-0.1 C
London,uk
Wednesday, January 23, 2019

പ്രസംഗ സംസ്കാരം..? – നര്‍മം – ബാബു ആലപ്പുഴ.

“ഈ വൈകിയ വേളയില്‍...നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത് എന്തിനെന്നാല്‍..ഏതാണ്ട് നാല് പതിറ്റാണ്ട് കാലം നാടിനെയും നാട്ടുകാരെയും സേവിച്ച ശേഷം.... നമ്മളില്‍ നിന്നും പിരിഞ്ഞുപോകുന്ന..നമ്മുടെ പ്രിയങ്കരനായ പപ്പുപിള്ള സാറിനെ..യാത്രയയയ്ക്കാനാണെന്ന നഗ്നസത്യം.... നിങ്ങള്‍ക്കോരോരുത്തര്‍ക്കും അറിയാമെന്ന...

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

ചാക്കോച്ചനും അന്നക്കുട്ടിയും വിവാഹിതരായി. വിവാഹശേഷം ചാക്കോച്ചന് വിദേശത്ത് ഒരു പെട്റോളിയം കമ്പനിയില്‍ ജോലി കിട്ടി. ലക്ഷം രൂപ ശമ്പളം. അന്നക്കുട്ടി ചാക്കോച്ചന്റെ വീട്ടില്‍ അമ്മയോടും അപ്പനോടുമൊപ്പം താമസിച്ചു. എല്ലാമാസവും ശമ്പളം അന്നക്കുട്ടിയുടെ പേരില്‍...

മധുര നൊമ്പരങ്ങള്‍ – സോണിയ റഫീക്ക്‌

“മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി” എഫ്‌ എം റേഡിയോയില്‍ നിന്ന്‌ ഒഴുകിയിറങ്ങിയ ചെറു കുളിരേകും ചാറ്റല്‍ മഴ. ജന്നല്‍ കമ്പികളില്‍ ഉരസിചിതറിയ പുതുമഴത്തുള്ളികളില്‍ ചിലത്‌ നെറുകയില്‍ തൊട്ടുണര്‍ത്തിയപോല്‍ ഏതോ പോയകാലത്തിന്‍റെ...

ഭ്രാന്ത് – കെ എസ് സുബൈര്‍

ഒറ്റക്കിരുന്നപ്പോള്‍, എന്താണിങ്ങനെ ഒറ്റയ്ക്ക്‌ എന്ന് ചോദിച്ച് കണ്ണ് തുറുപ്പിച്ചു നോക്കി . ആള്‍ക്കുട്ടത്തിലിരുന്നപ്പോള്‍ കൂട്ടുകെട്ട് നല്ലതല്ലെന്ന് പറഞ്ഞ് ശാസിച്ചു . അങ്ങനെയാണ് അവനൊരു ഭ്രാന്തനായത് .

അമ്മുവിനോടൊത്ത് – സുഹ്റ കോടശ്ശേരി

എന്റെ തൂലികയില്‍ നിന്നു വിടര്‍ന്ന ആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതിക്കാനാണ് ഞാന്‍ പ്രശസ്ത കവി അശോകന്‍ മാഷുടെ വീട്ടിലെത്തിയത്. ഞാനും മാഷും കവിതകളെ കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മാഷുടെ അഞ്ചു വയസുള്ള സുന്ദരി...

ആനപപ്പടം..! – ബാബു ആലപ്പുഴ

അപ്പൂപ്പന്‍ കുഴിമടിയനാണ്. തീറ്റയും ഉറക്കവുമാണ് അപ്പൂപ്പന്റെ പ്രധാന ജോലി. പാവം അമ്മൂമ്മ ഓടിനടന്ന് പണിയോട് പണിയാണ്. മാര്‍ക്കറ്റില്‍ പോയി വീട്ടുസാധനങ്ങള്‍ മുഴുവന്‍ വാങ്ങണം. ഇറച്ചിയും മീനും അപ്പൂപ്പന് നിര്‍ബന്ധമാണ്‌. പപ്പടം അതിലും നിര്‍ബന്ധം!...

വെള്ളമുയലും പാണ്ഡന്‍നായും – സത്യൻ താന്നിപ്പുഴ

മുരുക്കുംപാടം ഗ്രാമത്തിലെ മുരളി ഒരു മുയലിന്റെ കുഞ്ഞിനെ വാങ്ങി. നല്ല പഞ്ഞിപോലെ വെളുത്ത മുയല്‍ അതിനെ വീട്ടില്‍ കൊണ്ടുവന്ന് കറുകപ്പുല്ലും മുരുക്കിന്റെ ഇലയും കൊടുത്തു വളര്‍ത്തി. കിടക്കാന്‍ വീഞ്ഞപ്പെട്ടി കൊണ്ട് ഒരു കൂടുമുണ്ടാക്കി കൊടുത്തു....

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...