4.4 C
London,uk
Sunday, November 18, 2018

ശങ്കരാടി (ശങ്കരത്ത് ചന്ദ്രശേഖര മേനോൻ) സ്മരണാഞ്ജലികൾ!

ഇന്ന് 16-ാം ചരമ വാർഷികദിനം... 'ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു നടനെ കണ്ടു കിട്ടാന്‍ പ്രയാസമാണ്' എന്ന് സത്യന്‍ അന്തികാട് പല അഭിമുഖ സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ളതാണ്; സത്യന്‍ അന്തികാട് സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ശങ്കരാടി...

അജിത്‌ ഇനി … പകരം വെക്കാനില്ലാത്ത മരിക്കാത്ത ഓര്മ്മ… : കുര്യൻ കെ തോമസ്

തളർന്നും തകർന്നും പോകുമായിരുന്ന ഇടത്തുനിന്നു സ്നേഹവും സൗഹൃദവും സഹൃദയത്വവും സർഗ്ഗാത്മകതയും കൊണ്ട് നിരാശകളെ നിരാകരിക്കാൻ പ്രേരിപ്പിച്ച പി കെ അജിത്കുമാർ ഇനി ഓർമ്മ. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അജിത്തിന്റെ അറുപതാം...

തകഴിയെന്ന സാഹിത്യ തപസ്​

ഏപ്രിൽ 10ന്​ കുട്ടനാടി​െൻറ ഇതിഹാസകാരൻ എന്നറിപ്പെടുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ 18ാം ചരമവാർഷിക ദിനം. എഴുതിയ കഥകളെല്ലാം ചുട്ടുചാമ്പലാക്കിയ ഒരു കൗമാരക്കാരൻ, പിന്നീട് മലയാളസാഹിത്യത്തിലെ പൊൻനക്ഷത്രമായി മാറിയ കഥ. തകഴി ശിവശങ്കരപ്പിള്ള കേരള മോപ്പസാങ്ങായ കഥയാണത്....

ഒരു വ്യാഴവട്ടത്തിനിപ്പുറവും മായാതെ ആ നടന ‘സൌന്ദര്യം’

മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ആ സൗന്ദര്യ രൂപം മാഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറവും ഏറ്റവും പ്രീയപ്പെട്ട നടിമാരിലെരാളായി മലയാളി മനസ്സില്‍ നിലനില്‍ക്കാന്‍ സൗന്ദര്യ ചെയ്തത് രണ്ടു ചിത്രങ്ങള്‍ മാത്രം. 2004ല്‍...

കുട്ടികൃഷ്ണമാരാർ- ഭാഷ പടവാളാക്കിയ വിമര്‍ശനാചാര്യന്‍

പ്രമുഖ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരുടെ 44ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന് "മാരാരുടെ പക്കല്‍ ഒരു ചെണ്ടയുണ്ട്. അസാധാരണ തേജസും മോടിയും കൂടിയ മാരാരുടെ ഭാഷാശൈലി. വിമര്‍ശനത്തിനു പറ്റിയ ഇത്ര മനോഹരമായ ഭാഷ മറ്റൊരാളുപയോഗിച്ചുകണ്ടിട്ടില്ല. മാരാരുടെ...

വെടിയേറ്റു വീണിട്ട് അമ്പത് വര്‍ഷം; അവസാനിക്കുന്നില്ല ചെ പ്രഭാവം

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഒക്ടോബര്‍ ഒമ്പതിനാണ് ബൊളീവിയന്‍ കാടുകളില്‍ വച്ച് ഗറില്ല യുദ്ധമുറയുടെ ആചാര്യനും ക്യൂബയുടെ ഇടതുവിപ്ലവത്തിന്റെ മുന്നണിപ്പോരാളിയും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ചെ ഗുവേര കൊല്ലപ്പെട്ടത്. അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയയിലെ...

