. ഇല്ലെന്നാണ് എന്റെ വിശ്വാസം. ഗ്ലാസ്‌ വൃത്തിയുള്ളതായിരിക്കുക എന്നതാണ് പ്രധാനം മനസും. സ്റ്റീൽ ഗ്ലാസ്‌ മോശമായതോ കുപ്പിഗ്ലാസ്സ് മേന്മയേറിയതോ അല്ല. കൂളിംഗ്ഗ്ഗ്ലാസ്‌ ധരിക്കുന്നതോ, കാലിന്മേൽ കാൽകയറ്റിവെക്കുന്നതോ അഹങ്കാരമോ ജാടയോ ആയി ആരും കണക്കാക്കാറില്ല. അത് ഓരോരുത്തരുടെയും സൗകര്യമോ സ്വാതന്ത്ര്യമോ ആണ്. പക്ഷെ കയറ്റിവെച്ച കാൽ ഇറക്കിവെക്കേണ്ട സന്ദർഭങ്ങളിൽ അത് ചെയ്യാതിരിക്കുമ്പോഴാണ് അഹങ്കാരമോ ജാടയോ ആയി മാറുന്നത്. സ്വഭാവഗുണം എന്നത് സിനിമയിൽ മാത്രമല്ല ഏത് രംഗത്തും അതിപ്രധാനമാണ്. തരുന്നത് വാങ്ങിക്കൊണ്ടു പോകുക എന്ന രീതിയൊന്നും സിനിമയിൽ ഇല്ല.

ആദ്യകാലങ്ങളിൽ അഭിനയിക്കാൻ വരുന്നവരും മറ്റുള്ളവരും പ്രാധാന്യം കൊടുക്കുന്നത് കാശിനല്ല അവസരങ്ങൾക്കാണ്. അവസരങ്ങൾക്കു പിന്നാലെ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ പണവും പ്രശസ്തിയും വരുമെന്നവർക്കറിയാം.ഞാനങ്ങിനെ പൈസ പറയാനൊന്നും ആയിട്ടില്ല ഇപ്പോൾ ആവശ്യം ചാൻസ് ആണ് ചേട്ടാ എന്ന് നിരവധിപേർ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനെയാണ് കൊടുക്കുന്നത് വാങ്ങിപോവുക എന്ന് പറയുന്നത്. അങ്ങിനെ കണക്കുപറയാത്തവർ പലരും കണക്ക് പറയാതെതന്നെ കണക്കിന് കാശ് വാങ്ങാൻ പാകത്തിൽ സിനിമയുടെ ഉയരങ്ങളിൽ എത്തിയിട്ടുമുണ്ട്. താരങ്ങൾക്കു സിനിമയിലെ ഡിമാൻഡ് കൂടുന്നതിനനുസരിച് ശമ്പളവും ക്രമാനുഗതമായി ഉയർന്നുതന്നെയാണ് പോയിട്ടുള്ളത്. സിനിമയിലെ ഒരു സാധാരണ ജോലിക്കാരന്റെ പകുതിശമ്പളത്തിൽ നിന്ന് ഏഴക്കമുള്ള ശമ്പളത്തിലേക്കൊക്കെ എത്തുമ്പോൾ, തന്ന കാശ് മേടിച്ചു വീട്ടിൽ പോയിരുന്ന കാലത്തുനിന്നു വലിയ മാറ്റങ്ങൾ വന്നു എന്ന് മനസിലാക്കാം. അർഹത ഉള്ളതുകൊണ്ടാണല്ലോ നിർമാതാവ് അത് കൊടുക്കാൻ തയ്യാറാവുന്നത്. ചിലപ്പോൾ ചിലർക്ക് ഒരു ഉൾവിളിതോന്നും അഭിനയരംഗത്തു കത്തിനിൽക്കുമ്പോൾ തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനുമൊക്ക പോകണം എന്ന്. എഴുതാനും ഷൂട്ടിംഗിനും പോസ്റ്റ്‌ പ്രൊഡക്ഷനുമൊക്കെയായി ആറോ ഏഴോ മാസമോ ചിലപ്പോൾ ഒരു കൊല്ലമോ അഭിനയരംഗത്തുനിന്ന് വിട്ടു നിൽക്കേണ്ടി വരും. ആ സമയത്ത് അഭിനയിക്കാൻ വിളിച്ചാൽ പോകാൻ പറ്റില്ല. അവിടെ വേറെ ആളുകൾ വരും. അവർ ക്ലിക്ക് ആയാൽ ഒരു കൂട്ടം സിനിമാ പ്രവർത്തകർ അവർക്കു പിന്നാലെ പോകും. പകരംവെക്കാൻ വേറെ ആരുമില്ല എന്നുള്ളവർക്കൊഴികെ ചാൻസ് കുറയാൻ ഇതും കാരണമാവാറുണ്ട്.

