18.8 C
London,uk
Thursday, September 20, 2018

മാക്സിം ഗോര്‍ക്കി – ഗോപാൽ കൃഷ്ണൻ

150-ാം ജന്മദിനം ഇന്ന്, മാർച്ച് 16* "ജീവിതം തന്നെ ഒരു പാഠശാലയാണു്‌. പഠിക്കനുള്ള പല വിഷയങ്ങളും അവിടെയുണ്ട്."- മാക്സിം ഗോർക്കി മാക്സിം ഗോർക്കി, 'അമ്മ' എന്ന തൻ്റെ നോവലൂടെ മഹത്തായ ഒരു കൃതി അവതരിപ്പിക്കുകയും, ഒപ്പം,...

അരവിന്ദൻ – ഗോപാൽ കൃഷ്ണൻ

അതിപ്രശസ്തനായ സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്നു അരവിന്ദൻ, കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റും ആയിരുന്നുവല്ലോ . അരവിന്ദനെ ഞാൻ ആദ്യമായി കാണുന്നത് 'ഉത്തരായനം' സിനിമ റഗുലർ ഷോ...

പ്രശസ്ത നിരൂപകനും അദ്ധ്യാപകനുമായ ഡോ. വിസി ഹാരിസ്

പ്രശസ്ത നിരൂപകനും അദ്ധ്യാപകനുമായ ഡോ. വിസി ഹാരിസ് (59) അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മഹാത്മ ഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു...

ശങ്കരാടി (ശങ്കരത്ത് ചന്ദ്രശേഖര മേനോൻ) സ്മരണാഞ്ജലികൾ!

ഇന്ന് 16-ാം ചരമ വാർഷികദിനം... 'ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു നടനെ കണ്ടു കിട്ടാന്‍ പ്രയാസമാണ്' എന്ന് സത്യന്‍ അന്തികാട് പല അഭിമുഖ സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ളതാണ്; സത്യന്‍ അന്തികാട് സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ശങ്കരാടി...

വെടിയേറ്റു വീണിട്ട് അമ്പത് വര്‍ഷം; അവസാനിക്കുന്നില്ല ചെ പ്രഭാവം

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഒക്ടോബര്‍ ഒമ്പതിനാണ് ബൊളീവിയന്‍ കാടുകളില്‍ വച്ച് ഗറില്ല യുദ്ധമുറയുടെ ആചാര്യനും ക്യൂബയുടെ ഇടതുവിപ്ലവത്തിന്റെ മുന്നണിപ്പോരാളിയും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ചെ ഗുവേര കൊല്ലപ്പെട്ടത്. അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയയിലെ...

അജിത്‌ ഇനി … പകരം വെക്കാനില്ലാത്ത മരിക്കാത്ത ഓര്മ്മ… : കുര്യൻ കെ തോമസ്

തളർന്നും തകർന്നും പോകുമായിരുന്ന ഇടത്തുനിന്നു സ്നേഹവും സൗഹൃദവും സഹൃദയത്വവും സർഗ്ഗാത്മകതയും കൊണ്ട് നിരാശകളെ നിരാകരിക്കാൻ പ്രേരിപ്പിച്ച പി കെ അജിത്കുമാർ ഇനി ഓർമ്മ. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അജിത്തിന്റെ അറുപതാം...

ടൊയോട്ട സണ്ണി: കുവൈറ്റ് യുദ്ധകാലത്ത് 1.75 ലക്ഷത്തോളം ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേതൃത്വം കൊടുത്തയാള്‍

1990-ലെ കുവൈറ്റ് യുദ്ധകാലത്ത് ഒന്നേമുക്കാല്‍ ലക്ഷത്തോളം ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലെത്തിച്ച ടൊയോട്ട സണ്ണിയെന്ന എം മാത്യൂസ് (82) ഓര്‍മ്മയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സണ്ണി. ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചു...

കുട്ടികൃഷ്ണമാരാർ- ഭാഷ പടവാളാക്കിയ വിമര്‍ശനാചാര്യന്‍

പ്രമുഖ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരുടെ 44ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന് "മാരാരുടെ പക്കല്‍ ഒരു ചെണ്ടയുണ്ട്. അസാധാരണ തേജസും മോടിയും കൂടിയ മാരാരുടെ ഭാഷാശൈലി. വിമര്‍ശനത്തിനു പറ്റിയ ഇത്ര മനോഹരമായ ഭാഷ മറ്റൊരാളുപയോഗിച്ചുകണ്ടിട്ടില്ല. മാരാരുടെ...

