-0.1 C
London,uk
Wednesday, January 23, 2019

ക്രിസ്തുവിന്റെ മാതാവ് – കഥ – പോഞ്ഞിക്കര റാഫി

ഡിസംബര്‍ ഇരുപത്തിനാലാംതീയതിയാണ്. പാതിരാവായി. പള്ളിയില്‍ നിന്നും മണിനാദവും കതിനാവെടികളും ബാന്‍ഡുമേളങ്ങളുമെല്ലാം ഉയര്‍ന്നു. ഓരോ കത്തോലിക്കാകൂടുംബത്തിന്റെയും മുറ്റത്ത് കമ്പുകള്‍ നാട്ടി ആകാശവിളക്കുകള്‍ തൂക്കിയിട്ടുണ്ട്. ഇരുട്ടിനുള്ളില്‍ നീണ്ടുനീണ്ട്, ചുറ്റിവളഞ്ഞു കിടക്കുന്നു, ഒരു തീച്ചങ്ങലപോലെ, വിവിധവര്‍ണ്ണങ്ങളിലുള്ള...

ഇഴയടുപ്പങ്ങൾ – കഥ – ശ്യാം മോഹൻ

ഉച്ചയുറക്കത്തിൽ നിന്നും സാം ഞെട്ടി ഉണർന്നത് റബ്ബർഷീറ്റടിക്കുന്ന മെഷീന്റെ ഞെരക്കത്തോടു കൂടിയുള്ള ശബ്ദം കേട്ടപ്പോഴാണ്.. അല്ലെങ്കിലും കാത്തിരുന്ന ശബ്ദമായിരുന്നു അത്. കട്ടിലിൽ നിന്നും എഴുന്നേറ്റ് അങ്ങോട്ടേക്ക് പോകുമ്പോൾ വീർപ്പിച്ചു കെട്ടിയ മുഖത്തോടെ അമ്മച്ചി സാമിനോട്...

വൈശാലി – കഥ – ആദി

താഴെ വരണ്ടമണ്ണില്‍ ഭൂമി വിണ്ടുകീറിയ വിടവില്‍ അവശസ്ഥിതിയില്‍ കിടക്കുന്ന പശു വീണ്ടും ഒന്നമറി എഴുന്നേല്ക്കാന്‍ ഒരു ശ്രമം നടത്തുന്നു. സാധിക്കുന്നില്ല. ഒടുവില്‍ വിധിക്കു കീഴടങ്ങിയപോലെ അതു തലചായ്ക്കുമ്പോള്‍ കണ്ണില്‍ ഭീതി നിറഞ്ഞു. മരക്കൊമ്പില്‍നിന്ന്...

പ്രസംഗ സംസ്കാരം..? – നര്‍മം – ബാബു ആലപ്പുഴ.

“ഈ വൈകിയ വേളയില്‍...നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത് എന്തിനെന്നാല്‍..ഏതാണ്ട് നാല് പതിറ്റാണ്ട് കാലം നാടിനെയും നാട്ടുകാരെയും സേവിച്ച ശേഷം.... നമ്മളില്‍ നിന്നും പിരിഞ്ഞുപോകുന്ന..നമ്മുടെ പ്രിയങ്കരനായ പപ്പുപിള്ള സാറിനെ..യാത്രയയയ്ക്കാനാണെന്ന നഗ്നസത്യം.... നിങ്ങള്‍ക്കോരോരുത്തര്‍ക്കും അറിയാമെന്ന...

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

ചാക്കോച്ചനും അന്നക്കുട്ടിയും വിവാഹിതരായി. വിവാഹശേഷം ചാക്കോച്ചന് വിദേശത്ത് ഒരു പെട്റോളിയം കമ്പനിയില്‍ ജോലി കിട്ടി. ലക്ഷം രൂപ ശമ്പളം. അന്നക്കുട്ടി ചാക്കോച്ചന്റെ വീട്ടില്‍ അമ്മയോടും അപ്പനോടുമൊപ്പം താമസിച്ചു. എല്ലാമാസവും ശമ്പളം അന്നക്കുട്ടിയുടെ പേരില്‍...