കൊച്ചു സിനിമകൾ ഓടുന്നില്ല എന്ന് വെറുതെ തോന്നുന്നതാണ്. അർഹതപ്പെട്ട ചെറിയ സിനിമകൾ, താരതമേന്യ പുതുമുഖങ്ങൾ അഭിനയിച്ച കൊച്ചു സിനിമകൾ ഇവിടെ സൂപ്പർഹിറ്റ്‌ ആയി ഓടിയിട്ടില്ലേ. കോടികൾ മുതൽമുടക്കും സമയത്തിന് പണത്തേക്കാൾ വിലയുമുള്ള സിനിമാരംഗം പ്രായത്തിന്റെ അപക്വതക്കും അശ്രദ്ധക്കും പിടിവാശിക്കും മുന്നിൽ മുട്ടുമടക്കാനുള്ളതല്ല.ഈയിടെ വേറൊരു വിഷയം മൂലം ഒന്ന് രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നപ്പോഴും പലരും പറയുന്നത് കേട്ടു പ്രായത്തിന്റെ പക്വതയെപ്പറ്റി.23 ഉം 24 ഉം വയസിൽ വരാത്ത പക്വത ഇനി എന്ന് വരാനാണ്. അങ്ങിനെയെങ്കിൽ 18 വയസിൽ അഭിനയം തുടങ്ങിയ ലാലേട്ടനും 19 വയസിൽ അഭിനയം തുടങ്ങിയ പൃഥ്വിരാജും പ്രായത്തിന്റെ പക്വതയെപ്പറ്റി പരാതി പറയാൻ ഇടവരുത്തിയിട്ടില്ലല്ലോ. അർഹതപ്പെട്ട ഡിമാന്റിങ് എല്ലാവരും അംഗീകരിച്ചു കൊടുക്കാറുമുണ്ട്. വളർന്നുവരുന്നവരെ മുളയിലേ നുള്ളാനുള്ള ഗൂഢസംഘം എവിടെയിരുന്നാണ് ഗൂഢാലോചന നടത്തുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. എല്ലാ സിനിമകൾക്ക് പിന്നിലും ഈ ഒരു സംഘം തന്നെയാണോ പ്രവർത്തിക്കുന്നത്. ഓരോ സിനിമകളുടെയും ആർട്ടിസ്റ്റുകളെ തീരുമാനിക്കുന്നത് ആ സിനിമയുടെ ഡയറക്ടർ, നിർമാതാവ്, തിരക്കഥാരചയിതാവ് എന്നിവർ ചേർന്നാണ്. വളരെ ചെറിയൊരു പങ്ക് പ്രൊഡക്ഷൻ കൺട്രോളർക്കുമുണ്ടാകും. ഈ മൂന്നോ നാലോ പേരാണോ ഗൂഢസംഘം. അങ്ങിനെയെങ്കിൽ 140 ഉം 150 ഉം സിനിമകൾ റിലീസ് ആവുന്ന മലയാള രംഗത്ത് 150 ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ..?. അഭിനയത്തിന്റെ ആദ്യകാലത്ത് ധാരാളം അവസരങ്ങൾ കിട്ടുകയും, കഴിവ് തെളിയിച്ചിട്ടും പിന്നീട് ചാൻസുകൾ കുറഞ്ഞുവരികയും ചെയ്യുന്നുണ്ടെങ്കിൽ ആദ്യം ഒരു സ്വയം പരിശോധനക്കാണ് തയ്യാറാവേണ്ടത്. തന്റെ ഭാഗത്ത്‌ എന്തെങ്കിലും തെറ്റുണ്ടോ തെറ്റുണ്ടെന്ന് മനസിലാവുകയാണെങ്കിൽ തിരുത്തലിനു തയ്യാറാവണം. അല്ലാതെ ഗൂഢസംഘം, മുളയിലേ നുള്ളുക എന്നീ വാക്കുകൾ കൊണ്ട് പഴി മറ്റുള്ളവരുടെ മേലെ ചാരാൻ ശ്രമിക്കുമ്പോൾ അത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോടലാവും.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Previous Post

