-0.1 C
London,uk
Wednesday, January 23, 2019

നടന്റെ പ്രകടനമാണ്, വ്യക്തി ജീവിതമല്ല വിഷയം-രഞ്ജിത്

സിനിമയിൽ നടന്മാരുടെ പ്രകടനത്തിന് മാത്രം ആണ് പ്രാധാന്യമെന്നും അവരുടെ വ്യക്തി ജീവിതം വിഷയമല്ലെന്നും സംവിധായകൻ രഞ്ജിത്ത്. സിനിമാക്കാരുടെ വ്യക്തിജീവിതവും അവരുടെ സംഘടനാ നിലപാടുകളും പ്രേക്ഷകരെ സിനിമയിൽ നിന്ന് അകറ്റി നിർത്തുമോ എന്ന ചോദ്യത്തിന്...

സ്ത്രീകൾ ശബരിമലയില്‍ പോയിരുന്ന ഏഴു വര്‍ഷവും അയ്യപ്പന്‍ ബ്രഹ്മചാരിയായിരുന്നില്ലേ? ടി.ജി മോഹന്‍ദാസ് ചോദിക്കുന്നു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ കലാപസമാനമായ അന്തരീക്ഷമാണ് ശബരിമലയില്‍. തുടക്കത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നേരെ ആക്രമണമഴിച്ചു വിട്ടും തെറി വിളിച്ചുമാണ് ഭക്തര്‍ എന്നവകാശപ്പെടുന്നവര്‍...

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും? – രാകേഷ് സനല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് എഎംഎംഎയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ മാന്യമായതാണെന്നാണ്‌ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രിയായ കെ പി എ സി ലളിതയുടെ അഭിപ്രായം. കഴിഞ്ഞ ദിവസം വിമന്‍ കളക്ടീവ്...

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

താന്‍ മുമ്പ് പലതവണയും ശബരിമലയില്‍ പോയിട്ടുണ്ടെന്നും അത് അവിടുത്തെ പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും ആറ്റുകാലമ്മ എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലക്ഷ്മി രാജീവ് അഴിമുഖം പ്രതിനിധിയോട് വെളിപ്പെടുത്തി. ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്....

പാടശേഖരം(കഥപോലെ തോന്നിക്കുന്നങ്കിൽ തെറ്റി) – റാംജി റാം

എഴുത്തുകാരുടെ വിളനിലമാണ് "പേസ്‌ ബുക്ക്‌".. അവിടെ സ്വന്തം കഴിവുകളുടെ സാഹിത്യരൂപങ്ങളിറക്കി നൂറുമേനി വിളയിക്കുന്നവരും, കാർഷിക നഷ്ടം വന്ന് തരിശുപാടം ഉപേക്ഷിച്ചുപോകാനും വിധിക്കപെട്ട കർഷകരുമുള്ള "എതാർത്ത" കൃഷിയിടം.. ഇവിടെ ഓരോ കർഷകരും തങ്ങളുടെ വിത്താകുന്ന സാഹിത്യമിറക്കുന്നത്‌,ഗുണനിലവാരമുള്ള തെന്നുകരുതിയാണ് പക്ഷെ ചില...

പുറം മേനി അകം പൊള്ള – കുരുടന്മാർ കണ്ണു തുറക്കട്ടെ.- കാരൂർ സോമൻ, ലണ്ടൻ

കേരളത്തിൽ നിശ്ശബ്ദവും അസ്വാസ്ഥജനകുവുമായ അനീതികൾ നടുക്കുമ്പോൾ എഴുത്തുകാർ മൗനം, നിസ്സയഹർ ആകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കാൻ, വിമർശനങ്ങൾ നടത്താൻ നൂറു നൂറു നാവുകളാണ്. ഒരു...

പ്രവചിക്കപ്പെട്ട ഒരു ദുരന്തം-ഡോ. ടി വി സജീവ് എഴുതുന്നു

കേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രളയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലൊരു പ്രകൃതി ദുരന്തത്തോട് പ്രതികരിക്കാൻ കേരള ജനത സജ്ജമായിരുന്നില്ല. അതിന് കാരണം ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരെ സംബന്ധിച്ച് അവർക്ക് അങ്ങനെയൊരു അനുഭവമില്ല...

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്… – മുരളി തുമ്മാരുകുടി.

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്... മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം വിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂർ വരെയുള്ള വെള്ളപ്പൊക്കത്തിൽ നല്ല മാറ്റം ഉണ്ടാകണം....

പേടിക്കാതിരിക്കുക.! പേടിപ്പിക്കാതിരിക്കുക..! – മുരളി തുമ്മാരുകുടി

യു. എൻ. ദുരന്തലഘൂകരണ വിഭാഗം മേധാവിയായ പെരുമ്പാവൂർ സ്വദേശി ശ്രീ മുരളി തുമ്മാരുകുടി പറയുന്നത് ശ്രദ്ധിക്കുക ...!! കനത്തമഴയുടെയും പ്രളയബാധയുടെയും നടുവിലാണ് കേരളം. ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. നിരവധി അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുന്നു. ഈ...

ഭൂമിയുടെ ചാമ്പ്യൻ, കേരളത്തിന്റെ അഭിമാനം : മുരളി തുമ്മാരുകുടി

നെടുമ്പാശ്ശേരി വിമാനത്താവളം എന്തുകൊണ്ടും കേരളത്തിന് മാതൃകയും മലയാളികളുടെ അഭിമാനവും ആണ്. 'ഇവിടെ ഒന്നും നടക്കില്ല' എന്ന സ്ഥിരം പല്ലവി കേട്ട് മടുത്തവർക്ക് കല്ലിലും മണ്ണിലും കോൺക്രീറ്റിലും ആയി പണിതുയർത്തിയ വിമാനത്താവളം, വിചാരിച്ചാൽ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...