12.2 C
London,uk
Thursday, June 21, 2018

പ്രശസ്‌ത ബാലസാഹിത്യകാരൻ സത്യൻ താന്നിപ്പുഴയുമായി അഭിമുഖം – കെ. വിഷ്‌ണുനാരായണൻ

സാഹിത്യത്തിലേക്ക്‌ പ്രവേശിച്ച കാലഘട്ടത്തെക്കുറിച്ച്‌ വിശദീകരിക്കാമോ? കാഞ്ഞൂർ സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ഹൈസ്‌ക്കൂൾ എന്റെ മാതൃവിദ്യാലയമാണ്‌. ഹൈസ്‌കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളപാഠാവലിയിൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ “വെള്ളപ്പൊക്കത്തിൽ” എന്ന കഥ പഠിക്കുവാനുണ്ടായിരുന്നു. ആ കഥ എന്നെ വല്ലാതെ...

വിഷു സ്‌പെഷ്യൽ -കമ്പിത്തിരികൾ മിഴിതുറക്കുമ്പോൾ

ഓണത്തിന്‌ പൂക്കളംപോലെ വിഷുവിന്റെ സജീവത പടക്കങ്ങളിലാണ്‌. ഉച്ചത്തിൽ പൊട്ടുന്ന മാലപ്പടക്കവും അമിട്ടും ഓലപ്പടക്കവും കാതിന്‌ ഇമ്പമേറ്റുമ്പോൾ കമ്പിത്തിരിയും, മേശാപ്പൂവും, പൂത്തിരിയുമെല്ലാം കാഴ്‌ചയ്‌ക്ക്‌ കുളിർമയാകുന്നു. ആകാശത്തേയ്‌ക്കുയർന്നു പൊങ്ങുന്ന അമിട്ടുകളും വാണങ്ങളും നമ്മെ ആശ്‌ചര്യരാക്കുന്നു. കേരളത്തിൽ...

നിത്യ ചൈതന്യം ഈ ജീവിതം – സലോമി ജോണ്‍ വത്സന്‍

(ദാര്‍ശനികനും ചിന്തകനുമായ ഗുരു നിത്യ ചൈതന്യ യതി സമാധിയായിട്ട് 14-05-2013ന് 15 വര്‍ഷം തികയുന്നു) 1998 ഫെബ്രുവരി 3, ഫേണ്‍ ഹില്‍ നാരായണ ഗുരുകുലം. നിത്യചൈതന്യ യതിയുടെ ആശ്രമം. മരപ്പടി മലര്‍ക്കെ തുറന്നു കിടന്നിരുന്നു....

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



മറവി – കഥ – അളക അക്കു

രാത്രി ഉറങ്ങാൻ പറ്റാത്തതോണ്ട് രാവിലെ ബോധമില്ലാതെ ഉറങ്ങിപോയി അവൾ.... ഉറക്കം തെളിഞ്ഞ് എണീറ്റുനോക്കുമ്പോൾ അടുത്ത് കിടന്നുറങ്ങിയ അമ്മയെ കാണുന്നില്ല!! ചാടിപിടഞ്ഞു എണീറ്റ് റൂമുകളിൽ തിരഞ്ഞു...പിന്നാമ്പുറത്ത് മുറ്റമടിക്കുന്നുണ്ടോ നോക്കി..കിണറിന്റെ കരയിൽ കണ്ടില്ല... കോഴിക്കൂടിനടുത്ത് അമ്മയില്ല... മുറ്റത്തിറങ്ങി അവൾ...

സിസ്റ്റർ പാടി, “അനുരാഗത്തിൻ ആദ്യനൊമ്പരം ആത്മനാഥനോടെങ്ങനെ പറയും ….. ”

അതുവരെ കണ്ടിട്ടില്ല അത്രയും അഴകുള്ള ഒരു സിസ്റ്ററെ. നക്ഷത്ര ശോഭയുള്ള വലിയ കണ്ണുകൾ. ചുണ്ടിനു തൊട്ടു താഴെ നേർത്തൊരു കാക്കപ്പുള്ളി. ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികൾ. ഇടംകയ്യിൽ ഒരു കെട്ട് പുസ്തകവും വലം കയ്യിൽ...

ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ചരമവാര്‍ഷിക ദിനം

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ (1877 ജൂണ്‍ 06-1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ...