9.1 C
London,uk
Wednesday, September 20, 2017

ആ 29 പേര്‍ എന്തുകൊണ്ട് ഇസ്രയേലിലേക്ക് പോയില്ല? കേരളത്തിലെ കറുത്ത ജൂതന്മാരുടെ ജീവിതം : ജെ ബിന്ദുരാജ്

മാഞ്ഞാലിപ്പുഴയുടെ തീരത്ത് പുഴയ്ക്ക് അഭിമുഖമായുള്ള പഴയ ഇരുനിലകെട്ടിടം അത്ര പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല. ആ വഴി നിറയെ തണല്‍ വിരിച്ചുനില്‍ക്കുന്ന വടവൃക്ഷങ്ങളായതിനാലും അധികം ആള്‍പ്പാര്‍പ്പില്ലാത്ത വഴിയായതിനാലും ആ കുന്നിറങ്ങി പുഴയോരത്തുകൂടി അവിടേയ്ക്ക് സഞ്ചരിച്ചെത്തുന്നവരില്‍...

ബ്ലൂ വെയ്ൽ : ഒരു അവലോകനം. – പ്രശാന്ത് വാഴമറ്റം

സൈബർ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും കുപ്രസിദ്ധി ആർജിക്കുകയും ചെയ്ത ഒന്നാണ് ബ്ലൂ വെയ്ൽ ഗെയിംസ്, സൈബർ ലോകം വളരെ ഭയപ്പാടോടെ വീക്ഷിക്കുകയും ആശങ്കപ്പെടുകയും ചെയ്ത മറ്റൊരു ഗെയിം ഇല്ലെന്ന്...

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്…,

മലയാളത്തിന്റെ ക്ഷുഭിത യൗവ്വനമായ ബാലചന്ദ്രന്‍ ചുള്ളികാടുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ കവിതകളുടെ പ്രമേയസൗന്ദര്യത്തെക്കുറിച്ചും എഴുത്തുകാരനായ സെബാസ്റ്റ്യന്‍ എഴുതുന്നു. ‘വസന്തം വരികയും തൃണങ്ങള്‍ താനെ തളിര്‍ക്കുകയും ചെയ്യുന്നു’ ജീവിതത്തിന്റെ മദ്ധ്യാഹ്നസൂര്യന്‍ കത്തിജ്ജ്വലിക്കുന്നു. ഇനിയും നടന്നെത്തുവാന്‍ അധികം ദൂരങ്ങളില്ല....

കാലടിയിലെ ശങ്കരനും സംഘപരിവാറും: ബ്രാഹ്മണ്യത്തിന്റെ ജാതിയജണ്ടകള്‍ :വി.കെ ശ്രീനാഥ്

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ടാണ് ഒരു പ്രതിമാ നിര്‍മാണം പോലും ബ്രാഹ്മണ്യത്തിനും ഹിന്ദുത്വരാഷ്ട്രീയത്തിനും പ്രധാനമാകുന്നതെന്നും കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ജീവിതത്തില്‍ ഇതെങ്ങനെ പ്രതിഫലിക്കും എന്നും പരിശോധിക്കുന്നു വി.കെ ശ്രീനാഥ് കേരളത്തിലെ സര്‍വ്വകലാശാലാകളില്‍ അക്കാദമിക മികവുകൊണ്ട്...

‘കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ’

ലോകസാഹിത്യത്തിന്റെ ഇടനാഴികളിൽ ആമുഖത്തിന്റെ ആവശ്യമില്ലാതെ ആദ്യ നോവലിൽ കൂടി വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് അരുന്ധതിറോയ്. ആഗോളസാഹിത്യ പ്രേമികൾക്ക് The God of Small Things എന്ന നോവലും നോവലിലെ കഥാപാത്രങ്ങളും എഴുത്തുകാരിയും മുഖവുരയാവശ്യമില്ലാത്തവരായി....

ചരിത്രത്തെ കടത്തിവെട്ടിയ ധര്‍മ്മപുരാണം

അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ഒ വി വിജയന്റെ ധര്‍മ്മപുരാണത്തിന്റെ പുതിയപതിപ്പ് പുറത്തിറങ്ങി. 1977 മുതല്‍ മലയാളനാടുവാരികയില്‍ ഖണ്ഡശ്ശ: വെളിച്ചം കണ്ട ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് വര്‍ഷങ്ങള്‍ക്കുശേഷം, ഒട്ടേറെ മാറ്റങ്ങളോടെ...