മധുര നൊമ്പരങ്ങള്‍ – സോണിയ റഫീക്ക്‌

“മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി” എഫ്‌ എം റേഡിയോയില്‍ നിന്ന്‌ ഒഴുകിയിറങ്ങിയ ചെറു കുളിരേകും ചാറ്റല്‍ മഴ. ജന്നല്‍ കമ്പികളില്‍ ഉരസിചിതറിയ പുതുമഴത്തുള്ളികളില്‍ ചിലത്‌ നെറുകയില്‍ തൊട്ടുണര്‍ത്തിയപോല്‍ ഏതോ പോയകാലത്തിന്‍റെ...

കൂനിയും നീലാണ്ടനും പിന്നെ ഷാഡോയും – സ്റ്റീഫൻ മാത്യു

ഇതാ, ഇപ്പോള്‍ ഒരു പ്രതിനിധിയേയും നായ്ക്കള്‍ ആക്രമിച്ചിരിക്കുന്നു. മൂന്നു നാലു മാസം മുമ്പുണ്ടായ ഒരു വര്‍ത്തയും മനസ്സിലേക്ക് ഓടിയെത്തി. ഒരു പാവം വൃദ്ധ സ്‌ത്രീയെ പട്ടികള്‍ കടിച്ച്‌കൊന്ന്‌ ഭക്ഷിച്ചു തീര്‍ത്തുവെന്നയിരുന്നു അത്. ഡിസ്‌കവറി...

ഇങ്ങനേയും ചില പ്രണയങ്ങള്‍ – കഥ – ജോർജ്ജ് അറങ്ങാശ്ശേരി

എന്തൊരു മഴ.....! തിമിര്‍ത്തുപെയ്യുന്ന മഴ കാണാന്‍ നല്ല രസമാണെങ്കിലും തെരുവു- കാഴ്ചകള്‍ നഷ്ടമാകുന്നത് മഹാകഷ്ടംതന്നെ. ശക്തിയായ മഴമൂലം ബസ്സിന്‍റെ ഷട്ടറുകളിട്ടപ്പോള്‍ മങ്ങിയ തെരുവോരകാഴച്ചകളും എനിക്ക് നഷ്ടമായി. മഴപെയ്യുന്നതിനാല്‍ ബസ്സിന്‍റെ വേഗത കുറഞ്ഞു. ഇനി അവിടെയെത്തുവാന്‍ എത്രസമയം...

വിലാപങ്ങളുറങ്ങുന്ന മുന്തിരിതോപ്പുകൾ – കഥ – ജോര്‍ജ് അറങ്ങാശ്ശേരി

ക്ലോക്ക് ശബദിച്ചു. പന്ത്രണ്ടു തവണ. മങ്ങിയ ഓര്‍മ്മകളില്‍ മയങ്ങികിടന്ന അയാള്‍ ഉണര്‍ന്നു. ഡോര്‍മെട്രിയില്‍ എല്ലാവരും ഉറങ്ങിയിരിക്കുന്നു. അയാളൊഴിച്ച്. ഓര്‍മ്മകളുടെ കയങ്ങളില്‍ മുങ്ങിയും താണും അയാള്‍ അങ്ങിനെ കിടന്നു. ഉറക്കം വരാതെ. പെട്ടെന്ന് രണ്ടു കാലടിശബദങ്ങള്‍ ഡോര്‍മെട്രിയിലേക്ക്...

അവിഹിതം – കഥ – ഐശ (ഫമൽ )…

.... അവിഹിതം ...... "" മനുവേട്ടാ... എന്നോട് ക്ഷമിക്കണം എനിക്കൊരു തെറ്റ് പറ്റി..."" രേണു കരഞ്ഞ് കൊണ്ട് മനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു... പതിയെ രേണുവിനെ ചേർത്ത് പിടിച്ച് മനു പറഞ്ഞു.... "" സാരല്യ രേണു... തെറ്റ് ചെയ്യാത്തവരായിട്ട് ആരാണ്...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...