"ഈ അൻപത്തിയഞ്ചാം വയസ്സിലാണോ ഇനിയൊരു കല്യാണം ?
അമ്മക്കിത് എന്തിന്റെ സൂക്കേടാ?"
ദീപുവിനെ പിന്തുണച്ച് കൊണ്ട് വല്യമ്മ ദേവി തുടർന്നു.
"അല്ല ലക്ഷ്മി നീ ഇത് എന്ത് ഭാവിച്ചാണ്... നാട്ടുകാര്‍.... എന്നാലും ഒന്നും അറിയാത്ത ഒരാള്‍... എന്തിനാ...
ഇ. പി. സുഷമയുടെ മരണാനന്തരം ആണ് ഏക കൃതി, 'കഥയില്ലായ്മകൾ' (1998) എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ കൃതിയിലെ, 'കഥയില്ലായ്മകൾ' എന്ന സമാഹാരത്തിലെ, എല്ലാ കഥകളിലും കഥകൾ നിറഞ്ഞു നില്‍ക്കുന്നതാണ്...
ഒട്ടേറെ പ്രസംഗ വേദികളിൽ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊൻകുന്നം വർക്കിയെ പരിചയപ്പെടുന്നത് അൾത്താര എന്ന സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടപ്പോഴാണ്.
മിഡിൽ സ്കൂൾ പഠന കാലത്ത് വീട്ടിലും കൂട്ടുകാർക്കിടയിലും ഇദ്ദേഹ ത്തിന്റെ പേര് കേട്ട്കേട്ട് പരിചിതമായിരുന്നു....