പിണറായിയും എം.എം.മണിയും കൊട്ടിഘോഷിക്കുന്ന ആതിരപ്പള്ളി പദ്ധതിയിൽ പതിയിരിക്കുന്ന അപകടങ്ങൾ ഇടത് കുഴലൂത്തുകാരായ പരിസ്ഥിതിവാദികൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ.. അഞ്ജു പ്രഭീഷ് എഴുതുന്നു

Next Post

എൻ. എഫ്. വർഗീസ് സിനിമയിൽ എങ്ങനെ കടന്നു വന്നു സിദ്ധു പനക്കലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കുക

Next Post

എൻ. എഫ്. വർഗീസ് സിനിമയിൽ എങ്ങനെ കടന്നു വന്നു സിദ്ധു പനക്കലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കുക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENT ARTICLES

കെ പി എ സി സണ്ണി

April 18, 2021

ഗുജറാത്തിൽ മലയാളി കുടുംബത്തിലെ 3 പേർ കോവിഡ് ബാധിച്ചു മരിച്ചു

April 18, 2021

മഞ്ഞക്കടൽ ചുവന്ന കണ്ണുകൾ കറുത്ത നദി – അപസർപ്പക കഥ – ഷാഹുല്‍ഹമീദ്. കെ. ടി.

April 8, 2021

*മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന കണിക്കൊന്ന പഠനോത്സവം ഏപ്രിൽ 10 ന് ; അമ്മ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികൾ; ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന യൂറോപ്പിലെ ആദ്യ പഠനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.*

April 8, 2021

കോട്ടയത്ത് ഹാട്രിക് വിജയം ഉറപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ഭൂരിപക്ഷം വർദ്ധന ലക്ഷ്യമിട്ടു യുഡിഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതും വിജയം സുനിശ്ചിതം ആക്കുന്നു.

April 4, 2021

ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച പ്രസിദ്ധ കവിത വിഷുക്കണി; ആലാപനം വിനോദ് നീലാംബരി

April 1, 2021

ഇടത് സർക്കാർ ഭരണം, ഓരോ മലയാളിയും 55,500 രൂപ കടക്കാരന്‍; ഉമ്മന്‍ചാണ്ടി

April 1, 2021

മോഹൻലാൽ സംവിധായനാകുന്ന ആദ്യ സിനിമ ‘ബറോസ്’ ചിത്രീകരണം തുടങ്ങി

April 1, 2021
Malayalam Vayana

Malayalam Vayana is a not-for-profit publication aiming at supporting budding writers and seasonal story tellers who wanted to be part of the newer publication methodologies.

Follow Us

Recent Posts

  • കെ പി എ സി സണ്ണി
  • ഗുജറാത്തിൽ മലയാളി കുടുംബത്തിലെ 3 പേർ കോവിഡ് ബാധിച്ചു മരിച്ചു
  • മഞ്ഞക്കടൽ ചുവന്ന കണ്ണുകൾ കറുത്ത നദി – അപസർപ്പക കഥ – ഷാഹുല്‍ഹമീദ്. കെ. ടി.
  • *മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന കണിക്കൊന്ന പഠനോത്സവം ഏപ്രിൽ 10 ന് ; അമ്മ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികൾ; ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന യൂറോപ്പിലെ ആദ്യ പഠനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.*

Find Us On Facebook

Facebook
  • About Us
  • Advertise
  • Privacy & Policy
  • Contact

© 2019 Malayalam Vayana - Developed by Web Designer in Kerala.

  • ഹോം
  • വാര്‍ത്ത
  • പ്രതികരണം
  • കഥ
  • കവിത
  • ലേഖനം
  • അഭിമുഖം
  • നോവല്‍
  • സിനിമ
  • ജീവിതം
  • ആരോഗ്യം
  • യാത്ര

© 2019 Malayalam Vayana - Developed by Web Designer in Kerala.

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In