തലച്ചോറിനെ നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ ഒഴിവാക്കുക
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജന്‍ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു....
‘ശ്വാസകോശരോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണ മുക്തി’ എന്ന പുസ്തകത്തെക്കുറിച്ച് സജിത്ത് കുമാര്‍ എഴുതുന്നു
ഡോ. പി.എസ്. ഷാജഹാന് രചിച്ച ശ്വാസകോശ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണമുക്തി എന്ന പുസ്തകത്തെക്കുറിച്ച് സജിത്ത് കുമാര്‍ എഴുതുന്നു;
‘അറിയാം ശ്വാസകോശരോഗങ്ങളെ.’
എല്ലാ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മേറ്റെതാരു പ്രവൃത്തിയും പോലെ ഊര്‍ജ്ജം ആവശ്യമാണ്. നാം കഴിക്കുന്ന ആഹാരത്തില്‍നിന്നും വേര്‍തിരിക്കപ്പെടുന്ന...
ചെറിയ കുരുമുളകിലെ വലിയ കാര്യങ്ങള്‍
കുരുമുളക് ചേര്‍ക്കുന്ന വിഭവങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക രുചിയാണ്. രുചിയുടെ കാര്യത്തില്‍ കുന്നിക്കുരുവിനോളംപോലും വലിപ്പമില്ലാത്ത ഈ കക്ഷിയെ കഴിഞ്ഞേ ഉള്ളൂ ആളെന്നും നമുക്കറിയാം. രുചിയുടെ കാര്യത്തില്‍ മാത്രമല്ല, ഔഷധഗുണങ്ങളിലും കേമന്‍ കുരുമുളകു തന്നെയാണ്.
ആമാശയത്തിലടങ്ങിയിരിക്കുന്ന...
തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ഇവ :
സ്ത്രീകളുടെ ഇടയില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് . തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ശരീരം തന്നെ പല രൂപത്തിലും കാണിച്ചു തരുന്നുണ്ട്. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,
തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ തൈറോയ്ഡിന്റെ ഒരു തുടക്കലക്ഷണമാണ്....
ചുട്ട തേങ്ങ ചമ്മന്തിയും കൂട്ടി ചൂട് ചോറ് കഴിച്ചിട്ടുണ്ടോ ?
പഴമയുടെ രുചികൾ വീണ്ടെടുക്കാനുള്ള ഒരു ചെറിയ ശ്രമമാണ് പത്രപ്രവര്‍ത്തകയും , എഴുത്തുകാരിയുമായ സപ്ന അനു ബി. ജോര്‍ജ് തന്റെ രുചികളുടെ സ്വപ്നക്കൂട്ട് എന്ന പുസ്തകത്തിലൂടെ നടത്തുന്നത്. ഇന്നത്തെയും നാളത്തേയും തലമുറയ്ക്കു വേണ്ടി എഴുതപെട്ട...
ആയുസ്സിനും ആരോഗ്യത്തിനും ‘മത്തി’ കഴിക്കുക: ധനലക്ഷ്മി
മത്തി മത്തി … നല്ല പിടയ്ക്കുന്ന മത്തി…….
ഒരു മീന്‍ വില്പ്പനക്കാരന് കൂവിയാര്‍ത്ത് സൈക്കളില്‍ വന്ന് ബ്രേക്കിട്ടു. മീന്‍ വാങ്ങാന്‍ നിന്ന വീട്ടമ്മ എത്തിനോക്കി ചോദിച്ചു. വേറെ...
ഡോക്ടര്‍മാര്‍ മദ്യപിക്കാമോ? അപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്സോ? : ഡോ.ജിമ്മി മാത്യു
രണ്ടായിരം എന്ന ഒരാണ്ടുണ്ടായിരുന്നു . നിങ്ങൾക്കോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല. വെറും രണ്ടായിരം. രണ്ടായിരത്തൊന്നല്ല-ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്പതുമല്ല. രണ്ടും കെട്ട ഒരു വര്‍ഷം.
അന്ന് ഞാൻ ജിപ്മെർ എന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സർജൻ...
പണം ചിലവഴിക്കാതെ കഷണ്ടി മാറ്റാം
പുരുഷന്മാരുടെയും സ്ത്രീകളുടെയും മനസമാധാനം കളയുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. മരുന്നുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫലം ഇല്ലാ എന്ന് പറയുന്ന നിരവധി പേര് നമുക്കിടയില്‍ ഉണ്ട്. ഇതിന് വേണ്ടി പണം എത്ര വേണമെങ്കിലും...
ഒാർക്കുക, മറവിരോഗത്തെ
ഒരേ സ്ഥലത്തു വെച്ചിരുന്ന പാത്രങ്ങൾ സ്ഥലം മാറി വെച്ചു പോകുന്നുണ്ടോ, വാഹനത്തിെൻറ ചാവി എവിടെ െവച്ചുവെന്ന് ഒാർമയില്ലേ, വീട്ടിലേക്ക് വരുന്ന വഴി മാറിപ്പോകുന്നുണ്ടോ... എന്തൊരു മറവി എന്ന് സ്വയം കുറ്റപ്പെടുത്തി ആശ്വാസം കാണാൻ...
പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് കൊണ്ട് പല ഗുണങ്ങളും നമുക്കുണ്ടെന്നാണ് പറയുന്നത്.ഉല്പാദനക്ഷമത വർധിപ്പിക്കാൻ കഴിയുന്നു ദിവസത്തിനു നല്ലൊരു തുടക്കം സമ്മാനിക്കാന്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതിലൂടെ സാധിക്കും. മറ്റു ജോലികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിനു പുറമേ ഇത് ജോലിയുടെ...