-0.1 C
London,uk
Wednesday, January 23, 2019

അവിഹിതം – കഥ – ഐശ (ഫമൽ )…

.... അവിഹിതം ...... "" മനുവേട്ടാ... എന്നോട് ക്ഷമിക്കണം എനിക്കൊരു തെറ്റ് പറ്റി..."" രേണു കരഞ്ഞ് കൊണ്ട് മനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു... പതിയെ രേണുവിനെ ചേർത്ത് പിടിച്ച് മനു പറഞ്ഞു.... "" സാരല്യ രേണു... തെറ്റ് ചെയ്യാത്തവരായിട്ട് ആരാണ്...

വൈറൽ – കഥ – ജിഷ്ണു മുരളീധരൻ

"സാർ, ഇത് ക്ലോസിംഗ് ടൈമാണ്." ഹരിദാസ് തലയുയർത്തി നോക്കി. ബാറിലെ സപ്ലെയർ പയ്യനാണ്. അവന്റെ മുഖത്ത് അക്ഷമ പ്രകടമാണ്. സമയം 9.30 ആയിരിക്കുന്നു. ഹരിദാസ് ചുറ്റും നോക്കി. ബാറിൽ താൻ മാത്രമേ ഉള്ളൂ. ബാക്കിയുള്ള...

അച്ചു – കഥ – ശ്രീകല മേനോൻ

എത്ര ശ്രമിച്ചിട്ടും ചിന്തകളൊക്കെ പല വഴികളിൽ കൂടി സഞ്ചരിച്ചു ഒടുവിൽ ചെന്നെത്തി നില്കുന്നത് അച്ചുവിൽ തന്നെയാണ്. രണ്ടു ദിവസമായി അവൾ വിളിച്ചിട്ട്..!! ഉള്ളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങിയിരിക്കുന്നു. ഉറങ്ങാൻ കഴിയുന്നില്ല... അലമാര തുറന്നു...

ദേവയോഗം – കഥ – ശ്രീനി ബാലുശ്ശേരി

നടപ്പുദീനം പിടിച്ച് അവന്റെ കെട്ടിയോൾ ചത്തു. ഇനിയാരും ചാവാണ്ടിരിക്കാൻ മൂർത്തിക്കു തേങ്ങയുടച്ചു. അപ്പോഴും ദൈവം ചിരിച്ചു. പശിയടങ്ങാതവന്റെ മോള് ചത്തു. ഇനിയാരും ചാവാണ്ടിരിക്കാൻ മൂർത്തിക്കു തേങ്ങയുടച്ചു. അപ്പോഴും ദൈവം ചിരിച്ചു. ബാക്കിവന്ന മകനോ മിന്നലേറ്റു. പക്ഷെ- ഇനിയാരും ചാവാനില്ലായിരുന്നു. അതിനാലവൻ മൂർത്തിയുടെ മോത്തൊരു തുപ്പുകൊടുത്തു. അപ്പോഴും ദൈവം ചിരിച്ചു. കാരണം- ഇനിയൊരു ശില്പിവന്ന് മുഖത്തെ ചിരി മാറ്റിപ്പണിയുംവരെ ദൈവമെങ്ങിനെ ചിരിക്കാതിരിക്കും? ...

“തലൈക്കൂത്തൽ” – കഥ – വേണു നൈമിഷിക

"എന്തെങ്കിലും ഒന്ന് തീരുമാനിക്ക്." രാവിലെ തൊടങ്ങി അവള് ഭാര്യ, ഭർത്താവിന്റെ മാതാപിതാക്കളെ ശത്രുക്കളെ പോലെ കാണണം എന്ന ആരോ തിരുകിക്കൊടുത്ത ഉപദേശം ഒരിക്കലും അവൾ തെറ്റിക്കാറില്ല.. ഞാൻ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽതന്നെ മിണ്ടാൻ എന്റെ നാവു...

