-0.1 C
London,uk
Wednesday, January 23, 2019

എന്റെ സിനിമാ ജീവിതത്തെ കുറിച്ച്..

തെക്കേ പാലക്കൽ ജോസഫിന്റെയും (ജൂസെവൈദ്യർ) അർത്തുങ്കൽ ചുള്ളിക്കൽ എൽസബത്തി ന്റെയും ഇളയമകനായി 1935 ഡിസംബർ 7 ആം തീയതി ചെട്ടികാടിൽ (പൂങ്കാവ് ) ഞാൻ ജനിച്ചു. കോതമംഗലം മാർ. അഥ നേഷ്യസ്...

‘ഓളവും തീരവും’ സിനിമയുടെ വെളിപ്പെടാത്ത കാര്യങ്ങൾ

ഇന്ത്യയിലെ എണ്ണപ്പെട്ട നൂറു സിനിമകളുടെ കൂട്ടത്തിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം നേടാൻ കഴിഞ്ഞ ഒരേ ഒരു മലയാള ചിത്രമാണ് ഓളവും തീരവും. ആർട്ട് സിനിമയെന്നാൽ മിണ്ടാപ്പടമാണെന്നും ഇഴഞ്ഞ് നീളുന്നതാണെന്നും ദുരൂഹതകൾ നിറഞ്ഞ് ഒന്നും...

കട്ടൻ ചായ കുടിച്ചാൽ തടി കുറയുമോ? ഒന്ന് പരീക്ഷിച്ചു നോക്കൂ ഫലം കാണാം

രാവിലെ എഴുന്നേറ്റാലുടന്‍ കട്ടന്‍ചായയോ കട്ടന്‍കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. കട്ടന്‍ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് സന്തോഷിക്കാം. പൊണ്ണത്തടി വരാതിരിക്കാനും സൗഖ്യമേകാനും കട്ടന്‍ചായ സഹായിക്കും. കട്ടന്‍ചായയില്‍ അടങ്ങിയ രാസവസ്തുക്കളായ പോളിഫിനോളുകള്‍ കരളിലെ ഊര്‍ജ്ജത്തിന്റെ ഉപാപചയ...

‘തച്ചോളിഅമ്പു’ വിന്റെ ഓർമ്മ ശകലങ്ങളിൽ നിന്ന്…

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ സിനിമാ നടന്മാരിൽ ഒരാളായ ശ്രീ ശിവാജി ഗണേശനും ശ്രീ നവോദയ അപ്പച്ചനും ശ്രീ എൻ ഗോവിന്ദൻ കുട്ടിയും ചേർന്നു തച്ചോളി അമ്പു സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് എടുത്ത...

രാത്രിമഴയില്‍ നനഞ്ഞ്…….

1984 മഹാരാജാസ് കോളേജിലെ ഒരു സായാഹ്നം. എം.തോമസ് മാത്യു സാറിന്‍റെ ക്ലാസ്. വിഷയം സുഗതകുമാരി ടീച്ചറുടെ കവിത-രാത്രിമഴ. സാര്‍ പറഞ്ഞുതുടങ്ങി. ഒരു കവിതയെ കുറിച്ച് പൂര്‍ണ്ണമായും അറിയണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ കവിയുടെ ചുറ്റുപ്പാടുകളെകുറിച്ചും കവിയുടെ...

മലയാള സിനിമയുടെ ദുഃഖ പുത്രിമാർ – മിസ്സ് കുമാരി :റജി നന്തികാട്ട്

മലയാള സിനിമയുടെ ആദ്യകാല നായികമാരിൽ സൗന്ദ്യരം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു മിസ്സ്...

1964മുതൽ 1966വരെയുള്ള മെരിലാന്റ്‌ സ്റ്റുഡിയോയിലെ അനുഭവങ്ങൾ

തിരുവനന്തപുരത്തെ മെരിലാന്റിൽ ശ്രീ പി സുബ്രഹ്മണ്യവുമൊത്ത് ഞാൻ സഹസംവിധായകനായി പ്രവർത്തിച്ച സിനിമകൾ. 1, ആറ്റം ബോംബ് . (1964) ശ്രീ മോഹൻലാലിന്റെ ഭാര്യാ പിതാവായ ശ്രീ ബാലാജി ആയിരുന്നു ഈ സിനിമയിലെ...

കണ്ണു തുറക്കാത്ത ദൈവങ്ങളെ………

ഫെബ്രുവരി 1984 (എറണാകുളം) ബ്രോഡവേയിലെ തിരക്കുള്ള ഒരു സായഹ്നം. ആളുകള്‍ ഷോപ്പിങ്ങിന്‍റെ തിരക്കിലാണ്. പുതിയ പാന്‍റെും ഷര്‍ട്ടും ചെരിപ്പും....... അങ്ങനെ പലതും വാങ്ങി കൂട്ടുകയാണ്. എനിക്കും വാങ്ങാന്‍ ആഗ്രഹമുണ്ട്. പക്ഷേ പണമില്ല. തുച്ഛമായ വരുമാനത്തില്‍നിന്നും...

ശശിയുടെ കുസൃതികള്‍

1 ജനുവരി 1984) ഞാന്‍ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. പൊതുവേ സാധുവായ ഒരു കുട്ടിയാണ് ഞാന്‍. സഹപാഠികള്‍ എന്നെ ഉപദ്രവിക്കുക ഒരു പതിവായിരുന്നു. ചെയ്യാത്ത കുറ്റത്തിന് മൂപ്പന്‍സാറിന്‍റെ കയ്യില്‍നിന്നും അടികിട്ടാറുള്ളത് പതിവായിരുന്നു....

ഹുസൈന്‍

10 ജനുവരി 1984 ഹുസൈന്‍ മരിച്ചു. മരണം പെട്ടെന്നായിരുന്നു. 18 വര്‍ഷമായി ആ സ്ഥാപനത്തില്‍ അയാള്‍ ജോലിചെയ്യതുവരുന്നു. ആ സ്ഥാപനത്തിന്‍റെ തുടക്കം മുതല്‍. ഞാനാസ്ഥാപനത്തിലെ ഒരു ജോലിക്കാരനാണ്. അയാള്‍ ചുമട്ടുക്കാരനും ഞാന്‍ കണക്കപിള്ളയും. അയാളും...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...