-0.1 C
London,uk
Wednesday, January 23, 2019

ഉടലേ…. – ഗീത മുന്നൂര്‍ക്കോട്

ഞാൻ നിന്നെ അറിയില്ല. ഇടക്കിടെ അഴിച്ചുമലക്കിയും ഉണക്കിക്കുടഞ്ഞു വീണ്ടും എന്നെ നിന്നിൽ ഒളിപ്പിക്കുകയാണെങ്കിലും നിന്നെ ഒട്ടും തന്നെ തിരിച്ചറിയുന്നില്ല എന്നെ ഞാൻ കഴുകുന്നില്ല കോതുന്നില്ല മിനുക്കുന്നില്ല ഒരു മായപ്പൊടിയും പൂശുന്നില്ല പഴകിപ്പൊട്ടി അഴുകിക്കീറി ഉടൽപ്പെരുമയിൽ ഒളിച്ചിരുന്ന് ഞാനെന്നെ എന്നും കണ്ടും കണ്ട് പുച്ഛിക്കുന്നു… ഉടലേ, നീയെനിക്കൊട്ടും ചേരില്ലെന്ന് ചൊറിഞ്ഞു പറഞ്ഞ് … നീ മാറിക്കൂടെ എന്ന് വാശിച്ചോദ്യമിട്ട് എന്നെ എന്നുമെന്നും അകത്തിരുത്തി നീ നിനക്കും...

വഴിമറന്ന നീതി – കവിത – രാജ് മോഹൻ

ഇരുണ്ടു മൂടിയ കാർമേഘങ്ങൾ പെയ്തൊഴിയാതകലുമ്പോൾ ഭൂമി വിലപിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ... കേൾക്കാൻ കഴിയണമത്.... രാവിനെ വർണ്ണാഭമാക്കാൻ വന്ന നക്ഷത്രങ്ങളെ, മേഘങ്ങൾ മറച്ചപ്പോൾ... ആ നക്ഷത്രങ്ങളുടെ വിലാപം നിങ്ങൾ കേട്ടിട്ടുണ്ടോ... അതും കേൾക്കാൻ കഴിയണം. വിരിയാൻ വെമ്പൽകൊണ്ട പുഷ്പം ഞെട്ടോടിറുത്തെടുത്തപ്പോൾ ആ ചെടിയുടെ കരള് പിടഞ്ഞത് നിങ്ങളറിഞ്ഞോ.... അറിയാൻ കഴിയണമത്. വിശന്നവയറുകൾ ഇനിയുമുണ്ടോ ... അന്വേഷിക്കൂ.......ഭക്ഷണം അവർക്കെത്തിച്ചാൽ അതാവും നീതി..... സ്വപ്നങ്ങൾ...

മരിച്ചവരുമായി സംസാരിക്കൽ – കവിത – സച്ചിദാനന്ദൻ

എല്ലാവരും ഉറങ്ങുമ്പോള്‍ സ്കൈപ് തുറക്കുക. സ്കൈപ് ഐഡി: മരണം. മൂന്നുമിനിറ്റ് ഹൃദയമിടിപ്പു നിര്‍ത്തിവെച്ചു ധ്യാനിക്കുക മരിച്ചവര്‍ അവരുടെ നമ്പറുകളോടെ പ്രത്യക്ഷരാവും ലാപ്ടോപ് ഒരു മോര്‍ച്ചറിയാണെന്നു തോന്നുന്നത് വെറുതെ. മരിച്ചവരുടെ പിന്നില്‍ എന്താണെന്ന് നോക്കൂ: അവര്‍ സ്വര്‍ഗത്തിലാണെങ്കില്‍ സ്വര്‍ണ്ണംകൊണ്ടുള്ള അഴികളും വജ്രംകൊണ്ടുള്ള തോക്കുകളും കാണും. നരകത്തിലാണെങ്കില്‍ തീപ്പിടിച്ച ഒരു നിഘണ്ടുവും അറ്റുപോയ ഒരു പാലവും. മരിച്ചയാള്‍ കവിയെങ്കില്‍ ഒരു വരിയ്ക്കുള്ളില്‍ മാറിയ...

മരണം – കവിത- നിമിഷ ബേസില്‍

മരണമെന്നുള്ള സത്യമേ വിടഞാന്‍ പറയുമ്പോള്‍ മുന്നിലായി നോക്കണേഎന്‍ കുഞ്ഞിന്റെ കരച്ചില്‍ തിരയണേ മുഖം മൂടുംഞാന്‍എന്താകും പരതുക മുന്നമേ ഞാന്‍ ചുറ്റിലും തേടിടും കലാമെന്നെയേല്‍പിച്ച മക്കളെന്ന നനവിനെ കാലിടറുന്നുവോ മരണമേ നിന്‍ മുന്നിലായി നിന്നിടാന്‍ കരയാതെ ഉരുവിടാന്‍ വാക്കിനായി പരതുന്നു. ഇളകാത്ത മനസുമായിഅകലുന്നു...

