Monday, September 16, 2019

സിനിമ

‘കല്യാണം കഴിഞ്ഞില്ലേ, പ്രിയങ്കയ്ക്ക് ഇനി എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്?’

പ്രിയങ്ക ചോപ്രയുടെ പുതിയ ഡേറ്റിങ്ങ് ആപ്പിനെ കളിയാക്കി നടന്‍ സല്‍മാന്‍ ഖാന്‍. സല്‍മാന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയായ 'നോട്ട്ബുക്കു'മായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഇക്കാര്യം...

Read more

‘കുമ്പളങ്ങി നൈറ്റ്‌സി’ലെ രസകരമായ ലൊക്കേഷൻ വീഡിയോ

തിയറ്ററുകളിൽ പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും ഇതിനകം സോഷ്യൽമീഡിയയിലടക്കം ഏറെ സംസാരവിഷയമായി കഴിഞ്ഞു. ചിത്രത്തിലെ മനോഹരമായ...

Read more

അര്‍ജന്‍റീന ജഴ്സിയിൽ തിയറ്ററിലെത്തി ഐശ്വര്യ ലക്ഷ്മി

നടി ഐശ്വര്യ ലക്ഷ്മിയുടേതായി ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ്' ഫുട്ബോൾ ആവേശം തലക്കുപിടിച്ച, മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറുടെയും കടുത്ത ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാർ...

Read more

മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന ലിപ്പ് ലോക്കുകള്‍

പണ്ടൊക്കെ എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ഒരു ലിപ്പ് ലോക്ക് സീൻ കാണണമെങ്കിൽ ബി ഗ്രേഡ് ചിത്രങ്ങള്‍ കാണേണ്ട ഗതികേടായിരുന്നു. അല്ലെങ്കിൽ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍. പക്ഷേ കാലം മാറി...

Read more

പ്രിയാ വാര്യരുടെ ഹോളി ആഘോഷ ചിത്രങ്ങള്‍ വൈറൽ

കൊച്ചി: രാജ്യത്തെമ്പാടും ഹോളി ആഘോഷിമാണ്. എങ്ങും പലവര്‍ണ്ണങ്ങളിൽ കുളിക്കുകയാണ് ഏവരും. വെള്ളിത്തിരയിലെ വിലപിടിച്ച താരങ്ങളും ഹോളി ആഘോഷത്തിൽ ഒട്ടും മോശമാക്കാറില്ല. അതിൽ തന്നെ ബോളിവുഡ് താരങ്ങളാണ് മുന്നിൽ....

Read more

‘കോടതി സമക്ഷം ബാലന്‍ വക്കീലി’ലെ ‘ഒന്നും മിണ്ടാതെ’ എന്ന ഗാനം

ബാലകൃഷ്ണന്‍ എന്ന വിക്കനായ വക്കീല്‍ കഥാപാത്രമായി ദിലീപ് എത്തുന്ന 'കോടതി സമക്ഷം ബാലൻ വക്കീലി'ലെ 'ഒന്നും മിണ്ടാതെ' എന്ന പുതിയ ഗാനം പുറത്തിറങ്ങി. വില്ലന് ശേഷം ബി...

Read more

‘ജോണ്‍ വിക്ക് 3’ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു

ലോകമെമ്പാടും നിരവധി ആരാധകരാണ് ജോൺ വിക്ക് സീരീസിനുള്ളത്. സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആക്‌ഷന്‍ ത്രില്ലര്‍ ചിത്രം ജോണ്‍ വിക്ക് 3യുടെ ഏറ്റവും പുതിയ ട്രെയിലര്‍ റിലീസ്...

Read more

‘ലൂസിഫര്‍’ ഒരു വിന്‍റേജ് മോഹൻലാല്‍ സിനിമയാണ്: പൃഥ്വിരാജ്

താനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, അതിനാൽ തന്നെ തനിക്ക് ലാലേട്ടനെ കാണാന്‍ ഏറെ ഇഷ്ടം ഒരു ഗ്രേ ഷേഡിലുള്ള, ഒരുപാട് കാര്യങ്ങള്‍ ഒളിക്കുന്ന ഒരു കഥാപാത്രമായിട്ടാണെന്ന് നടൻ...

Read more

‘ആ പള്ളിമുറ്റത്ത് വെച്ച് എന്‍റെ തല കുനിഞ്ഞു’: മോഹൻലാൽ

മോഹൻലാല്‍-പ്രിയദര്‍ശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ''മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം'' എന്ന സിനിമയുടെ വിശേഷങ്ങളുമായി മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ് പുറത്തിറങ്ങി. എല്ലാ മാസവും 21-ാം തിയതി ബ്ലോഗ് പങ്കുവയ്ക്കുന്ന പതിവ്...

Read more

‘റൗഡി ബേബി’ക്ക് ചുവടുവെച്ച് ’96’ലെ കുട്ടി ജാനു

'96' എന്ന ഒറ്റ സിനിമയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞ താരമാണ് സിനിമയിലെ കുട്ടിജാനുവിനെ അവതരിപ്പിച്ച മലയാളിയായ ഗൗരി കിഷൻ. ശേഷം 'അനുഗ്രഹീതൻ ആന്‍റണി' എന്ന...

Read more
Page 186 of 198 1185186187198

RECENT ARTICLES