-0.1 C
London,uk
Wednesday, January 23, 2019

അരവിന്ദന്റെ മനസ്സ് – കഥ – വിജീഷ് വയനാട്

വിജാഗിരികൾ തുരുമ്പിച്ചു അടർന്നു വീഴാറായ വാതിൽ ഒരു കൈ കൊണ്ട് മെല്ലെ തള്ളി നോക്കി അരവിന്ദൻ ...കറ കറ ശബ്ദത്തോടെ ആ വാതിൽ ഒരൽപം തുറന്നു ...അകത്തെ പൊള്ളിയടർന്ന ചുണ്ണാമ്പു ഭിത്തികളിൽ...

അച്ഛൻ – കഥ – എബിൻ മാത്യു കൂത്താട്ടുകുളം

എപ്പോഴായിരുന്നു മോനെ.. ? എന്താ പറ്റിയത്... ? വടക്കേലെ സുകുമാരൻ ചേട്ടന്റെ ചോദ്യം കേട്ടാണ് തല ഉയർത്തി നോക്കിയത്. ഉള്ളാകെ പുകഞ്ഞു നില്‍ക്കുന്നൊരു അഗ്നിപർവതം പോലെ സുകുവേട്ടൻ.. അറിയില്ല സുകുവേട്ടാ.. നിക്കൊന്നും അറിയില്ല.. കസേരയിൽ എന്റെ ഒപ്പം...

കൂരിരുട്ട് – കഥ – രാജീവ്

അയാൾക്ക്‌ അവളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൾക്കു ചിരിയാണ് വന്നത്. "ആളുകൾ എൻറ്റെ ശരീരത്തെ മോഹിക്കുന്നുണ്ട്... അതും കുറച്ചു നിമിഷങ്ങൾക്കു വേണ്ടി മാത്രം... പക്ഷെ ഇങ്ങനെ ഒരു മോഹം ഇതാദ്യമാണ്"...

അച്ചു – കഥ – ശ്രീകല മേനോൻ

എത്ര ശ്രമിച്ചിട്ടും ചിന്തകളൊക്കെ പല വഴികളിൽ കൂടി സഞ്ചരിച്ചു ഒടുവിൽ ചെന്നെത്തി നില്കുന്നത് അച്ചുവിൽ തന്നെയാണ്. രണ്ടു ദിവസമായി അവൾ വിളിച്ചിട്ട്..!! ഉള്ളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങിയിരിക്കുന്നു. ഉറങ്ങാൻ കഴിയുന്നില്ല... അലമാര തുറന്നു...

മകരധ്വജൻ – നീണ്ട കഥ – സജി.കുളത്തൂപ്പുഴ

1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ്...

മഴയിലെ നിഴലുകൾ – കഥ – അനു ബാബു.

സർക്കാരാശുപത്രിയിലെ ഏഴാം വാർഡിന്റെ മുഷിഞ്ഞ തറ, നേർപ്പിച്ച ഫിനോയിലിൽ മുക്കി പിഴിഞ്ഞ തുണിയാൽ തുടച്ചു വരികയായിരുന്നു അവൾ. അയാളാവട്ടെ അതേ വാർഡിന്റെ വലത്തെ കോണിലെ അവസാനത്തെ കട്ടിലിൽ കിടന്ന് - നെഞ്ചിൽ...

മേൽവിലാസമില്ലാത്ത നിലവിളികൾ – കഥ – ദിപു ശശി തത്തപ്പിള്ളി

ഏഴെട്ടുദിവസം മാത്രം കൂടെക്കഴിഞ്ഞ ഭർത്താവിനെത്തേടി,ഇനിയും ഈ പോലീസ് സ്റ്റേഷൻ വരാന്തയിൽ ഇരിക്കുന്നതിൽ ഒരർത്ഥവുമില്ലെന്നുള്ള തിരിച്ചറിവിൽ പുറത്തെ മഴച്ചാറ്റലിലേക്ക് സരിത ഇറങ്ങിനടന്നു.മുറ്റത്ത് വീണുകിടന്നിരുന്ന ചുവന്ന വാകപൂക്കൾ,കടന്ന് അവൾ റോഡിലേക്കിറങ്ങി. സാരിത്തലപ്പുകൊണ്ട് മുഖത്തുവീണ മഴത്തുള്ളികൾ തുടക്കുമ്പോൾ,മൂന്നാഴ്ച്ച...

ഭാര്യ നേഴ്സ് ആണ് – കഥ – വിഷ്ണു വി. നായർ

പുതപ്പിനുള്ളിൽ നിന്ന് തല പൊക്കിയപ്പോൾ രാവിലെ തന്നെ കലി തുള്ളി നിൽക്കുന്ന അമ്മയെയാണ് രാവിലെ കണി കാണുന്നത്. 'ഇന്ന് എന്താണു പ്രശ്നം..??' "അച്ചു, എനിക്ക് ഇന്നറിയണം ,ഈ കാണുന്ന ഏതെങ്കിലും ഒന്നിനെ നീ തെരഞ്ഞ് എടുക്കുമോ...

കോതപുരാണം – തോമസ് കെയാൽ

(പാമ്പ്‌ വേലായ്തൻ എന്ന കഥയുടെ രണ്ടാം ഭാഗം ) കുഞ്ഞോൻകുമാരന്റമ്മ കുറുമ്പ കോന്ത്യലമ്പാടത്ത് കൊയ്യാമ്പോയപ്പോഴാണ്‌ കോതയെ ആദ്യമായി കണ്ടത്‌. കുനിഞ്ഞുനിന്നു കൊയ്യുന്ന കോതയുടെ ചന്തിയിൽ അരിവാൾപ്പിടികൊണ്ട്‌ കുത്തി‌ കുറുമ്പ പതിവ്‌...

വിലാപങ്ങളുറങ്ങുന്ന മുന്തിരിതോപ്പുകൾ – കഥ – ജോർജ് അറങ്ങാശ്ശേരി

ക്ലോക്ക് ശബദിച്ചു. പന്ത്രണ്ടു തവണ. മങ്ങിയ ഓര്‍മ്മകളില്‍ മയങ്ങികിടന്ന അയാള്‍ ഉണര്‍ന്നു. ഡോര്‍മെട്രിയില്‍ എല്ലാവരും ഉറങ്ങിയിരിക്കുന്നു. അയാളൊഴിച്ച്. ഓര്‍മ്മകളുടെ കയങ്ങളില്‍ മുങ്ങിയും താണും അയാള്‍ അങ്ങിനെ കിടന്നു. ഉറക്കം വരാതെ. പെട്ടെന്ന് രണ്ടു കാലടിശബദങ്ങള്‍ ഡോര്‍മെട്രിയിലേക്ക് കടന്നുവന്നു....

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...