മൗനനൊമ്പരം – കഥ – ബിന്ദു.എം.വി.

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തിയ വേനൽമഴ..... ഇടയ്ക്ക് എപ്പോഴോ വെയിൽ നാളങ്ങൾ മഴനൂലുകൾക്കിടയിലൂടെ അകത്തേക്ക് ചിതറിവീണു.. ... പുതുമണ്ണിന്റെ ഗന്ധം ഏറ്റുവാങ്ങി മദൻ ജാലകത്തിലൂടെമഴയെകാണുകയായിരുന്നു. പൊടുന്നനെ,മഴ ശക്തമാവുകയും മഴയൊച്ചകൾക്കപ്പുറത്ത് ,മരങ്ങൾപൊട്ടി വീഴുകയും ആകാശച്ചെരുവിൽ കാതടപ്പി ക്കുന്ന ഇടിമുഴക്കമുണ്ടാവുകയും ചെയ്തു...... മഴയിൽ കുതിർന്ന തൊടിയും മുറ്റവും...

വൈകുന്നേരത്തെ മഴ – കഥ – ദിപു ശശി

അത്രയൊന്നും ദീർഘമല്ലാത്ത ആ യാത്രയ്ക്കിടയിൽ എനിക്ക് ,ഊർമിളയെ ഓർമ വന്നു. തൊ ട്ട ടുത്ത നിമിഷം അമ്പരപ്പുതോന്നി. ജീവിതയാത്രയുടെ ഏതോ വഴിയോരങ്ങളിൽ മന:പൂർവ്വം ഉപേക്ഷിച്ചുപോന്ന എന്തൊക്കെയോ ചിലത് ഉള്ളിൽ വീർപ്പുമുട്ടി. ഈ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാൻ...

ഋതുഭേദങ്ങള്‍ – കഥ – കണ്ണന്‍ രാമചന്ദ്രന്‍

മനസ്സില്‍ വല്ലാത്ത ആശങ്കകള്‍ തുടങ്ങിയിട്ട് രണ്ടുനാള്‍ ആയി. അഭിമോന്റെ ഭാഷയില്‍ ''don't worry'' ഡാഡി ഇതൊക്കെ 'aged' ആകുമ്പോള്‍ ഉണ്ടാകാറുള്ള സാധാരണ തോന്നലുകള്‍ മാത്രമാണ്... അതിനപ്പുറമാണെന്നുള്ള സത്യം ഇന്ന് കാലത്തു എന്റെ ബുദ്ധി...

കാണാപ്പുറങ്ങൾ – കഥ – അനിലൻ

ഏറെ കാലത്തിനു ശേഷം പഠിച്ച സ്കൂളിന്റെ പടി കയറിയപ്പോൾ മനുവിന്റെ ഉള്ളിലാകെയൊരു കുളിർനിറഞ്ഞിരുന്നു, ക്ലാസ്സ് മുറികളുടെയെല്ലാം മുൻപിലുള്ള വലിയ വരാന്തയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ മനുവിന്റെ ഉള്ളിൽ പോയകാലത്തിന്റെ കടലിരമ്പം മുഴങ്ങിയിരുന്നു, അതിന്റെ...

വെള്ളമുയലും പാണ്ഡന്‍നായും – സത്യൻ താന്നിപ്പുഴ

മുരുക്കുംപാടം ഗ്രാമത്തിലെ മുരളി ഒരു മുയലിന്റെ കുഞ്ഞിനെ വാങ്ങി. നല്ല പഞ്ഞിപോലെ വെളുത്ത മുയല്‍ അതിനെ വീട്ടില്‍ കൊണ്ടുവന്ന് കറുകപ്പുല്ലും മുരുക്കിന്റെ ഇലയും കൊടുത്തു വളര്‍ത്തി. കിടക്കാന്‍ വീഞ്ഞപ്പെട്ടി കൊണ്ട് ഒരു കൂടുമുണ്ടാക്കി കൊടുത്തു....

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...