-0.1 C
London,uk
Wednesday, January 23, 2019

ഒരു വട്ടം കൂടി ഊട്ടിയിലേക്ക്

തെറ്റിദ്ധരിക്കണ്ട. ഈ ഊട്ടി നിങ്ങള്‍ വിചാരിക്കുന്ന സ്ഥലമല്ല. മരങ്ങള്‍ കുട നിവര്‍ത്തി, തണല്‍വിരിച്ച് നില്‍ക്കുന്ന ഒരിടം. എത്ര കഠിനമായ വേനലിലും തണുപ്പ് നിലനിര്‍ത്തുന്ന പ്രകൃതിയിലെ സുന്ദരമായൊരിടം. പക്ഷിക്കൂട്ടം ചേക്കേറുന്നൊരിടം. പ്രണയത്തിന്‍റെ...

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന മനുഷ്യന്റെ കഥ

രാജേഷ് ഗോപാലൻ കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് !...

ഭാസിയും ഒരു പത്രപ്രധിനിധിയും

അടൂർ ഭാസി അഭിനയിക്കുന്ന സിനിമ ഷൂട്ടിംഗ് വേളകൾ രസകരമാണ്. ഓരോരുത്തരെ സൂക്ഷ്മമായി നിരീക്ഷിച്ചു അവരെക്കുറിച്ചു കഥകളുണ്ടാക്കി അതും വിശ്വസിച്ചു പോകുന്ന തരത്തിൽ പറഞ്ഞു ഷൂട്ടിംഗിന് ഇടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങൾ രസകരമാക്കുന്ന ഭാസിയെ...

‘ഞാന്‍ എന്ന മത്സ്യത്തൊഴിലാളി പെണ്‍കുട്ടി’; പുല്ലുവിളയില്‍ നിന്ന് ഹൈദരബാദ് സര്‍വ്വകലാശാലയില്‍ എത്തിയ സിന്ധു നെപ്പോളിയന്റെ ജീവിതം-

സഫിയ ഒ സി “കുട്ടിക്കാലം തൊട്ടേ ഈ ഒരു ഐഡെന്‍റിറ്റി മറച്ചു വെക്കാന്‍ നിര്‍ബ്ബന്ധിതയായി വളര്‍ന്ന് വന്ന ഒരാളാണ് ഞാന്‍. ഒരു മത്സ്യത്തൊഴിലാളിയുടെ മകളാണ് എന്ന ഐഡന്‍റിറ്റി പുറത്തു വിടരുത്, പുറത്തൊക്കെ പോകുമ്പോള്‍ അതറിയിക്കാതെ...

തീരെ അറിയപ്പെടാത്ത ഒരാൾ! – മുരളി തുമ്മാരുകുടി

നാട്ടിൽ വരുന്നതിന് മുൻപേ തന്നെ "മുരളി സാർ/ചേട്ടൻ, ഞങ്ങളുടെ കോളേജിൽ വരണം" എന്ന് അനവധി പേർ പറഞ്ഞിരുന്നു. കോളേജിൽ പോകാനും കുട്ടികളോട് സംവദിക്കാനും എനിക്കും വളരെ ഇഷ്ടമായതുകൊണ്ട് സാധിച്ചപ്പോളൊക്കെ കോളേജുകളിൽ എത്തി....

കെ അജിത വൈക്കം മുഹമ്മദ് ബഷീറുമായി നടത്തിയ അഭിമുഖം

എഴുത്തുകാരി പത്രപ്രവര്‍ത്തക അതിലുപരി വിപ്ലവം തലയ്ക്കുപിടിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയും ആയ ഒരുവളും നര്‍മ്മത്തിന്റെയും ചിരിയുടെയും ചക്രവര്‍ത്തിയും ചിന്തകനും എഴുത്തുകാരനുമായ ഒരാളും തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന രസകരവും കാര്യഗൗരവുമായ സംഭാഷണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കിലിതാ അത്തരമൊരു...

‘ചിദംബര സ്മരണ’; ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം

ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഈ സമാഹാരം. യുവത്വത്തിന്റെ ലഹരിയായി മാറിയ രചനകളാണ് ബാലചന്ദ്രന്‍...

അയാള്‍ ഭ്രാന്തനൊ?

(ജനുവരി 1984) എം.ജി. റോഡിലൂടെ ഞാന്‍ ധൃതിയില്‍ നടക്കുകയായിരുന്നു. പെട്ടെന്നൊരാള്‍ എന്നെ കൈയ്യ്കാട്ടി വിളിച്ചു. സുമുഖനും സുന്ദരനുമായ ഒരു ചെറുപ്പക്കാരനായിരുന്നു അത്. ഞാനാദ്യമായാണ് അയാളെ കാണുന്നത്. എങ്കിലും അടുത്തുചെന്നു. അടുത്തെത്തിയതും ഫുട്ട്പാത്തിലെക്ക് വിരല്‍ചൂണ്ടിയീട്ട് എന്നോടിരിക്കാന്‍...

കുറച്ച് ഉറുമ്പുകളും പിന്നെ അരാഫത്തും

ജനുവരി 1984 പുലരിയുടെ അരുണാഭ ജനലഴികളിലൂടെ അരിച്ചരിച്ച് മുഖത്തടിച്ചപ്പോഴാണ് പുതുവര്‍ഷ പുലരിയെകുറിച്ച് ബോധവാനായത്. പ്രഭാത കര്‍മ്മങ്ങള്‍ക്കു ശേഷം ഭക്ഷണപാത്രം തുറന്നപ്പോള്‍കണ്ടത് കുറച്ചുപേര്‍കൂടി എന്‍റെ ഭക്ഷണം ആക്രമിക്കുന്നതാണ്. കുറച്ചുറുമ്പുകള്‍. എന്‍റെ വലിയ ഒരു വയര്‍ അരവയറാക്കാനുള്ള ...

വയലാർ മുഴുമിക്കാതെ പോയ ആ പാട്ട്… “മൗനങ്ങൾ പാടുകയായിരുന്നു….”

കവിതയുടെ ആത്മാവിലേക്ക് ഈണത്തെ ആവാഹിച്ചുവരുത്തുന്ന ഇന്ദ്രജാലക്കാരൻ. ലഹരിയുടെ താഴ്വരയിൽ ഉന്മാദിയെപ്പോലെ അലയുന്ന അവധൂതൻ. ഇണങ്ങിയും പിണങ്ങിയും വീണ്ടും ഇണങ്ങിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സൗഹൃദം ആഘോഷമാക്കുന്ന വികാരജീവി. പല ഭാവങ്ങളിൽ, പല രൂപങ്ങളിൽ വന്നു...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...