-0.1 C
London,uk
Wednesday, January 23, 2019

എന്റെ സിനിമാ ജീവിതത്തെ കുറിച്ച്..

തെക്കേ പാലക്കൽ ജോസഫിന്റെയും (ജൂസെവൈദ്യർ) അർത്തുങ്കൽ ചുള്ളിക്കൽ എൽസബത്തി ന്റെയും ഇളയമകനായി 1935 ഡിസംബർ 7 ആം തീയതി ചെട്ടികാടിൽ (പൂങ്കാവ് ) ഞാൻ ജനിച്ചു. കോതമംഗലം മാർ. അഥ നേഷ്യസ്...

ആ സത്യൻ…. എന്റെ സത്യൻ – രവിമേനോൻ

സത്യനെക്കുറിച്ചൊരു സിനിമ വരുന്നു, അതിൽ ജയസൂര്യ നായകനാവുന്നു എന്നറിഞ്ഞപ്പോൾ ഓർമയിൽ തെളിഞ്ഞത് ഉച്ചവെയിലിൽ തിളച്ചുമറിയുന്ന മഡ്ഗാവിലെ ഫതോർദ സ്റ്റേഡിയത്തിന്റെ ചിത്രമാണ്; ഒപ്പം സൗമ്യമധുരമായ ഒരു ശബ്ദവും. പതിനേഴു വർഷങ്ങൾക്കപ്പുറത്തു നിന്ന് കാതിലേക്കും...

ഒരു വട്ടം കൂടി ഊട്ടിയിലേക്ക്

തെറ്റിദ്ധരിക്കണ്ട. ഈ ഊട്ടി നിങ്ങള്‍ വിചാരിക്കുന്ന സ്ഥലമല്ല. മരങ്ങള്‍ കുട നിവര്‍ത്തി, തണല്‍വിരിച്ച് നില്‍ക്കുന്ന ഒരിടം. എത്ര കഠിനമായ വേനലിലും തണുപ്പ് നിലനിര്‍ത്തുന്ന പ്രകൃതിയിലെ സുന്ദരമായൊരിടം. പക്ഷിക്കൂട്ടം ചേക്കേറുന്നൊരിടം. പ്രണയത്തിന്‍റെ...

രാത്രിമഴയില്‍ നനഞ്ഞ്…….

1984 മഹാരാജാസ് കോളേജിലെ ഒരു സായാഹ്നം. എം.തോമസ് മാത്യു സാറിന്‍റെ ക്ലാസ്. വിഷയം സുഗതകുമാരി ടീച്ചറുടെ കവിത-രാത്രിമഴ. സാര്‍ പറഞ്ഞുതുടങ്ങി. ഒരു കവിതയെ കുറിച്ച് പൂര്‍ണ്ണമായും അറിയണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ കവിയുടെ ചുറ്റുപ്പാടുകളെകുറിച്ചും കവിയുടെ...

സിസ്റ്റർ പാടി, “അനുരാഗത്തിൻ ആദ്യനൊമ്പരം ആത്മനാഥനോടെങ്ങനെ പറയും ….. ”

അതുവരെ കണ്ടിട്ടില്ല അത്രയും അഴകുള്ള ഒരു സിസ്റ്ററെ. നക്ഷത്ര ശോഭയുള്ള വലിയ കണ്ണുകൾ. ചുണ്ടിനു തൊട്ടു താഴെ നേർത്തൊരു കാക്കപ്പുള്ളി. ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികൾ. ഇടംകയ്യിൽ ഒരു കെട്ട് പുസ്തകവും വലം കയ്യിൽ...

കണ്ണു തുറക്കാത്ത ദൈവങ്ങളെ………

ഫെബ്രുവരി 1984 (എറണാകുളം) ബ്രോഡവേയിലെ തിരക്കുള്ള ഒരു സായഹ്നം. ആളുകള്‍ ഷോപ്പിങ്ങിന്‍റെ തിരക്കിലാണ്. പുതിയ പാന്‍റെും ഷര്‍ട്ടും ചെരിപ്പും....... അങ്ങനെ പലതും വാങ്ങി കൂട്ടുകയാണ്. എനിക്കും വാങ്ങാന്‍ ആഗ്രഹമുണ്ട്. പക്ഷേ പണമില്ല. തുച്ഛമായ വരുമാനത്തില്‍നിന്നും...

എന്റെ പത്താംക്ലാസ്സ്‌ പരീക്ഷയുടെ ഓർമ്മകൾ –

ഒരു ഗിന്നസ് റെക്കോർഡ് നഷ്ടമായതിന്റെ കഥ ********************************************** പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ചെറിയ കുട്ടിയാണ് ഞാൻ. ചെറിയ കുട്ടികൾക്ക് ക്ലാസ്സിൽ ആദ്യത്തെ ബെഞ്ചിലാണ് സ്ഥാനം. മുമ്പിലത്തെ ബഞ്ചിലിരിക്കുക അത്ര സുഖമുള്ള ഏർപ്പാട് അല്ല. ഒരു...

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന മനുഷ്യന്റെ കഥ

രാജേഷ് ഗോപാലൻ കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് !...

ഹുസൈന്‍

10 ജനുവരി 1984 ഹുസൈന്‍ മരിച്ചു. മരണം പെട്ടെന്നായിരുന്നു. 18 വര്‍ഷമായി ആ സ്ഥാപനത്തില്‍ അയാള്‍ ജോലിചെയ്യതുവരുന്നു. ആ സ്ഥാപനത്തിന്‍റെ തുടക്കം മുതല്‍. ഞാനാസ്ഥാപനത്തിലെ ഒരു ജോലിക്കാരനാണ്. അയാള്‍ ചുമട്ടുക്കാരനും ഞാന്‍ കണക്കപിള്ളയും. അയാളും...

1941 ഒരു ഇന്ത്യൻ സൈനികന്റെ ആത്മകഥ – വായനാനുഭവം – അജിത് നീലാഞ്ജനം

1941 ഒരു ഇന്ത്യൻ സൈനികന്റെ ആത്മകഥ എന്ന പേരിലുള്ള ക്യാപിറ്റൽ ആയിരോടി നാരായണന്റെ ആത്മകഥ ശ്രീ വിജയൻ കോടഞ്ചേരിയാണ് വായിക്കാൻ തന്നത് . രണ്ടാം ലോകം മഹായുദ്ധ കാലത്ത് ഇന്ത്യൻ മിലിറ്ററിക്കു വേണ്ടി സേവനമനുഷ്ഠിച്ച...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...