14.6 C
London,uk
Wednesday, October 17, 2018

അടൂർ ഭാസിയുടെ ഫലിതങ്ങൾ – സമ്പാദകൻ : റജി നന്തികാട്ട്

1990 മാർച്ച് 29 ന് തീയതിയാണ് അടൂർ ഭാസി അന്തരിച്ചത്. അതിനുമുൻപ് മുപ്പത് വർഷക്കാലം ഭാസിയുടെ കുടവയർ ബലൂൺ മാതിരി തിരശീലയിൽ വീർത്തു നിന്നു. ചിറയികീഴ്കാരായ പ്രേംനസിർ, ഭാരത് ഗോപി എന്നിവരോടൊപ്പം...

ആർ.കെ. ശേഖർ – ഗോപാൽ കൃഷ്ണൻ

42-ാം ചരമവാർഷിക ദിനം, (2018 സെപ്റ്റംബർ 30) സ്മരണാഞ്ജലികൾ! ഫ്ലവർസ് ടി വി ചാനൽ കഴിഞ്ഞ ജൂലൈ മാസത്തിൽ അങ്കമാലിയിൽ 'എ. ആർ. റഹ്`മാൻ ഷോ'യിൽ അദ്ദേഹം (റഹ്`മാൻ) തന്റെ പിതാവ് മലയാള സിനിമ സംഗീതത്തിനുവേണ്ടി...

‘ഓളവും തീരവും’ സിനിമയുടെ വെളിപ്പെടാത്ത കാര്യങ്ങൾ

ഇന്ത്യയിലെ എണ്ണപ്പെട്ട നൂറു സിനിമകളുടെ കൂട്ടത്തിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം നേടാൻ കഴിഞ്ഞ ഒരേ ഒരു മലയാള ചിത്രമാണ് ഓളവും തീരവും. ആർട്ട് സിനിമയെന്നാൽ മിണ്ടാപ്പടമാണെന്നും ഇഴഞ്ഞ് നീളുന്നതാണെന്നും ദുരൂഹതകൾ നിറഞ്ഞ് ഒന്നും...

ആറാംതമ്പുരാൻ‍ ‘ഇൻ റീയാലിറ്റി’

"പൂമുള്ളി ആറാം തമ്പുരാനെപ്പോലെ മഹാശയനായ ഒരാളെ കാണാനും പരിചയപ്പെടാനും അതിനപ്പുറം ഒരു ബന്ധം സ്ഥാപിക്കാനുമെല്ലാം ഇടയായത് ഏതു കര്‍മ്മബന്ധത്താലാണെന്ന് എനിക്കറിയില്ല. ഞാന്‍ കാണുന്ന കാലത്ത് അദ്ദേഹത്തിന് സിനിമയിലൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. ഒരു...

യുക്തിചിന്തയുടെ ഒരു പ്രധാന പ്രയോക്താവായ എ. ടി. കോവൂർ

ജനങ്ങളെ യുക്തിസഹമായി ചിന്തിക്കാനും ശാസ്ത്രീയമായി പരിപോഷിപ്പിക്കാനും പ്രേരിപ്പിച്ച പ്രശസ്‌ത യുക്തിവാദിയും മനഃശാസ്‌ത്ര ചിന്തകനുമായ ഡോ.എബ്രഹാം ടി.കോവൂര്‍ എന്ന എ.ടി.കോവൂര്‍ യുക്തിവാദത്തിന്‍റെ പ്രധാന പ്രചാരകനും പ്രയോക്താവുമായിരുന്നു. 1898 ഏപ്രില്‍ 10 ന് തിരുവല്ലയില്‍ ജനിച്ച...

ആരാണീ നവാസ് …

നിമിഷ കവികൾ എന്നു പറയുന്നത് പോലെയായിരുന്നു അടൂർ ഭാസി കഥകൾ ഉണ്ടാക്കിയത്. ഓരോരുത്തരെയും സൂക്ഷ്മം നിരീക്ഷിച്ചു ആളും തരവും നോക്കി അവരെ കുറിച്ച് കഥകൾ മെനയുന്നതിൽ അധീവ സാമർഥ്യം കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ...

1964മുതൽ 1966വരെയുള്ള മെരിലാന്റ്‌ സ്റ്റുഡിയോയിലെ അനുഭവങ്ങൾ

തിരുവനന്തപുരത്തെ മെരിലാന്റിൽ ശ്രീ പി സുബ്രഹ്മണ്യവുമൊത്ത് ഞാൻ സഹസംവിധായകനായി പ്രവർത്തിച്ച സിനിമകൾ. 1, ആറ്റം ബോംബ് . (1964) ശ്രീ മോഹൻലാലിന്റെ ഭാര്യാ പിതാവായ ശ്രീ ബാലാജി ആയിരുന്നു ഈ സിനിമയിലെ...