അരവിന്ദൻ – ഗോപാൽ കൃഷ്ണൻ

അതിപ്രശസ്തനായ സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്നു അരവിന്ദൻ, കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റും ആയിരുന്നുവല്ലോ . അരവിന്ദനെ ഞാൻ ആദ്യമായി കാണുന്നത് 'ഉത്തരായനം' സിനിമ റഗുലർ ഷോ...

പ്രശസ്ത നിരൂപകനും അദ്ധ്യാപകനുമായ ഡോ. വിസി ഹാരിസ്

പ്രശസ്ത നിരൂപകനും അദ്ധ്യാപകനുമായ ഡോ. വിസി ഹാരിസ് (59) അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മഹാത്മ ഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു...

ഡോ. കെ. രാഘവൻ പിള്ള – മറക്കാനാവുമോ ഇവരെ – ജോയി ഏബ്രഹാം

ചെങ്ങന്നൂരിന് സമീപമുള്ള പുലിയൂരിൽ പണിക്കത്ത് മഠത്തിലേത്ത് തറവാട്ടിൽ ശങ്കരപ്പിള്ളയുടെയും ലക്ഷ്മിപ്പിള്ളയുടെയും മകനായി ഡോ. കെ. രാഘവൻപിള്ള ജനിച്ചു. ഹൈസ്കൂൾ പഠനം കഴിഞ്ഞ് തിരുവനന്തപുരത്ത് കോളേജ് പഠനത്തിനായി ചേർന്നു. 1944ൽ ഒന്നാം ക്ളാസോടെ സംസ്കൃതത്തിൽ...

ജോർജ്ജ് ബർണാർഡ് ഷാ – മൻസൂർ കുഞ്ചിറയിൽ പനമ്പാട്

പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്താണ്‌ ജോർജ്ജ് ബർണാർഡ് ഷാ (1856 ജൂലൈ 26 –1950 നവംബർ 2). സാഹിത്യ-സംഗീത മേഖലകളിൽ വിമർശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യ ലോകത്ത് പ്രവേശിച്ച അദ്ദേഹം, അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



അടൂർ ഭാസിയും പട്ടം താണുപിള്ളയും

ഒരു സംഭവം ഇങ്ങനെ. നമ്മുടെ രാഷ്ട്രീയത്തിലെ വലിയ കാരണവരായ പട്ടം താണുപിള്ളയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം പി.എസ്.പി യുടെ എല്ലാമെല്ലാമായി വാഴുന്ന കാലമാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഇലെക്ഷൻ കാലം....

കേരളത്തിന് എന്തു സംഭവിച്ചു; തിരിഞ്ഞു നടക്കുന്ന നവോത്ഥാന ചിന്തകൾ !!...

നവോത്ഥാനത്തിന്റെ വലിയ ഒരു പാരമ്പര്യമുള്ള നാടാണ് നമ്മുടെത്‌. ഗാന്ധിജിയും നെഹ്രുവും ദേശിയ തലത്തിൽ ഉയർത്തിയ ബഹുസ്വര ജനാതിപത്യ സങ്കൽപ്പവും ,മതേതരത്വവും ദേശിയ തലത്തിൽ കത്തി പടരുന്നതിന്...

മോഹമല്ലികയുടെ കഥ; ഭാഗ്യഹീനനായ ഒരു ഗായകന്റെയും

ഹാർമോണിയത്തിൽ വിരലുകളോടിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്നു സംഗീതസംവിധായകൻ ബാബുരാജ്. ഇനി വേണ്ടത് കുറെ നല്ല വരികളാണ്. പ്രണയഭരിതമായ വരികൾ. എങ്ങനെ എഴുതിത്തുടങ്ങണമെന്നറിയാതെ അക്ഷമനായി ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്ന യുവഗാനരചയിതാവിന് മുന്നിൽ സ്വപ്നത്തിലെന്നോണം സാക്ഷാൽ ``കാവ്യദേവത''...