തകഴിയെന്ന സാഹിത്യ തപസ്​

ഏപ്രിൽ 10ന്​ കുട്ടനാടി​െൻറ ഇതിഹാസകാരൻ എന്നറിപ്പെടുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ 18ാം ചരമവാർഷിക ദിനം. എഴുതിയ കഥകളെല്ലാം ചുട്ടുചാമ്പലാക്കിയ ഒരു കൗമാരക്കാരൻ, പിന്നീട് മലയാളസാഹിത്യത്തിലെ പൊൻനക്ഷത്രമായി മാറിയ കഥ. തകഴി ശിവശങ്കരപ്പിള്ള കേരള മോപ്പസാങ്ങായ കഥയാണത്....

ഒരു വ്യാഴവട്ടത്തിനിപ്പുറവും മായാതെ ആ നടന ‘സൌന്ദര്യം’

മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ആ സൗന്ദര്യ രൂപം മാഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറവും ഏറ്റവും പ്രീയപ്പെട്ട നടിമാരിലെരാളായി മലയാളി മനസ്സില്‍ നിലനില്‍ക്കാന്‍ സൗന്ദര്യ ചെയ്തത് രണ്ടു ചിത്രങ്ങള്‍ മാത്രം. 2004ല്‍...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



1964മുതൽ 1966വരെയുള്ള മെരിലാന്റ്‌ സ്റ്റുഡിയോയിലെ അനുഭവങ്ങൾ

തിരുവനന്തപുരത്തെ മെരിലാന്റിൽ ശ്രീ പി സുബ്രഹ്മണ്യവുമൊത്ത് ഞാൻ സഹസംവിധായകനായി പ്രവർത്തിച്ച സിനിമകൾ. 1, ആറ്റം ബോംബ് . (1964) ശ്രീ മോഹൻലാലിന്റെ ഭാര്യാ പിതാവായ ശ്രീ ബാലാജി ആയിരുന്നു ഈ സിനിമയിലെ...

ഇരകൾ അവസാനിക്കുന്നില്ല – കവിത – ബീനാ റോയ്

ഇരകളുടെ ജീവിതചക്രം അവസാനിക്കുന്നതേയില്ല... പുഴുവായും പുഷ്പമായും ആണായും പെണ്ണായും ജീവജാലങ്ങളുടെ എണ്ണമറ്റ വകഭേദങ്ങളായും ഇരകൾ ജനിച്ചുകൊണ്ടേയിരിക്കുന്നു! മൗനമെന്ന കോപ്പയിൽനിന്ന് അവർ ചവർപ്പുനീർ കുടിച്ചിറക്കുന്നു. ഭയത്തിന്റെ ചങ്ങലക്കൂട്ടങ്ങളാൽ സ്വയമേവ ബന്ധിതരാകുന്നു. നിസ്സഹായതയുടെ മേശവലിപ്പിൽ സ്വപ്നങ്ങളെ പൂട്ടിവയ്ക്കുന്നു. സഹനത്തിന്റെ കനൽച്ചൂളകളിൽ എരിഞ്ഞെരിഞ്ഞ് പതംവരിക്കുന്നു. വാക്ശരങ്ങളേറ്റ് പിടയുമ്പോഴും...

അടൂർ ഭാസി: മലയാള സിനിമയിലെ ചാർളീ ചാപ്ലിൻ

മലയാള സാഹിത്യത്തെ അക്ഷരക്കൂട്ടുകള്‍കൊണ്ട് സമ്പന്നമാക്കിയ രണ്ട് മഹാരഥന്മാരുടെ പാരമ്പര്യം, അനിതരസാധാരണമായ അഭിനയശൈലി, ഹാസ്യവും രൗദ്രവും ഭയാനകവും ശൃംഗാരവുമൊക്കെ അനായാസം മിന്നിമറയുന്ന അഭിനയശൈലി. വിശേഷണങ്ങള്‍ എത്രതന്നെ നല്‍കിയാലും പോരാതെവരുന്ന നടനചക്രവര്‍ത്തിയാണ് അടൂര്‍ഭാസി എന്ന കലാകാരന്‍....