10.8 C
London,uk
Wednesday, February 20, 2019

ഭാസിയും ഒരു പത്രപ്രധിനിധിയും

അടൂർ ഭാസി അഭിനയിക്കുന്ന സിനിമ ഷൂട്ടിംഗ് വേളകൾ രസകരമാണ്. ഓരോരുത്തരെ സൂക്ഷ്മമായി നിരീക്ഷിച്ചു അവരെക്കുറിച്ചു കഥകളുണ്ടാക്കി അതും വിശ്വസിച്ചു പോകുന്ന തരത്തിൽ പറഞ്ഞു ഷൂട്ടിംഗിന് ഇടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങൾ രസകരമാക്കുന്ന ഭാസിയെ...

തിരക്കഥാകൃത്ത് നാഗവള്ളി ആർ എസ് കുറുപ്പ്

പ്രമുഖ കഥാകാരന്മാർ പോലും പ്രമേയ ദാരിദ്ര്യത്താൽ ആവർത്തന വിരസത സൃഷ്ടിച്ചിരുന്ന എന്റെ ബാല്യത്തിൽ നാഗവള്ളി, ബഷീർ, പൊറ്റക്കാട് എന്നിവർ മാത്രമായിരുന്നു ആശ്വാസം നൽകിയത്.മെഡിക്കൽ സ്റ്റുഡന്റ് ആയ യുവതി തനിക്ക് ചെത്തിമുറിച്ച് പഠിക്കാനായി ഡിസക്ഷൻ...

കായംകുളം കൊച്ചുണ്ണി’യുടെ ഓർമ്മയിൽ കാർത്തികവിളക്ക് വീണ്ടും തെളിയുന്നു, കുങ്കുമപ്പൂവുകൾ പൂക്കുന്നു…

കാതുകളിൽ അമൃതമഴയായി വീണ്ടും ആ പഴയ ശബ്ദം: ``കാർത്തികവിളക്ക് കണ്ടു പോരുമ്പോൾ എന്നെ കാമദേവൻ കണ്മുനയാൽ എയ്തല്ലോ..'' അര നൂറ്റാണ്ടിലേറെ കാലം മുൻപ് ``കായംകുളം കൊച്ചുണ്ണി'' എന്ന സിനിമക്ക് വേണ്ടി പാടി റെക്കോർഡ്...

ഓർമ്മയിലെ തിരക്കഥാകൃത്തുക്കൾ

മെരിലാന്റ് സ്റ്റുഡിയോയിൽ 1964 ൽ ആറ്റം ബോംബ് എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയി ഞാൻ ചെല്ലുമ്പോൾ എന്റെ പ്രായം ഇരുപത്തിയേഴ് വയസ്സ്. തിരക്കഥാ കൃത്തും അതിലെ ഒരു വേഷം ചെയ്യുന്ന നടനും...

വയലാർ മുഴുമിക്കാതെ പോയ ആ പാട്ട്… “മൗനങ്ങൾ പാടുകയായിരുന്നു….”

കവിതയുടെ ആത്മാവിലേക്ക് ഈണത്തെ ആവാഹിച്ചുവരുത്തുന്ന ഇന്ദ്രജാലക്കാരൻ. ലഹരിയുടെ താഴ്വരയിൽ ഉന്മാദിയെപ്പോലെ അലയുന്ന അവധൂതൻ. ഇണങ്ങിയും പിണങ്ങിയും വീണ്ടും ഇണങ്ങിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സൗഹൃദം ആഘോഷമാക്കുന്ന വികാരജീവി. പല ഭാവങ്ങളിൽ, പല രൂപങ്ങളിൽ വന്നു...

അടൂർ ഭാസിയും പട്ടം താണുപിള്ളയും

ഒരു സംഭവം ഇങ്ങനെ. നമ്മുടെ രാഷ്ട്രീയത്തിലെ വലിയ കാരണവരായ പട്ടം താണുപിള്ളയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം പി.എസ്.പി യുടെ എല്ലാമെല്ലാമായി വാഴുന്ന കാലമാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഇലെക്ഷൻ ...

