നാട്ടുവാര്‍ത്തകള്‍

എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; വെള്ളാപ്പള്ളി കുടുങ്ങുമോ?

ചേര്‍ത്തല: വെള്ളാപ്പള്ളി നടനേശന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ കണിച്ചുകുളങ്ങരയില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കെ.കെ മഹേശനെയാണ് യൂണിയന്‍ ഓഫീസിന്റെ മൂന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍...

Read more

നടൻ ശ്രീനിവാസന് എസ്.ഗോപാലകൃഷ്ണന്റെ ഉപദേശ രീതിയിലുള്ള കത്ത്; പ്രതികരിക്കാതെ ശ്രീനിവാസൻ

പ്രിയപ്പെട്ട ശ്രീനിവാസന്‍, നമുക്ക് പരസ്പരം അറിയില്ല. അത് അത്ര പ്രധാനവുമല്ല. 1976 ല്‍ പി എ ബക്കറിന്റെ "മണിമുഴക്ക'വും 1979 ല്‍ "സംഘഗാന'വും തൊട്ട് താങ്കളെ കണ്ടുപോരുന്ന മലയാളിയാണ്...

Read more

പി എൻ പണിക്കരുടെ ഓർമ്മകൾക്ക്, ഇന്ന് കാൽനൂറ്റാണ്ട് – -ആർ ഗോപാലകൃഷ്ണൻ

ഇന്നുമാത്രം പുസ്തകത്തെക്കുറിച്ച് ഓർക്കുന്നവർ‍ക്കും എന്നും പുസ്തകത്തെക്കുറിച്ച് ഓർക്കുന്നവർ‍ക്കും അക്ഷരം അന്നം ആക്കിയ എൻ്റെ വിനീത നമസ്കാരം!🙏 കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജനകീയ മുഖം നൽകുന്നതിൽ ഏറ്റവും...

Read more

വളർന്ന് വരുന്ന താരങ്ങളെ മുളയിലേ നുള്ളുന്ന ഗൂഢ സംഘം മലയാള സിനിമയിലും ഉണ്ടെന്ന നീരജ് മാധവിന്റെ ആരോപണത്തിനെതിരെ കിടിലൻ മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ

വളർന്ന് വരുന്ന താരങ്ങളെ മുളയിലേ നുള്ളുന്ന ഗൂഢ സംഘം മലയാള സിനിമയിലും ഉണ്ടെന്ന നീരജ് മാധവിന്റെ ആരോപണത്തിനെതിരെ കിടിലൻ മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കലിന്റെ സോഷ്യൽ...

Read more

പിണറായിയും എം.എം.മണിയും കൊട്ടിഘോഷിക്കുന്ന ആതിരപ്പള്ളി പദ്ധതിയിൽ പതിയിരിക്കുന്ന അപകടങ്ങൾ ഇടത് കുഴലൂത്തുകാരായ പരിസ്ഥിതിവാദികൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ.. അഞ്ജു പ്രഭീഷ് എഴുതുന്നു

പതിവുപോലെ ജൂൺ 5 നു പരിസ്ഥിതിദിനം ഇടതുസർക്കാരിന്റെ നേതൃത്വത്തിൽ ഗംഭീരമായി തന്നെ ആഘോഷിക്കപ്പെട്ടു. സോഷ്യൽമീഡിയയിലെങ്ങും വൻ തോതിൽ തന്നെ മരങ്ങൾ നടപ്പെടുകയും ചെയ്തു.പരിസ്ഥിതി ദിനത്തിൽ കാടിനെയും മലകളെയും...

Read more

ചൈനയ്ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം : ടിക്ക് ടോക്കും സൂമും ഉള്‍പ്പെടെ 52 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിയ്ക്കുന്നു : നടപടി ഉടന്‍

ന്യൂഡല്‍ഹി| : ചൈനയ്ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം , ടിക്ക് ടോക്കും സൂമും ഉള്‍പ്പെടെ 52 ചൈനീസ് ആപ്പുകള്‍ക്ക് പിടിവീഴുന്നു. നിരോധിയ്ക്കാന്‍ തീരുമാനിച്ച ആപ്പുകളുടെ പട്ടിക ഇന്റലിജന്‍സ്...

Read more

ലിറ്റിൽ ഏയ്ഞ്ചൽസ് യുകെയുടെ സംഗീത വിരുന്നിന് സാക്ഷിയായത് ആയിരങ്ങൾ; യുക്മ സാംസ്കാരിക വേദിയുടെ ടാലന്റ് ഷോ “LET’S BREAK IT TOGETHER”യുകെയിൽ തരംഗമാകുന്നു

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുകെയിലും ലോകമെമ്പാടുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ച് മുന്നേറ്റം തുടരുന്ന ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER"...

Read more

ഇതെല്ലാം അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു, മരിച്ച ശേഷം ഇങ്ങനെയൊന്നും പറയരുത്; സൂര്യ കൃഷ്ണമൂര്‍ത്തി

ജാനു ബവുറയെ പോലെ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് മോനിഷയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. മോനിഷയെ കൂടാതെ അന്ന് അവാര്‍ഡിനായി പരിഗണിച്ചത് സീമാ ബിശ്വാസിന്റെ പ്രകടനമാണ് അകാലത്തില്‍ വിടപറഞ്ഞ...

Read more

ക്വാറന്റൈന്‍ ചട്ട ലംഘനം നടത്തിയതിന് കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു

ഇരിട്ടി • ക്വാറന്റൈന്‍ ചട്ട ലംഘനം നടത്തിയതിന് കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി പ​യ​ഞ്ചേ​രി​മു​ക്കി​ല്‍ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച പ്ര​വാ​സി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ട്ടി​ല്‍ നി​ന്നും...

Read more

സൗദിക്ക് മതിയായി;ആരാധനാലയങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ട് സൗദി മന്ത്രാലയം

റിയാദ് : സൗദിയില്‍ കോവിഡ് ഇളവുകള്‍ പിന്‍വലിയ്ക്കാന്‍ ഉത്തരവിട്ട് മന്ത്രാലയം. ജിദ്ദയില്‍ കോവിഡ് കര്‍ഫ്യു ഇളവ് പിന്‍വലിച്ചതോടെ ആരാധനാലയങ്ങള്‍ ഇന്നു മുതല്‍ വീണ്ടും അടയ്ക്കും. രാവിലെ 6...

Read more
Page 2 of 756 123756

RECENT ARTICLES