12.2 C
London,uk
Thursday, June 21, 2018

മരണം വന്നു വിളിക്കുമ്പോൾ – കഥ – അനു ബാബു

വിക്ടർ മാത്യൂസ് ആത്മഹത്യ ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നിയില്ല. എത്രയോ തവണ എന്റെ കിടക്കയിൽ, എന്റെ ഉടലാഴങ്ങളിൽ അവൻ ആത്മഹത്യ ചെയ്തിരിക്കുന്നു. പത്രവാർത്തയുടെ നാലതിർരേഖകൾക്ക് അന്ന് അതൊന്നും വാർത്തയായി നൽകേണ്ടിയിരുന്നില്ല. അല്ലെങ്കിലും...

അഘോരിമന്ത്രം ജപിച്ച സന്യാസിനി – കഥ – അശ്വതി അരുൺ

ഇരുട്ടിനു കനം കുറഞ്ഞുതുടങ്ങിയിരിക്കുന്നു..നടപ്പിനുവേഗതയേറിയപ്പോൾ വിണ്ടുകീറിയ പാദങ്ങളിൽ രക്തം കിനിച്ചു തുടങ്ങി. ശരീരം തളർന്നുവെങ്കിലും ശക്തമായ മനസ്സ് വേഗത്തിൽ' കുതിച്ചുപാഞ്ഞു.. ആരോ പിന്തുടരുന്നത് പോലുള്ള തോന്നൽ...തിരിഞ്ഞു നോക്കാൻ ഉള്ളിലെ ഭയം അവളെ വിലക്കി...

ഉച്ചപ്പട്ടിണി – കഥ – അർച്ചന ഉണ്ണി

അന്നൊക്കെ ഏട്ടൻ കോളേജിൽ പോയി മടങ്ങിയെത്തുമ്പോൾ അമ്മ ചോദിക്കുമായിരുന്നു ; ''ന്റെ മോനു വിശപ്പ്‌ കാണും, വിശന്നാപിന്നെ പഠിപ്പിക്കുന്നതൊന്നും മനസിലാവുകേമില്ലല്ലോ '' അപ്പോഴൊക്കെ ഏട്ടൻ പറയും ; ''ഞാൻ കൂട്ടുകാർക്കൊപ്പം കഴിച്ചമ്മേ '' ഏട്ടന്റെ മറുപടി കേൾക്കുമ്പോൾ അമ്മയ്ക്കൊരല്പം...

വൈകുന്നേരത്തെ മഴ – കഥ – ദിപു ശശി

അത്രയൊന്നും ദീർഘമല്ലാത്ത ആ യാത്രയ്ക്കിടയിൽ എനിക്ക് ,ഊർമിളയെ ഓർമ വന്നു. തൊ ട്ട ടുത്ത നിമിഷം അമ്പരപ്പുതോന്നി. ജീവിതയാത്രയുടെ ഏതോ വഴിയോരങ്ങളിൽ മന:പൂർവ്വം ഉപേക്ഷിച്ചുപോന്ന എന്തൊക്കെയോ ചിലത് ഉള്ളിൽ വീർപ്പുമുട്ടി. ഈ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാൻ...

ദത്തുപുത്രി – കഥ – ഫെമിന മുഹമ്മദ് .

"അച്ഛൻ മോളെ ഫോട്ടോ എടുക്കാൻ വിളിക്കുന്നു.. വാ .." ബന്ധുക്കളോട് കുശലാന്വേഷണം നടത്തിയിരുന്ന 'വരദ ' അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി . ഇന്ന് ഗോൾഡൻ ഗ്രീൻ സാരിയിൽ...

അരവിന്ദന്റെ മനസ്സ് – കഥ – വിജീഷ് വയനാട്

വിജാഗിരികൾ തുരുമ്പിച്ചു അടർന്നു വീഴാറായ വാതിൽ ഒരു കൈ കൊണ്ട് മെല്ലെ തള്ളി നോക്കി അരവിന്ദൻ ...കറ കറ ശബ്ദത്തോടെ ആ വാതിൽ ഒരൽപം തുറന്നു ...അകത്തെ പൊള്ളിയടർന്ന ചുണ്ണാമ്പു ഭിത്തികളിൽ...

അച്ഛൻ – കഥ – എബിൻ മാത്യു കൂത്താട്ടുകുളം

എപ്പോഴായിരുന്നു മോനെ.. ? എന്താ പറ്റിയത്... ? വടക്കേലെ സുകുമാരൻ ചേട്ടന്റെ ചോദ്യം കേട്ടാണ് തല ഉയർത്തി നോക്കിയത്. ഉള്ളാകെ പുകഞ്ഞു നില്‍ക്കുന്നൊരു അഗ്നിപർവതം പോലെ സുകുവേട്ടൻ.. അറിയില്ല സുകുവേട്ടാ.. നിക്കൊന്നും അറിയില്ല.. കസേരയിൽ എന്റെ ഒപ്പം...

കൂരിരുട്ട് – കഥ – രാജീവ്

അയാൾക്ക്‌ അവളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൾക്കു ചിരിയാണ് വന്നത്. "ആളുകൾ എൻറ്റെ ശരീരത്തെ മോഹിക്കുന്നുണ്ട്... അതും കുറച്ചു നിമിഷങ്ങൾക്കു വേണ്ടി മാത്രം... പക്ഷെ ഇങ്ങനെ ഒരു മോഹം ഇതാദ്യമാണ്"...

അച്ചു – കഥ – ശ്രീകല മേനോൻ

എത്ര ശ്രമിച്ചിട്ടും ചിന്തകളൊക്കെ പല വഴികളിൽ കൂടി സഞ്ചരിച്ചു ഒടുവിൽ ചെന്നെത്തി നില്കുന്നത് അച്ചുവിൽ തന്നെയാണ്. രണ്ടു ദിവസമായി അവൾ വിളിച്ചിട്ട്..!! ഉള്ളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങിയിരിക്കുന്നു. ഉറങ്ങാൻ കഴിയുന്നില്ല... അലമാര തുറന്നു...

മകരധ്വജൻ – നീണ്ട കഥ – സജി.കുളത്തൂപ്പുഴ

1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ്...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -മറവി – കഥ – അളക അക്കു

രാത്രി ഉറങ്ങാൻ പറ്റാത്തതോണ്ട് രാവിലെ ബോധമില്ലാതെ ഉറങ്ങിപോയി അവൾ.... ഉറക്കം തെളിഞ്ഞ് എണീറ്റുനോക്കുമ്പോൾ അടുത്ത് കിടന്നുറങ്ങിയ അമ്മയെ കാണുന്നില്ല!! ചാടിപിടഞ്ഞു എണീറ്റ് റൂമുകളിൽ തിരഞ്ഞു...പിന്നാമ്പുറത്ത് മുറ്റമടിക്കുന്നുണ്ടോ നോക്കി..കിണറിന്റെ കരയിൽ കണ്ടില്ല... കോഴിക്കൂടിനടുത്ത് അമ്മയില്ല... മുറ്റത്തിറങ്ങി അവൾ...

സിസ്റ്റർ പാടി, “അനുരാഗത്തിൻ ആദ്യനൊമ്പരം ആത്മനാഥനോടെങ്ങനെ പറയും ….. ”

അതുവരെ കണ്ടിട്ടില്ല അത്രയും അഴകുള്ള ഒരു സിസ്റ്ററെ. നക്ഷത്ര ശോഭയുള്ള വലിയ കണ്ണുകൾ. ചുണ്ടിനു തൊട്ടു താഴെ നേർത്തൊരു കാക്കപ്പുള്ളി. ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികൾ. ഇടംകയ്യിൽ ഒരു കെട്ട് പുസ്തകവും വലം കയ്യിൽ...

ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ചരമവാര്‍ഷിക ദിനം

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ (1877 ജൂണ്‍ 06-1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ...