-0.1 C
London,uk
Wednesday, January 23, 2019

അകാലത്തിൽ പൊലിഞ്ഞ അഭിനയ പ്രതിഭ റാണി ചന്ദ്ര : റജി നന്തികാട്ട്

റാണിചന്ദ്ര ഓർമ്മയായിട്ട് നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മലയാള ചലച്ചിത്രപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു ആ അന്യാദൃശ പുഞ്ചിരിയുടെ പ്രസാദാത്മകത. മലയാള സിനിമയുടെ നിത്യദുരന്തങ്ങളിൽ ഒന്നാണ് റാണിചന്ദ്ര. കെ. ജി. ജോർജ്ജിന്റെ ...

നിഴലുകള്‍ ഉറങ്ങാറില്ല

രാത്രി സമയം ഏകദേശം എട്ടോ ഒന്‍പതോ ആയിക്കാണും. ജോലികഴിഞ്ഞ് വീട്ടില്‍വന്ന് കുളിച്ച് വസ്ത്രംമാറി ഞാനും രത്‌നാകരനും കൂടി അത്താഴം കഴിക്കാനിറങ്ങി. ഗണപതി സ്‌കൂളിന്റെ അതിര്‍ കാക്കുന്ന മതിലിനോടു ചേര്‍ന്ന് ഒരു ചെമ്മണ്‍പാത പ്രധാന...

ഭാസിയും ഒരു പത്രപ്രധിനിധിയും

അടൂർ ഭാസി അഭിനയിക്കുന്ന സിനിമ ഷൂട്ടിംഗ് വേളകൾ രസകരമാണ്. ഓരോരുത്തരെ സൂക്ഷ്മമായി നിരീക്ഷിച്ചു അവരെക്കുറിച്ചു കഥകളുണ്ടാക്കി അതും വിശ്വസിച്ചു പോകുന്ന തരത്തിൽ പറഞ്ഞു ഷൂട്ടിംഗിന് ഇടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങൾ രസകരമാക്കുന്ന ഭാസിയെ...

പാറപ്പുറത്ത്

അരനാഴിക നേരമില്ല, അറുപതു നാഴിക പറഞ്ഞാലും തീരാത്ത കഥകളാണ് 'പാറപ്പുറത്ത്' എന്ന കഥാകാരൻ മലയാളി കളോടുപറഞ്ഞു പോയത്.... 'ഓണാട്ടുകരയുടെ കഥാകാരന്‍' / 'പട്ടാളകഥാകാരൻ' എന്നിങ്ങനെയുള്ള വിളികൾ പാറപ്പുറത്തിനെ പരിമിതപ്പെടുത്തുന്ന ഒന്നല്ലേ? അദ്ദേഹത്തിൻറെ...

മൃണാള്‍ സെന്നിന് വിട

മൃണാള്‍ സെന്നിന് വിട -------------------- ആദരാഞ്ജലികൾ!💐💐💐 വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊല്‍ക്കത്ത ഭവാനിപൂരിലെ വസതിയില്‍ രാവിലെ 10.30തോടുകൂടിയാണ് മരണം സംഭവിച്ചത്. പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്. റേ-ഘടക്ക്-സെൻ ത്രയം ഇനി...

‘ജോർജിയ’ ഒരു കാല്പനികലോകം – ദീപക് മേനോൻ

'ജോർജിയ' ഒരു കാല്പനികലോകം ഓരുപാട് നാളുകൾക്കുശേഷം വീണുകിട്ടിയ അവധി ദിനത്തിൽ ആരംഭിച്ച ഒരു കൊച്ചു യാത്രയായായിരുന്ന യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ 'ജോർജിയ'യിലേക്ക്. മിഡിലീസ്റ് വിസയുള്ളവർക്ക് അവിടുത്തെ എയർപോർട്ടിൽ നിന്നും 30 ദിവസ്സത്തെ...

തിരക്കഥാകൃത്ത് നാഗവള്ളി ആർ എസ് കുറുപ്പ്

പ്രമുഖ കഥാകാരന്മാർ പോലും പ്രമേയ ദാരിദ്ര്യത്താൽ ആവർത്തന വിരസത സൃഷ്ടിച്ചിരുന്ന എന്റെ ബാല്യത്തിൽ നാഗവള്ളി, ബഷീർ, പൊറ്റക്കാട് എന്നിവർ മാത്രമായിരുന്നു ആശ്വാസം നൽകിയത്.മെഡിക്കൽ സ്റ്റുഡന്റ് ആയ യുവതി തനിക്ക് ചെത്തിമുറിച്ച് പഠിക്കാനായി ഡിസക്ഷൻ...

കെ പി അപ്പൻ

വിട പറഞ്ഞിട്ട്, ഇന്ന്, ഒരു പതിറ്റാണ്ടാകുന്നു... സ്മരണാഞ്ജലികൾ! സര്‍ഗ്ഗാത്മകവിമര്‍ശനത്തിന്‍റെ അമരക്കാരന്‍ കെ. പി. അപ്പന്‍ വിട പറഞ്ഞിട്ട്, ഇന്ന്, ഒരു പതിറ്റാണ്ടാകുന്നു... 2008 ഡിസംബര്‍ 15-നാണ് വിട പറഞ്ഞത്. എന്തോ പറയാനെന്നപോലെ, പെയ്യാന്‍ വെമ്പി നില്‍ക്കുന്ന...

കായംകുളം കൊച്ചുണ്ണി’യുടെ ഓർമ്മയിൽ കാർത്തികവിളക്ക് വീണ്ടും തെളിയുന്നു, കുങ്കുമപ്പൂവുകൾ പൂക്കുന്നു…

കാതുകളിൽ അമൃതമഴയായി വീണ്ടും ആ പഴയ ശബ്ദം: ``കാർത്തികവിളക്ക് കണ്ടു പോരുമ്പോൾ എന്നെ കാമദേവൻ കണ്മുനയാൽ എയ്തല്ലോ..'' അര നൂറ്റാണ്ടിലേറെ കാലം മുൻപ് ``കായംകുളം കൊച്ചുണ്ണി'' എന്ന സിനിമക്ക് വേണ്ടി പാടി റെക്കോർഡ്...

ദേവ് ആനന്ദ് – ഗോപാൽ കൃഷ്‌ണൻ

ഇന്ത്യന്‍സിനിമയുടെ നിത്യഹരിതനായകൻ.... ഏതു പ്രായത്തിലും പ്രണയ രംഗങ്ങൾ ചെയ്യാമെന്ന് തെളിയിച്ച ദേവ് ആനന്ദ് ഹിന്ദിയിലെ 'നിത്യഹരിത നായകനായി' വിശേഷിപ്പിക്കപ്പെടുന്നു. ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു പ്രമുഖനടനായിരുന്നു, ദേവ് ആനന്ദ് . നടനെന്നതു കൂടാതെ നിർമാതാവ്,...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...