-0.1 C
London,uk
Wednesday, January 23, 2019

ഇക്കണ്ട വീഞ്ഞൊക്കെയും കുര്‍ബാനയ്ക്ക് തന്നെയോ പിതാവേ… : കെ എ ആന്റണി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കുരിശു യുദ്ധത്തിന് ഒരുങ്ങുന്ന ക്രൈസ്തവ സഭയെ വെട്ടിലാക്കുന്ന ഒരു വാര്‍ത്ത ഇന്നലെ മാതൃഭൂമി ചാനല്‍ പുറത്തു വിട്ടു. ബിയര്‍ വൈന്‍ പാര്‍ലറുകളും അടച്ചു പൂട്ടണമെന്ന് മുറവിളി കൂട്ടുന്ന...

പൗരന്മാരുടെ കഴുത്തില്‍ പിടിക്കുന്ന മൂന്ന് വര്‍ഷങ്ങളും ഇന്ദിരാ ഗാന്ധിയിലേക്കുള്ള തിരിച്ചുപോക്കും: ഹരീഷ് ഖരെ

2014 മേയ് 26ന് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന്റെ സൂചനകള്‍ ലഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധനാക്രമത്തിന്റെ പുറംമോടി ക്ഷീണിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് കൂടുതല്‍ സ്പഷ്ടമാണ്; മാത്രമല്ല വിപ്ലവകാരികളുടെ ഗീര്‍വാണങ്ങള്‍ക്കും കുറവൊന്നും സംഭവിച്ചിട്ടില്ല....

ഇനി അവകാശത്തോടെ പറയാം; ഞങ്ങളിലേക്ക് ഒളിഞ്ഞുനോക്കേണ്ട : അരുണ്‍ ടി. വിജയന്‍

ചരിത്രപരമായ വിധിയിലൂടെ സുപ്രിം കോടതി സ്വകാര്യതയെ മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 1954ലെയും 62ലെയും ഭരണഘടന ബഞ്ചുകളുടെ വിധികള്‍ അസാധുവാക്കിയാണ് സ്വകാര്യതയെ മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര സര്‍ക്കാര്‍...

ബാഹുബലി ഷോപ്പിംഗ് മാളാണെങ്കിൽ മലയാള സിനിമ പെട്ടിക്കടകളാണെന്ന് ജോയ് മാത്യു

ബാഹുബലി ഷോപ്പിംഗ് മാളാണെങ്കിൽ മലയാള സിനിമ പെട്ടിക്കടകളാണെന്ന് ജോയ് മാത്യു. മാളുകളിൽ എല്ലാം ലഭിക്കും അതുകൊണ്ടുതന്നെ സ്വാഭാവികമായും ജനം അവിടെക്ക് പോകും. അതില്‍ തെറ്റൊന്നുമില്ല. അതേസമയം പെട്ടിക്കടകളെ നമുക്ക് വിസ്മരിക്കാമോ എന്നും ജോയ് മാത്യു...

പ്രവചിക്കപ്പെട്ട ഒരു ദുരന്തം-ഡോ. ടി വി സജീവ് എഴുതുന്നു

കേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രളയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലൊരു പ്രകൃതി ദുരന്തത്തോട് പ്രതികരിക്കാൻ കേരള ജനത സജ്ജമായിരുന്നില്ല. അതിന് കാരണം ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരെ സംബന്ധിച്ച് അവർക്ക് അങ്ങനെയൊരു അനുഭവമില്ല...

2019ല്‍ മോദി ബിജെപിക്ക് ഭാരമാകും – പ്രമോദ് പുഴങ്കര

കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 8 സീറ്റുകള്‍ കുറവുള്ള ബി ജെ പി സര്‍ക്കാരുണ്ടാക്കാനും ഭൂരിപക്ഷം തെളിയിക്കുമെന്നുമുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിലെയും ജെ ഡി എസിലെയും എം എല്‍ എമാരെ വിശ്വാസവോട്ടെടുപ്പില്‍ നിന്നും...

സോളാര്‍ റിപ്പോര്‍ട്ട്: എന്താകും ഉമ്മന്‍ ചാണ്ടിയുടെ ഭാവി? നാലു സാധ്യതകള്‍

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ജി. ശിവരാജന്‍ ഇന്നു സര്‍ക്കാരിന് സമര്‍പ്പിക്കുകായാണ്. ഈ മാസം 27 ന് കമ്മിഷന്‍ കാലാവധി അവസാനിക്കാനിരിക്കേ, ആറുമാസം കൂടി സമയം...

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്… – മുരളി തുമ്മാരുകുടി.

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്... മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം വിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂർ വരെയുള്ള വെള്ളപ്പൊക്കത്തിൽ നല്ല മാറ്റം ഉണ്ടാകണം....

പിജെ കുര്യൻ ‘ഔചിത്യം’ കാട്ടണം; വയസ്സൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബൽറാം

കേരളത്തിലെ കോൺഗ്രസ്സിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകേണ്ട അവസരം വന്നിരിക്കുകയാണെന്ന് തൃത്താല എംഎൽഎ വിടി ബൽറാം. ഇത് നടന്നില്ലെങ്കിൽ കോൺഗ്രസ്സ് നേരിടാൻ പോകുന്നത് നിലവനിൽപ്പിന്റെ ഭീഷണിയാണെന്നും ബൽറാം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ്...

ചില ‘പുലികള്‍’ ഇങ്ങനെയാണ്. സാഹചര്യങ്ങള്‍ക്കൊപ്പിച്ച് ഓന്ത് നിറം മാറുന്നതുപോലെ പലയിനം പുലിയായി വേഷപ്പകര്‍ച്ച നടത്തി ആളെ പിടിക്കുകയോ കൊന്നു...

ചില ‘പുലികള്‍’ ഇങ്ങനെയാണ്. സാഹചര്യങ്ങള്‍ക്കൊപ്പിച്ച് ഓന്ത് നിറം മാറുന്നതുപോലെ പലയിനം പുലിയായി വേഷപ്പകര്‍ച്ച നടത്തി ആളെ പിടിക്കുകയോ കൊന്നു തിന്നുകയോ ഒക്കെ ചെയ്യും. വേഷപ്പകര്‍ച്ചയില്‍ താഴേക്കിറങ്ങിയാല്‍ കാട്ടുപൂച്ച മാത്രമല്ല, വീടുകളിലെ ബെഡ്‌റൂമില്‍ പോലും...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...