മോഹമല്ലികയുടെ കഥ; ഭാഗ്യഹീനനായ ഒരു ഗായകന്റെയും

ഹാർമോണിയത്തിൽ വിരലുകളോടിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്നു സംഗീതസംവിധായകൻ ബാബുരാജ്. ഇനി വേണ്ടത് കുറെ നല്ല വരികളാണ്. പ്രണയഭരിതമായ വരികൾ. എങ്ങനെ എഴുതിത്തുടങ്ങണമെന്നറിയാതെ അക്ഷമനായി ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്ന യുവഗാനരചയിതാവിന് മുന്നിൽ സ്വപ്നത്തിലെന്നോണം സാക്ഷാൽ ``കാവ്യദേവത''...

ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ച ശ്രീകുമാരൻ തമ്പിക്ക് അഭിനന്ദനങ്ങൾ

സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ച ആദ്യകാല യുവസുഹൃത്തുക്കൾ ശ്രീകുമാരൻ തമ്പിയും കെപിഎസി...

മതിലിനക്കരെ …………

ആ സ്ഥാപനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജോലിക്കാരനായിരുന്നു ഞാന്‍. പതിനേഴ്‌ വയസ്സ്. കോര്‍ട്ട് റോഡിലാണ് ആ സ്ഥാപനം സ്ഥിതിചെയ്യുന്നത്. മിഠായിത്തെരുവും രാധ തിയ്യറ്ററും റയില്‍വേ സ്റ്റേഷനും പ്രൈവറ്റ് ബസ്സ് സ്റ്റേഷനും ഇംപീരിയല്‍ ലോഡ്ജും വളരെയടുത്താണ്....

കടലിലുംകരയിലുമായി യുദ്ധവുംനൃത്തവും ചിത്രീകരിച്ച പടയോട്ടം 70MM സിനിമയുടെ ഓർമ്മകൾ

പടയോട്ടം എന്ന 70 എം എം. സിനിമയുടെ സൂപ്പർ വൈസിങ്ങ് ഡയറക്ടർ ആയി പ്രവർത്തിക്കാൻ നവോദയാ അപ്പച്ചൻ എന്നെ വിളിച്ചത് മുൻപരിചയം ഇല്ലാതെ തന്നെ ഞാൻ അത് ചെയ്യും എന്ന പൂർണ്ണ വിശ്വാസത്താൽ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സഖാവ് – കഥ – കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം

"ഈ അൻപത്തിയഞ്ചാം വയസ്സിലാണോ ഇനിയൊരു കല്യാണം ? അമ്മക്കിത് എന്തിന്റെ സൂക്കേടാ?" ദീപുവിനെ പിന്തുണച്ച് കൊണ്ട് വല്യമ്മ ദേവി തുടർന്നു. "അല്ല ലക്ഷ്മി നീ ഇത് എന്ത് ഭാവിച്ചാണ്... നാട്ടുകാര്.... എന്നാലും ഒന്നും അറിയാത്ത ഒരാള്... എന്തിനാ...

യവ്വനത്തിൽ പൊലിഞ്ഞ ഒരു എഴുത്തുജന്മം!

ഇ. പി. സുഷമയുടെ മരണാനന്തരം ആണ് ഏക കൃതി, 'കഥയില്ലായ്മകൾ‍' (1998) എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ കൃതിയിലെ, 'കഥയില്ലായ്മകൾ‍' എന്ന സമാഹാരത്തിലെ, എല്ലാ കഥകളിലും കഥകൾ നിറഞ്ഞു നില്‍ക്കുന്നതാണ്...

തിരക്കഥാകൃത്ത് പൊൻകുന്നം വർക്കിയോടൊപ്പം ..

ഒട്ടേറെ പ്രസംഗ വേദികളിൽ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊൻകുന്നം വർക്കിയെ പരിചയപ്പെടുന്നത് അൾത്താര എന്ന സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടപ്പോഴാണ്. മിഡിൽ സ്‌കൂൾ പഠന കാലത്ത് വീട്ടിലും കൂട്ടുകാർക്കിടയിലും ഇദ്ദേഹ ത്തിന്റെ പേര് കേട്ട്കേട്ട് പരിചിതമായിരുന്നു....