14.2 C
London,uk
Friday, April 20, 2018

മലയാളത്തിന്റെ പ്രിയ പുത്രി സുഗതകുമാരി ടീച്ചർ 84 ന്റെ നിറവിൽ

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനുറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ...

ഡി.സി. കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനം

ജനുവരി 12 …പ്രത്യേകതകളേറെയുള്ള ദിനം..! ലോകം കണ്ടതില്‍ വച്ചേറ്റം സുന്ദരനായ..യുവ സന്യാസി വിവേകാനന്ദന്റെ ജന്മദിനം..ദേശീയ യുവജനദിനം…പിന്നെ…ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണംകാതും തന്നു വച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സസൂക്ഷ്മം രേഖപ്പെടുത്തുകയും സാമൂഹികസാംസ്‌കാരിക...

ഇന്ദിരാ പ്രിയദര്‍ശിനി.–ജന്മശതാബ്ദി

മിനി മോഹനൻ . ഇന്നു നവംബര്‍ 19. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ, അധികാരകേന്ദ്രികരണത്തിലൂടെയും അനിതരസാധാരണമായ കാര്‍ക്കശ്യത്തിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭരണാധികാരിയുടെ, ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ സ്നേഹവും സ്വന്തമാക്കിയ ഇന്ദിരാ പ്രിയദര്‍ശിനിയുടെ ജനന്മദിനമാണിന്ന്. 1917...

നത്തിൽ കുഞ്ഞബ്ദുള്ള

പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള കോ​ഴി​ക്കോ​ട് അ​ന്ത​രി​ച്ചു... 75 വയസ്സ് പ്രായം.... മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ അപൂര്‍വമായ അലിഗഢ് കഥകളുമായി അദ്ദേഹം ആഖ്യാന സാഹിത്യത്തിലേക്ക്...

എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനം

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം 1931 ഒക്ടോബര്‍ 15നു തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്...

‘ദിശാപരിണാണം’സി വി ബാലകൃഷ്ണന്റെ രചനാലോകത്തെക്കുറിച്ച് ഡോ എ എം ശ്രീധരന്‍ എഴുതുന്നു.

മലയാളിയുടെ ഭാവുകത്വ പരിണാമത്തില്‍ വലിയ സ്വാധീനംചെലുത്തിയ സി.വി. ബാലകൃഷ്ണന്റെ രചനാലോകത്തെയും വ്യക്തിത്വത്തെയും വിലയിരുത്തുന്ന പുസ്തകമാണ് സി വി ബാലകൃഷ്ണന്‍ എഴുത്തിന്റെ ദിശകള്‍. സി വിയുടെ കൃതികളുടെ വ്യത്യസ്ത അടരുകളെ അടയാളപ്പെടുത്തുന്ന വിധത്തിലാണ് ഈ...

‘ഇതെന്റെ ജീവനും ഉപ്പുമാകുന്നു; എന്റെ സമരവും…’; പോളി വര്‍ഗീസ്‌ എന്ന അവധൂതന്‍

വി കെ അജിത് കുമാര്‍ ഗ്രാമി അവാര്‍ഡ് ജേതാവും മൈഹാര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞനുമായ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് എഴുപതു വര്‍ഷങ്ങളായി സഹയാത്ര ചെയ്ത മോഹനവീണ നാഗാലാന്‍ഡ് മ്യൂസിക് സൊസൈറ്റി മ്യൂസിയത്തിന് സംഭാവന നല്‍കിപ്പോള്‍...

അജിത്‌ ഇനി … പകരം വെക്കാനില്ലാത്ത മരിക്കാത്ത ഓര്മ്മ… : കുര്യൻ കെ തോമസ്

തളർന്നും തകർന്നും പോകുമായിരുന്ന ഇടത്തുനിന്നു സ്നേഹവും സൗഹൃദവും സഹൃദയത്വവും സർഗ്ഗാത്മകതയും കൊണ്ട് നിരാശകളെ നിരാകരിക്കാൻ പ്രേരിപ്പിച്ച പി കെ അജിത്കുമാർ ഇനി ഓർമ്മ. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അജിത്തിന്റെ അറുപതാം...

കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍, ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി; എബി ജെ. ജോസ് എഴുതിയ ഓര്‍മക്കുറിപ്പ്

ഉഴവൂര്‍ വിജയന്‍, കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍, നര്‍മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്‍. 'ക്രൗഡ് പുള്ള'റായ ഉഴവൂരിന്റെ...

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികം

ജൂലൈ 5.. മലയാളത്തിലെ സാഹിത്യസുല്‍ത്താന്‍ മറഞ്ഞിട്ട് 23 വര്‍ഷങ്ങള്‍…! 1908 ജനുവരി 19ന് ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് അക്ഷരങ്ങളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ്...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



ഗ്യുന്തർ ഗ്രസ്‌ / ഗുന്തർ ഗ്രസ്‌ – അനുസ്മരണം – ഗോപൽ കൃഷ്ണൻ

യുദ്ധത്തിനും ഏകാധിപത്യത്തിനുമെതിരെ നിർഭയമായി ചെറുത്തുനിന്ന ഗ്യുന്തർ ഗ്രസ്സിന് സ്മരണാഞ്ജലികൾ! നാസിവാഴ്ചയുടെ ഭീകരതകളെ 'തകരച്ചെണ്ട കൊട്ടി' ലോകത്തെ അറിയിക്കുകയും അതില്‍ താനും പങ്കാളിയായിരുന്നുവെന്ന കുമ്പസാരത്തിലൂടെ പിന്നീട് ലോകത്തെ ഞെട്ടിക്കുകയും ചെയ്ത നൊബേല്‍ ജേതാവായ...

മഞ്ഞിൻകണത്തിന്റെ പ്രണയം – കവിത – അനിയൻ

ഇനിയുമൊരു പുലർക്കാല മഞ്ഞിൽ , പൊഴിഞ്ഞ് വീണ ഇലകൾക്ക് നടുവിൽ തളിരലകൾ പൂമെത്ത ഒരുക്കിയ മണ്ണിൽ , തണുത്ത മഞ്ഞിന്റെ സുഖമറിഞ്ഞ ആ നിമിഷങ്ങള്‍ . പ്രണയത്തിന്റെ മഞ്ഞുകാലത്തിൽ സ്വയം മറന്നു നിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ദിനങ്ങൾ മഞ്ഞിന്റെ പാദസ്വരങ്ങൾ...

സെന്റ്. ജോസഫ്സ് ക്നാനായ ചാപ്ലൈൻസി വി. ഔസേഫിന്റെ തിരുനാൾ മെയ് 4, 5 തീയതികളിൽ ആഘോഷപൂർവം കൊണ്ടാടുന്നു

റജി നന്തികാട്ട് യുകെയിലെ ലണ്ടനിലെയും കെന്റിലെയും ക്നാനായക്കാരുടെ ചാപ്ലൈൻസി സെന്റ്. ജോസഫ്സ് ക്നാനായ ചാപ്ലൈൻസി വി. ഔസേഫിന്റെ തിരുന്നാൾ 2018 മെയ് 4, 5 തീയതികളിൽ ഹോൺചർച്ചിലുള്ള...