ഈ വൈറസിനെ കോവിഡ് വാക്‌സിന് തുരത്താനാകില്ല
ലണ്ടന്‍: ബ്രിട്ടണിലെ കെന്റില്‍ രൂപം കൊണ്ട കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും അതിവേഗം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ വാക്സിന് ഈ വൈറസിനെ തുരത്താനാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ഇതുവരെ സംഭവിച്ച ജനിതക വ്യതിയാനം വന്ന വൈറസുകള്‍ക്കെല്ലാം എതിരെ വാക്സിന്‍ ഫലപ്രദമാണ് എന്നാല്‍ കെന്റിലെ 1.1.7 എന്ന പരിവര്‍ത്തനം വന്ന വൈറസിന് വീണ്ടും പരിവര്‍ത്തനം സംഭവിക്കുകയാണെന്ന് ബ്രിട്ടണിലെ ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു