-0.1 C
London,uk
Wednesday, January 23, 2019

നീ എന്തുകൊണ്ടെന്നെ പ്രണയിച്ചില്ല? – കഥ – സാമുവേൽ ജോർജ്ജ്

“ടീന അബ്രഹാം” എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു. നൂറിലേറെപ്പേര്‍ പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ ഇനി ശേഷിക്കുന്നത് ഞാനുള്‍പ്പെടെ പത്തു പേരോളം ആണ്. നാലുമണിയാണ് എനിക്ക് തന്നിരുന്ന സമയം; ഇപ്പോള്‍ കൃത്യം നാലായിരിക്കുന്നു. സമയനിഷ്ഠ...

വീണ്ടുമൊഴുകുന്ന പുഴകൾ – കഥ – രേഷ്മ വിനീഷ്

നാലുകെട്ടിന്റെ കോലായിൽ നടുമുറ്റത്തു വീണു ചിതറുന്ന മഴത്തുള്ളികൾ നോക്കി സേതു ഇരുന്നു.. കുറ്റിമുല്ലപ്പൂക്കളിൽ മഴത്തുള്ളികൾ പതിക്കുമ്പോൾ ആദ്യം അവ പതുങ്ങുകയും പിന്നെ ഞെട്ടറ്റു വീഴുകയും ചെയ്യുന്നുണ്ടായിരുന്നു. നടുമുറ്റത്തു നിറയെ പൂച്ചെടികളുണ്ട് , അതിലേറ്റവും...

മകുടി – കഥ – സേതു. ആർ

എന്റെ കഥ.. വലിയപറമ്പിൽ സാറാമ്മ പാമ്പു പിടുത്തക്കാരൻ ആണ്ടിവേലായുധനെ 'മൈരേ ' എന്നു വിളിച്ചു. കപ്യാരുടെ മകൻ ഇട്ട്യാസുവും സംഘവും ദൃക്സാക്ഷികളാണ്. ഇട്ട്യാസുവിനും സംഘത്തിനും അതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ല. കാരണം നാവു പൊന്തിച്ചാൽ...

വിലാപങ്ങളുറങ്ങുന്ന മുന്തിരിതോപ്പുകൾ – കഥ – ജോര്‍ജ് അറങ്ങാശ്ശേരി

ക്ലോക്ക് ശബദിച്ചു. പന്ത്രണ്ടു തവണ. മങ്ങിയ ഓര്‍മ്മകളില്‍ മയങ്ങികിടന്ന അയാള്‍ ഉണര്‍ന്നു. ഡോര്‍മെട്രിയില്‍ എല്ലാവരും ഉറങ്ങിയിരിക്കുന്നു. അയാളൊഴിച്ച്. ഓര്‍മ്മകളുടെ കയങ്ങളില്‍ മുങ്ങിയും താണും അയാള്‍ അങ്ങിനെ കിടന്നു. ഉറക്കം വരാതെ. പെട്ടെന്ന് രണ്ടു കാലടിശബദങ്ങള്‍ ഡോര്‍മെട്രിയിലേക്ക്...

ഇങ്ങനേയും ചില പ്രണയങ്ങള്‍ – കഥ – ജോർജ്ജ് അറങ്ങാശ്ശേരി

എന്തൊരു മഴ.....! തിമിര്‍ത്തുപെയ്യുന്ന മഴ കാണാന്‍ നല്ല രസമാണെങ്കിലും തെരുവു- കാഴ്ചകള്‍ നഷ്ടമാകുന്നത് മഹാകഷ്ടംതന്നെ. ശക്തിയായ മഴമൂലം ബസ്സിന്‍റെ ഷട്ടറുകളിട്ടപ്പോള്‍ മങ്ങിയ തെരുവോരകാഴച്ചകളും എനിക്ക് നഷ്ടമായി. മഴപെയ്യുന്നതിനാല്‍ ബസ്സിന്‍റെ വേഗത കുറഞ്ഞു. ഇനി അവിടെയെത്തുവാന്‍ എത്രസമയം...

സ്വാതന്ത്ര്യം – കഥ – സാമുവേൽ ജോർജ്

ഈ നശിച്ച ഹോസ്റ്റല്‍ ജീവിതം എന്നെ മടുപ്പിക്കുന്നു. എന്തിനാണ് ഇവര്‍ ഇത്ര കാര്‍ക്കശ്യം പുലര്‍ത്തുന്നത്? മതിലുകള്‍ക്ക് അപ്പുറത്തുള്ള ലോകം എത്ര സുന്ദരവും സുഖകരവുമാണ്! അവിടെ അവര്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെയും വിഹരിക്കുന്നത് കാണുമ്പോള്‍...

പഴമയുടെ പുതുമ – കഥ – സാമുവേൽ ജോർജ്‌

“നിങ്ങട വാപ്പ ഒരു മര്‍ക്കടമുഷ്ടിയാണ്...അങ്ങേരോട് എത്ര പറഞ്ഞാലും തലേല്‍ കേറില്ല..ദേ ഇക്കാ എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ” മണലാരണ്യത്തിലെ വിശ്രമ സങ്കേതത്തില്‍ നിന്നും പ്രിയതമയുമായി കൊതിതീരും വരെ പ്രേമസല്ലാപം നടത്താനായി വിളിച്ച കബീര്‍...

വൈറൽ – കഥ – ജിഷ്ണു മുരളീധരൻ

"സാർ, ഇത് ക്ലോസിംഗ് ടൈമാണ്." ഹരിദാസ് തലയുയർത്തി നോക്കി. ബാറിലെ സപ്ലെയർ പയ്യനാണ്. അവന്റെ മുഖത്ത് അക്ഷമ പ്രകടമാണ്. സമയം 9.30 ആയിരിക്കുന്നു. ഹരിദാസ് ചുറ്റും നോക്കി. ബാറിൽ താൻ മാത്രമേ ഉള്ളൂ. ബാക്കിയുള്ള...

വാന്മതി – കഥ – വിപിൻ വട്ടോളി.

വരിവരിയായി കുഞ്ഞു വീടുകളുള്ള തെരുവ്.ഒരേ മാതൃകകൾ.മൂന്നോ നാലോ വീടുകൾക്ക് ഒരു പൊതു ഗേറ്റ്. മുൻപിൽ ചാണകം മെഴുകി കോലം വരച്ചിട്ടുണ്ട്.തമിഴ് നാട്ടിലെ ചെറിയ ഗ്രാമം.തിരിപ്പൂർ പട്ടണത്തിന്റെ പ്രാന്ത പ്രദേശം.അരളി മരങ്ങൾ.മുല്ലപ്പൂ ചൂടിയ...

തേപ്പിന്റെ മറുപുറം – കഥ – മിമി മറിയം

മനുവിന് കിടന്നിട്ടുറക്കം വന്നില്ല.അവന്റെ മനസ്സ് തിരക്ക് കൂട്ടികൊണ്ടേയിരുന്നു.നാളെയാണ് ആ ദിവസം..ഇത്രയും നാൾ മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് നാളെ ചിറകു വിരിക്കുന്നു.. അവൾ രാവിലെ 10 മണിക്ക് മെസ്സഞ്ചറിൽ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവൻ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...