മഞ്ഞിൻകണത്തിന്റെ പ്രണയം – കവിത – അനിയൻ

ഇനിയുമൊരു പുലർക്കാല മഞ്ഞിൽ , പൊഴിഞ്ഞ് വീണ ഇലകൾക്ക് നടുവിൽ തളിരലകൾ പൂമെത്ത ഒരുക്കിയ മണ്ണിൽ , തണുത്ത മഞ്ഞിന്റെ സുഖമറിഞ്ഞ ആ നിമിഷങ്ങള്‍ . പ്രണയത്തിന്റെ മഞ്ഞുകാലത്തിൽ സ്വയം മറന്നു നിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ദിനങ്ങൾ മഞ്ഞിന്റെ പാദസ്വരങ്ങൾ...

നോവ് – കവിത – രജിലചിത്തരഞ്ചൻ

വേഗമാം പയനത്തിലെവിടെയോ, ചിണുങ്ങും ചിലമ്പൊലിനാദം കേട്ട്, തത്തിക്കളിച്ചൊരെൻ പാദങ്ങളെ, മറന്നുവോ ആ പവിത്രമാം പാതയെ. ത്വരിതമാം അയനത്തിലെങ്ങാനും, ശലഭച്ചിറകുവിരിച്ച കാഴ്ചകളെ കണ്ട്, വിസ്മയം പൂണ്ടെരെൻ മിഴികളെ, മാഞ്ഞതോ വർണ്ണശമ്പള കാഴ്ചകൾ. ശ്രീഘ്രാഗമിയാം പഥത്തിലെപ്പോഴൊ, വെണ്ണിലാ പുഞ്ചിരി തൂകി കൊണ്ട്, പൂത്തിരി വിടർത്തിയ അധരങ്ങളെ, അണച്ചുവോ നിന്ദിക്കും മൊഴികളാൽ. ദ്രുതം...

കുരുക്ഷേത്രഭൂമി – കവിത – മഠത്തിൽ രജേന്ദ്രൻ നായർ

കുരുക്ഷേത്രഭൂമി കേരളകുരുക്ഷേത്രഭൂമി പാർത്ഥൻ വിജയനെവിടെ? മാർക്സിസചഷകം മോന്തിയുൻമത്തനായ് ഗാണ്ഡീവരഹിതൻ ഭരണമെത്തമേൽ ബോധമറ്റുറങ്ങുന്നു കൊടിമരമേറി ഭീതൻ ബാലഗോപൻ കണ്ണടച്ചിരിക്കുന്നു കടലിന്നക്കരെ ഭരണാധികാരികളെ ഭയന്ന് പിൻകാലുകൾക്കിടയിൽ വാലൊതുക്കി സ്ഥാനപതികൾക്കൊളി -വിരുന്നുകളൊരുക്കി രോമം വച്ചൊരു ജംബുകരാജൻ തിരിച്ചെത്തി ചെന്താടിയായലറുന്നു പട്ടിണിപ്പാവം കൈരളിദ്രൌപതി മാതാവിൻറെ കീറിയ പഴംപട്ടുചേലകളഴിക്കുന്നു പൂത്താലി പൊട്ടിക്കുന്നു ദൂരെ പാർത്ഥസാരഥി കരയുന്നു കേൾക്കുവാനാരുണ്ടിവിടെ ചോദിക്കാനാരുണ്ടിവിടെ എവിടെ ഭീമൻ ഈ നാടിൻറെയഭിമാനം ഉണർത്താനാരുണ്ടവനെ? ഇരുട്ട് മാത്രം കറുത്തവാവിൻ രാത്രം മാനം കലുഷം...

ദുരന്തം – കവിത – ജോർജ്ജ് അറങ്ങാശ്ശേരി

ഒരു ദുരന്തം എവിടെയോ പതിയിരിപ്പുണ്ട്. എന്തും എപ്പോള്‍ വേണമെങ്കിലും എവിടേയും സംഭവിക്കാം. ചെറിയൊരു ഭൂമികുലുക്കത്തില്‍ തീപ്പെട്ടി കൂടുപോലുള്ള ഈ കൂരകള്‍ നിലംപരിശായേക്കാം. നഗരത്തിലെ മാലിന്യ കൂമ്പാരങ്ങള്‍ നമ്മളെ വിഴുങ്ങിയേക്കാം. അതിശക്തമായ കാറ്റ് നമ്മളെ ചുഴറ്റിയെടുത്ത് വേറൊരു ഭൂഖണ്ഡത്തില്‍ കൊണ്ടുചെന്നു വെച്ചേക്കാം. മഞ്ഞുരുകി ഭൂഖണ്ടങ്ങള്‍ ഒലിച്ചുപോകാം ഒരു സ്പോടനത്തില്‍ ഈ ഭൂമിതന്നെ നശ്വരമാകാം. എന്തും എപ്പോള്‍ വേണമെങ്കിലും എവിടെയും സംഭവിക്കാം. കളിപ്പാട്ടങ്ങള്‍ കിട്ടാതെ കരഞ്ഞ് തളര്‍ന്നുറങ്ങുന്ന നമ്മുടെ കുട്ടികള്‍. പച്ചയും മഞ്ഞയും ചുവപ്പും നിറഭേദങ്ങളുള്ള പന്തുകള്‍ കടലിനക്കരെ നിര്‍മ്മിക്കുന്നുണ്ട് നമ്മുടെ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...