12.2 C
London,uk
Thursday, June 21, 2018

2019ല്‍ മോദി ബിജെപിക്ക് ഭാരമാകും – പ്രമോദ് പുഴങ്കര

കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 8 സീറ്റുകള്‍ കുറവുള്ള ബി ജെ പി സര്‍ക്കാരുണ്ടാക്കാനും ഭൂരിപക്ഷം തെളിയിക്കുമെന്നുമുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിലെയും ജെ ഡി എസിലെയും എം എല്‍ എമാരെ വിശ്വാസവോട്ടെടുപ്പില്‍ നിന്നും...

ഈ യുവതി‌ക്ക് മനോബലം നൽകേണ്ട ധർമ്മിക ഉത്തരവാദിത്വം കേരളജനതയ്‌ക്കില്ലേ ? – വി. പ്രദീപ് കുമാർ

അശ്വതി ജ്വാലയുടെ ജാതിയോ, മതമോ, രാഷ്‌ട്രീയമോ, സാന്പത്തികമോ ഒന്നും എനിക്കറിയില്ല. ഇവരെ ഒരു സാമൂഹ്യപ്രവർത്തകയായി സോഷ്യൽ മീഡിയയിൽ കൂടിയാണ് ഞാൻ അറിയുന്നത്. ഇവരുടെ ചെറുതും വലുതുമായ സേവനം ലഭിച്ച അനേകംപേർ നമ്മുടെ...

ബി നിലവറയിലെ രത്നങ്ങൾ – പ്രതികരണം – മുരളി തുമ്മാരുകുടി

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം! ഇപ്പോൾ ലോകത്ത് എല്ലാ ഐഡിയോളോജി ഉള്ള രാജ്യങ്ങളിലും വനിതാ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും ആയിരത്തി തൊള്ളായിരത്തി പത്തിൽ രണ്ടാമത്തെ സോഷ്യലിസ്റ്റ് ഇന്റർനാഷണൽ ആണ് മാർച്ച് എട്ടിനെ വനിതാ ദിനം...

നോക്കി വലുതാക്കിയ മുലകൾ ! – മുരളി തുമ്മാരുകുടി

സ്ത്രീകൾക്ക് പൊതു ഇടങ്ങളിൽ കൂടുതൽ സമയം ചെലവിടേണ്ടി വരുന്നതിനാൽ അവർക്ക് മുലയൂട്ടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സ്വകാര്യതക്ക് സംവിധാനം ഉണ്ടാക്കണം എന്ന കാര്യത്തിലോ, മുലയൂട്ടുന്ന അമ്മമാരേ തുറിച്ചു നോക്കുന്നതും അവരെപ്പറ്റി ജഡ്ജ്‌മെന്റ്റ് നടത്തുന്നതും...

സ്‌കൂളിൽ വീഴുന്ന ചോര ആരുടെ കയ്യിലാണ് പുരളുന്നത്? – മുരളി തുമ്മാരുകുടി

രാവിലെ മകനെയോ മകളെയോ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു സ്‌കൂളിലേക്ക് വിടുന്ന അമ്മ. അമ്മക്ക് ഉമ്മയും റ്റാറ്റായും കൊടുത്തു പോകുന്ന മക്കൾ. പിന്നെ വരുന്നത് ഒരു ഫോൺ കോൾ ആണ്, സ്‌കൂളിലേക്കുള്ള വഴിയിലോ, സ്‌കൂളിലോ,...

പുനത്തിൽ കുഞ്ഞബ്ദുള്ളയും കോപ്പിയടി വിവാദവും കൂടെ കാരൂർ സോമനും

2018 പുതുവർഷപ്പുലരി മുതൽ നവമാധ്യമ രംഗത്ത് സജീവമായി ചർച്ച ചെയ്യപ്പെട്ട വിഷയമാണ് കാരൂർ സോമന്റെ കോപ്പിയടി വിവാദം. ഇപ്പോഴും അതിന്റെ അലയടികൾ തുടരുന്നു. കാരൂർ സോമന്റെ ചില കാഴ്ചപ്പാടുകൾ യുകെയിലും കേരളത്തിലും സാഹിത്യരംഗത്തും...

