Friday, September 18, 2020

കൊല്ലപ്പെട്ട 39പേരും ചൈനീസ് പൗരന്മാരെന്ന്; ട്രെക്ക് ഡ്രൈവർ കസ്‌റ്റഡിയിൽ, റെയ്‌ഡ് തുടർന്ന് പോലീസ്

ലണ്ടൻ: ബൾഗേറിയയിൽ നിന്ന് കിഴക്കൻ ലണ്ടനിൽ എത്തിയ കണ്ടെയ്‌നർ ലോറിയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേതാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ. ഒരു കൗമാരക്കാരനും 38 മുതിർന്ന പൗരന്മാരുടെയും...

Read more

ക്രോമിനുള്ളിൽ ‘ചാരൻ’; ജീവനക്കാരെ നിരീക്ഷിക്കാൻ ഗൂഗിൾ പ്രത്യേക സംവിധാനമൊരുക്കിയെന്ന് ആരോപണം

കാലിഫോർണിയ: ജീവനക്കാരുടെ സ്വകാര്യതയിലേക്ക് ഗൂഗിൾ കടന്നു കയറുന്നുവെന്ന് ആരോപണം നിലനിൽക്കെ പുതിയ റിപ്പോർട്ട് പുറത്ത്. ജീവനക്കാരുടെ കമ്പ്യൂട്ടറുകൾ വഴി സ്വകാര്യ വിവരങ്ങൾ ഗൂഗിൾ ചോർത്തുന്നുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്...

Read more

വൈറ്റ് ഹൗസിൽ വാഷിങ്‌ടൺ പോസ്‌റ്റും ന്യൂയോർക്ക് ടൈംസും വേണ്ട; കാരണം വെളിപ്പെടുത്തി ട്രംപ്

വാഷിങ്‌ടൺ: മാധ്യമങ്ങൾക്കെതിരെ സ്വരമുയർത്താൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് യാതൊരു മടിയുമില്ല. വിവാദമാകാൻ സാധ്യതയുള്ള കാര്യങ്ങൾ തുറന്ന വേദികളിൽ അദ്ദേഹം പരസ്യമായി പറയാറുണ്ട്. ഇത്തവണ ട്രംപ് പ്രതികരിച്ചത്...

Read more

അമേരിക്കയിൽ മലയാളി വാഹനമിടിച്ച് മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ

വാഷിങ്‍ടൺ: യുഎസിൽ കോട്ടയം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. തുണ്ടിയിൽ ബോബി എബ്രഹാം (45) ആണു അപകടത്തിൽ മരിച്ചത്. അജ്ഞാത വാഹനമിടിച്ച് ബോബി എബ്രഹാം മരിച്ചു എന്നാണ് ബന്ധുക്കൾക്ക്...

Read more

ബൾഗേറിയയിൽ നിന്ന് വന്ന കണ്ടെയ്‌നർ ലോറിയിൽ 39 മൃതദേഹങ്ങൾ; അന്വേഷണം ആരംഭിച്ചു

ലണ്ടൻ: ബൾഗേറിയയിൽ നിന്ന് കിഴക്കൻ ലണ്ടനിൽ എത്തിയ കണ്ടെയ്‌നർ ലോറിയിൽ 39 മൃതദേഹങ്ങൾ കണ്ടെത്തി. കിഴക്കൻ ഇംഗ്ളണ്ട് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ എസ്സെക്‌സിലെ...

Read more

ആ ഉല്‍ക്ക വീഴ്‍ച്ചയില്‍ ദിനോസറുകള്‍ നശിച്ചു; സമുദ്രങ്ങളില്‍ ആസിഡ് നിറഞ്ഞു

66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൂറ്റന്‍ ഉല്‍ക്കാപതനം പൂര്‍ണമായും ഭൂമിയില്‍ നിന്ന് ദിനോസറുകളെ ഇല്ലാതാക്കി എന്ന് ഗവേഷകര്‍ കരുതുന്നു. ആറ് മൈല്‍ വ്യാസമുള്ള വലിയ ഉല്‍ക്ക,...

Read more

കാനഡ സ്വപ്‍നം കാണുന്നവര്‍ക്ക് ആശ്വസിക്കാം; ട്രൂഡോ തന്നെ പ്രധാനമന്ത്രി

ഓട്ടാവ: പൊതുതെരഞ്ഞെടുപ്പ് നടന്ന വടക്കന്‍ അമേരിക്കന്‍ രാജ്യമായ കാനഡയില്‍ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേരിയ വിജയം നേടി. സ്വകാര്യ ജീവിതത്തിലും ഭരണത്തിലും നിരവധി ആരോപണങ്ങള്‍ നേരിട്ട...

Read more

’13 വർഷങ്ങൾക്കു മുമ്പ് ബലാത്സംഗത്തിനിരയായി’; തുറന്നു പറഞ്ഞ് പാക് സംവിധായകൻ

ഇസ്ലാമാബാദ്: പതിമൂന്ന് വർഷം മുമ്പ് ബലാത്സംഗത്തിനിരയായതായി പുരസ്കാര ജേതാവും പാക് ചലചിത്രകാരനുമായ ജാമി എന്ന ജംഷേദ് മുഹമ്മദ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം വെളിപ്പെടുത്തിയത്. നേരത്തെ മിടൂ...

Read more

അഭിനന്ദിക്കാന്‍ വിളിച്ചപ്പോള്‍ ‘മണ്ടത്തരം’; ലൈവ് കോളിലൂടെ ട്രംപിനെ തിരുത്തി ജെസീക്ക മെയര്‍

ന്യൂയോര്‍ക്ക്: വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റീന കോച്ച് എന്നിവര്‍ ഏഴ് മണിക്കൂര്‍ സമയമാണ്...

Read more

സൗദിയില്‍ വീണ്ടും ബസ്സപകടം: ഉംറ തീര്‍ഥാടകന്‍ മരിച്ചു; നിരവധി മലയാളികള്‍ക്ക് പരിക്ക്

റിയാദ്: മദീനില്‍ 36 പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിന് പിന്നാലെ സൗദി അറേബ്യയില്‍ വീണ്ടും ബസ്സപകടം. ഉംറ തീര്‍ഥാടകരുടെ ബസ്സില്‍ ട്രെയിലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാകിസ്ഥാന്‍...

Read more
Page 75 of 126 1747576126

RECENT ARTICLES