അടൂർ ഭാസി: മലയാള സിനിമയിലെ ചാർളീ ചാപ്ലിൻ

മലയാള സാഹിത്യത്തെ അക്ഷരക്കൂട്ടുകള്‍കൊണ്ട് സമ്പന്നമാക്കിയ രണ്ട് മഹാരഥന്മാരുടെ പാരമ്പര്യം, അനിതരസാധാരണമായ അഭിനയശൈലി, ഹാസ്യവും രൗദ്രവും ഭയാനകവും ശൃംഗാരവുമൊക്കെ അനായാസം മിന്നിമറയുന്ന അഭിനയശൈലി. വിശേഷണങ്ങള്‍ എത്രതന്നെ നല്‍കിയാലും പോരാതെവരുന്ന നടനചക്രവര്‍ത്തിയാണ് അടൂര്‍ഭാസി എന്ന കലാകാരന്‍....

പല്ലാക്ക് മൂക്കോ, അതെന്ത് മൂക്ക്?

മുല്ലപ്പൂം പല്ലും മുക്കുറ്റിക്കവിളും അല്ലിമലർ മിഴിയും പിടികിട്ടി. പക്ഷെ എന്താണീ പല്ലാക്ക് മൂക്ക്? -- ``അരക്കള്ളൻ മുക്കാൽക്കള്ളൻ'' എന്ന ചിത്രത്തിൽ യേശുദാസും എസ് ജാനകിയും പാടിയ മുല്ലപ്പൂം പല്ലിലോ മുക്കുറ്റിക്കവിളിലോ എന്ന പ്രണയ...

കണ്ണീരുണങ്ങിയ ചിത്രശലഭങ്ങള്‍

കോഴിക്കോട്ടേക്കുള്ള യാത്ര എന്നെ വല്ലാതെ ഹരം പിടിപ്പിച്ചിരുന്നു. തൃശൂര്‍ ജില്ല വിട്ട് വേറൊരു സ്ഥലത്തേക്ക്------ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു യാത്ര. കോഴിക്കോട്, ഒരു ജില്ലയേക്കാളുപരി വേറൊരു രാജ്യമായാണ് എനിക്ക് തോന്നിയത്. പുതിയ ഭാഷ(സംസാരത്തില്‍) പുതിയ സംസ്ക്കാരം...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -പാടശേഖരം(കഥപോലെ തോന്നിക്കുന്നങ്കിൽ തെറ്റി) – റാംജി റാം

എഴുത്തുകാരുടെ വിളനിലമാണ് "പേസ്‌ ബുക്ക്‌".. അവിടെ സ്വന്തം കഴിവുകളുടെ സാഹിത്യരൂപങ്ങളിറക്കി നൂറുമേനി വിളയിക്കുന്നവരും, കാർഷിക നഷ്ടം വന്ന് തരിശുപാടം ഉപേക്ഷിച്ചുപോകാനും വിധിക്കപെട്ട കർഷകരുമുള്ള "എതാർത്ത" കൃഷിയിടം.. ഇവിടെ ഓരോ കർഷകരും തങ്ങളുടെ വിത്താകുന്ന സാഹിത്യമിറക്കുന്നത്‌,ഗുണനിലവാരമുള്ള തെന്നുകരുതിയാണ് പക്ഷെ ചില...

ഒരു സംരംഭകന്‍റെ കഥ – എ. ഗൗതം

മെച്ചപ്പെട്ട പണിയായുധങ്ങള്‍ക്കായി ഇംഗ്ലണ്ടിനെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അമേരിക്കയ്ക്ക്. (at least some parts) തദ്ദേശീയമായി കൈകൊണ്ടും, ചെറിയ ഫാക്ടറികളിലും നിര്‍മ്മിച്ച സാധനങ്ങളേക്കാള്‍, ഇംഗ്ലണ്ടിലെ വലിയ കമ്പനികള്‍ നിര്‍മ്മിച്ച വസ്തുക്കളോടായിരുന്നു പലര്‍ക്കും പ്രിയം....

മകുടി – കഥ – സേതു. ആർ

എന്റെ കഥ.. വലിയപറമ്പിൽ സാറാമ്മ പാമ്പു പിടുത്തക്കാരൻ ആണ്ടിവേലായുധനെ 'മൈരേ ' എന്നു വിളിച്ചു. കപ്യാരുടെ മകൻ ഇട്ട്യാസുവും സംഘവും ദൃക്സാക്ഷികളാണ്. ഇട്ട്യാസുവിനും സംഘത്തിനും അതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ല. കാരണം നാവു പൊന്തിച്ചാൽ...