പൊയ്കയിൽ അപ്പച്ചനും ദലിത് വിമോചനവും: മൃദുലാദേവി ശശിധരൻ

കേരള നവോത്ഥാന കാലഘട്ടത്തിൽ ജാതിരഹിത ശബ്ദവും, വേറിട്ടൊരു സാന്നിധ്യവുമായി 1910-ൽ രൂപം കൊണ്ട ആദിമജനതയുടെ ആധ്യാത്മിക സംഘടനയാണ് ഇരവിപേരൂർ ആസ്ഥാനമായുള്ള പ്രത്യക്ഷരക്ഷാദൈവസഭ (പി .ആർ.ഡി.എസ്). സഭാ...

നിഗൂഢതയുടെ നിശബ്ദസുന്ദരി – കാരൂർ സോമൻ

നിഗൂഢതയുടെ നിഴലാണ് മൊണോലിസ എന്ന സൗന്ദര്യം. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഛായാമുഖിയിലേക്ക് ആവേശിച്ച കലാവിരുന്ന്. ഈ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാളും സൗന്ദര്യവതിയായി ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ...

ചൈനയുമായി വ്യാപാര ബന്ധങ്ങള്‍;ഒരു വഴികാട്ടി – കുഞ്ഞികണ്ണന്‍

ഒരു മലയാളം ചാനലിന്‍റെ വിദേശ രാജ്യങ്ങളെ സംബന്ധിക്കുന്ന പരിപാടിയില്‍ ആസിയാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയും അതിലെ രാഷ്ട്രീയവും, ഇന്ത്യയുടെ ഇടപെടലുകളും അമേരിക്കയുടെ നിലപാടുകളും മറ്റും ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ചൈനയുടെ ആര്‍ക്കും വേണ്ടാത്ത ഉല്പന്നങ്ങള്‍...

ബ്രിട്ടനിലെ ഇടക്കാല തിരഞ്ഞെടുപ്പും ബ്രെക്‌സിസ്റ്റും – അഡ്വ. ജി സുഗുണന്‍

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ലോകമാകെ എന്നും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രെക്‌സിസ്റ്റ് വോട്ടെടുപ്പും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും എല്ലാ നിലയിലും ലോക ശ്രദ്ധ ആകര്‍ഷിച്ചു....

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -ഉദ്യാനപാലകർ – കഥ – മനു

... 'എന്താണ് ഡോക്ടര്‍ പതിവില്ലാത്തൊരു ഗൌരവം ?‘ എന്നു ചോദിച്ചു കൊണ്ട് ഡോക്ടര്‍ രേഷ്മ അടുത്തേക്കു വന്നപ്പോള്‍ ഡോക്ടര്‍ അനിത അസ്വസ്ഥതയോടെ പ്രതികരിച്ചു: "വിവരിക്കാനാവാത്ത എന്തൊക്കെയോ മനസ്സില്‍ കിടന്നു പിടയുന്നു. മനസ്സിന്റെ ഭാഷ വാക്കുകളില്‍...

അതിരുകൾ – കവിത – രാഹുൽ കോട്ടപ്പുറത്ത്

ജീവിതം അതിരുകൾ ഇല്ലങ്കിൽ അപകടമെന്ന് അവർ പലവട്ടം പുലമ്പി അവരുടെ ജീവിതത്തിന് അതിരുകൾ ഉണ്ട്പ്പോലും എല്ലാത്തിനും നിബദ്ധനയും കൃത്യതയും ഉണ്ടന്ന് അവർ വീണ്ടും പുലമ്പി കൊണ്ടിരുന്നു അതിരുകൾ ഉള്ള ജീവിതം-------------------------- കാണാൻ അവർ എന്നെ ക്ഷണിച്ചു ഒന്നാം നിലയും രണ്ടാം നിലയും കടന്ന് ഞാൻ ആകാശത്തിന്റെ ഒപ്പം എത്തി അതിരുകളില്ലാത്ത ആകാശത്തിന്റെ നടുവിലായിരുന്നു അവരുടെ അതിരുകൾ അവരുടെ അതിരുകൾക്ക് മുൻപിൽ അതിരുകൾ ഇല്ലാത്ത എന്റെ ജീവിതം തന്നെയായിരുന്നു മെച്ചം

ഇടതു സ്വതന്ത്രന്മാരെ സൂക്ഷിക്കുക, അവര്‍ വലതുവശം ചേര്‍ന്നാണ് നടക്കുന്നത് :പ്രമോദ് പുഴങ്കര

സെബാസ്റ്റ്യന്‍ പോള്‍.2 അഥവാ സെബാ പോള്‍ Reloaded, ഒന്നാം ഭാഗത്തേക്കാള്‍ ദാരുണമാണ്, ഇപ്പോള്‍ കൈവിട്ടതും. തടവില്‍ കിടക്കുന്ന ഒരാളോട് സഹാനുഭൂതി കാണിക്കുന്നത് തെറ്റാണോ എന്ന ഒറ്റ ചോദ്യമേ ടിയാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ, ബാക്കിയൊക്കെ...