ഫെമിനിച്ചൻ – മുരളി തുമ്മാരുകുടി

സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താൻ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ കല്ലിങ്കൽ പറഞ്ഞതിനെ സ്ത്രീകൾ ഉൾപ്പടെ ഇത്രയധികം ആളുകൾ കളിയാക്കുന്നത് കണ്ടിട്ട് എനിക്ക് അതിശയം...

സോഷ്യൽ മീഡിയ വിപ്ലവം – ഫാ. ജോൺസൺ പുഞ്ചക്കോണം

ഇത് സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലം. വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ വിപ്ലവമാണ് സോഷ്യല്‍ മീഡിയ വിപ്ലവം. നമ്മുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും, ജീവിതചര്യകളുമെല്ലാം എല്ലാം ഇന്ന് സോഷ്യല്‍ മീഡിയയുടെ...

ആനന്ദ ബ്രാന്റൻ – വായനാനുഭവം – വി. പ്രദീപ് കുമാർ

വ്യത്യസ്‌തത പുലർത്തുന്ന കഥകൾ കൊണ്ട് മലയാള സാഹിത്യത്തിലും വായനക്കാർക്കിടയിലും ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ് തോമസ്. വ്യത്യസ്‌തതകളുടെ പുതിയ മാനങ്ങളുമായാണ് വിനോയ് തോമസ് ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "ആനന്ദ ബ്രാന്റനെ" അവതരിപ്പിക്കുന്നത്....

സൂപ്പർ താരങ്ങൾ മൗനികളായി തുടരുന്നു; ദിലീപ് വിഷയത്തിൽ എന്താണ് സംഭവിക്കുന്നത് ?

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കത്തിൽ ദിലീപിനൊപ്പം നിന്ന പലരും ഇപ്പൊ അദ്ദേഹത്തിനെതിരെ മൊഴി കൊടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആണ് പുറത്തുവരുന്നത്. സിനിമാ മേഖലയിലെ ഏഴോളം പ്രമുഖരുടെ രഹസ്യമൊഴികളാണ് രണ്ടു...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -മറവി – കഥ – അളക അക്കു

രാത്രി ഉറങ്ങാൻ പറ്റാത്തതോണ്ട് രാവിലെ ബോധമില്ലാതെ ഉറങ്ങിപോയി അവൾ.... ഉറക്കം തെളിഞ്ഞ് എണീറ്റുനോക്കുമ്പോൾ അടുത്ത് കിടന്നുറങ്ങിയ അമ്മയെ കാണുന്നില്ല!! ചാടിപിടഞ്ഞു എണീറ്റ് റൂമുകളിൽ തിരഞ്ഞു...പിന്നാമ്പുറത്ത് മുറ്റമടിക്കുന്നുണ്ടോ നോക്കി..കിണറിന്റെ കരയിൽ കണ്ടില്ല... കോഴിക്കൂടിനടുത്ത് അമ്മയില്ല... മുറ്റത്തിറങ്ങി അവൾ...

സിസ്റ്റർ പാടി, “അനുരാഗത്തിൻ ആദ്യനൊമ്പരം ആത്മനാഥനോടെങ്ങനെ പറയും ….. ”

അതുവരെ കണ്ടിട്ടില്ല അത്രയും അഴകുള്ള ഒരു സിസ്റ്ററെ. നക്ഷത്ര ശോഭയുള്ള വലിയ കണ്ണുകൾ. ചുണ്ടിനു തൊട്ടു താഴെ നേർത്തൊരു കാക്കപ്പുള്ളി. ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികൾ. ഇടംകയ്യിൽ ഒരു കെട്ട് പുസ്തകവും വലം കയ്യിൽ...

ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ചരമവാര്‍ഷിക ദിനം

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ (1877 ജൂണ്‍ 06-1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ...