-0.1 C
London,uk
Wednesday, January 23, 2019

കേരളത്തിന് എന്തു സംഭവിച്ചു; തിരിഞ്ഞു നടക്കുന്ന നവോത്ഥാന ചിന്തകൾ !!...

നവോത്ഥാനത്തിന്റെ വലിയ ഒരു പാരമ്പര്യമുള്ള നാടാണ് നമ്മുടെത്‌. ഗാന്ധിജിയും നെഹ്രുവും ദേശിയ തലത്തിൽ ഉയർത്തിയ ബഹുസ്വര ജനാതിപത്യ സങ്കൽപ്പവും ,മതേതരത്വവും ദേശിയ തലത്തിൽ കത്തി പടരുന്നതിന്...

മെഗസ്തനീസ് കണ്ട ഇന്ത്യ(~ BC 310~290) -2300 കൊല്ലം മുൻപത്തെ ലോക മഹാശക്തി – ഋഷി ദാസ്. എസ്

ഇക്കാലത്തു കപട ചരിത്ര കാരന്മാരും ബുദ്ധിജീവികളും സ്ഥിരമായി ഉയർത്തുന്ന ഒരു വാദമാണ് ഇന്ത്യ എന്ന മഹാരാജ്യം കഴിഞ്ഞ നൂറ്റാണ്ടിൽ ബ്രിടീഷുകാർ സൃഷ്‌ടിച്ച ഒരസ്തിത്വം ആണെന്ന പച്ചക്കള്ളം . ഒരു താത്വിക സങ്കല്പപമായി ഭാരതം...

പാടശേഖരം(കഥപോലെ തോന്നിക്കുന്നങ്കിൽ തെറ്റി) – റാംജി റാം

എഴുത്തുകാരുടെ വിളനിലമാണ് "പേസ്‌ ബുക്ക്‌".. അവിടെ സ്വന്തം കഴിവുകളുടെ സാഹിത്യരൂപങ്ങളിറക്കി നൂറുമേനി വിളയിക്കുന്നവരും, കാർഷിക നഷ്ടം വന്ന് തരിശുപാടം ഉപേക്ഷിച്ചുപോകാനും വിധിക്കപെട്ട കർഷകരുമുള്ള "എതാർത്ത" കൃഷിയിടം.. ഇവിടെ ഓരോ കർഷകരും തങ്ങളുടെ വിത്താകുന്ന സാഹിത്യമിറക്കുന്നത്‌,ഗുണനിലവാരമുള്ള തെന്നുകരുതിയാണ് പക്ഷെ ചില...

വർണ്ണങ്ങളുടെ മനഃശാസ്ത്രത്തിന് ഒരാമുഖം – ജോസ് പിണ്ടിയാൻ

നിറങ്ങളില്ലാത്ത ലോകം ഇരുണ്ടതും, അനാകർഷകവും ആണെന്ന് മാത്രമല്ല ഭീതി ജനിപ്പിക്കുന്നതും, പ്രവചിക്കാനാവാത്ത വിധം ചുറ്റുപാടുകളെ ദുഷ്കരമാക്കാനും പോന്നതാണ്. അങ്ങനെയൊരു ലോകത്ത്‌ ജീവിക്കുന്നതിനെകുറിച്ച് നിങ്ങൾക്ക് സങ്കല്പിക്കാനാവുമ? ശാസ്ത്രം പറയുന്നത് മസ്തിഷ്‌കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം...

ആര്‍ ജയകുമാറിന്റെ കഥാസമാഹാരം ‘ഇടനേഴിയിലെ മദ്യവ്യാപാരി’

അകാലത്തില്‍ വിടപറഞ്ഞ എഴുത്തുകാരന്‍ ആര്‍ ജയകുമാറിന്റെ കഥകളുടെ സമാഹാരമാണ് ഇടനേഴിയിലെ മദ്യവ്യാപാരി. ഇടനേഴിയിലെ മദ്യവ്യാപാരി, മറ്റൊരാള്‍, കാഫ്കയുടെ സ്‌നേഹിതന്‍, ക്ഷത്രിയന്‍, ഇടനേഴിയിലെ ലൈബ്രേറിയന്‍, പിതൃഭൂതന്‍ എന്നീ ഏഴുകഥളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. ചെഗുവേരയുടെ അസ്ഥി...

ഭാഷകളും ലിപികളും എങ്ങിനെയുണ്ടായി. അവ എന്നാണു ഉണ്ടായത്? – മഹേഷ് വി. എസ്

കൃസ്തുവിനു 4000 വർഷം മുമ്പ്‌ സുമേരിയക്കാരാണത്രേ ആദ്യമായി ഭാഷ ആലേഖനം ചെയ്യാനുള്ള വിദ്യക്ക് തുടക്കമിടുന്നത്. കൃഷി വികസിച്ചതോടെ ഒരിടത്ത്‌ സ്ഥിരവാസം അനിവാര്യമാകുകയും അത് സുസംഘടിതമായ സംസ്കൃതികളെ രൂപപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ പുതിയ...

അശോകൻറ ധർമ്മ ശാസനങ്ങൾ – ലേഖനം – സജീഷ്. വി. പി

മൗര്യ ചക്രവർത്തി അശോകൻ തൻറ സാമ്രാജ്യത്തിൻറ നാനാ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള ശിലാശാസനങ്ങളെ ധർമ്മ ശാസനങ്ങൾ എന്നാണ് വിളിക്കുന്നത്. ഇവയിലധികവും നൂറ്റാണ്ടുകളായി വിസ്മൃതിയിലാണ്ടുകിടക്കുകയായിരുന്നു. മാത്രമല്ല, ഈ ശാസനങ്ങളിലെ ലിപിയും തികച്ചും അജ്ഞാതമായിരിന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൻറ ആരംഭത്തിൽ പുരാതന...

ക്രോകസിൻറെ നിയോഗങ്ങൾ – പുസ്തക പരിചയം – വി. പ്രദീപ് കുമാർ

(വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ബീന റോയിയുടെ ക്രോകസിന്റെ നിയോഗങ്ങൾ എന്ന കവിതാസമാഹാരത്തെ വി. പ്രദീപ്കുമാർ വിലയിരുത്തുന്നു.) ബ്രിട്ടനിലെ മലയാളം എഴുത്തുകാരായ സുഹൃത്തുക്കളുടെ കവിതാ പുസ്‌തകങ്ങളിൽ ഞാൻ ആദ്യം പരിചയപ്പെടുന്നത് മീര കമലയുടെ "സ്‌നേഹപൂർവം...

വിഷുമാഹാത്മ്യം 1 – ലേഖനം – കൃഷ്ണരാജശർമ്മ

രാവിലെ വീണുകിട്ടിയ മാമ്പഴംകൊണ്ട് നല്ലൊരു പുളിശ്ശേരി ഉണ്ടാക്കാനൊരുങ്ങുമ്പോഴാണ് സഹധര്‍മ്മിണിയുടെ ഓടിയുള്ള വരവ്. "ദേ, കീരിയും പാമ്പും പരുന്തുംകൂടി വരുന്നുണ്ട്" അങ്ങനെയൊരു വിളിപ്പേരില്‍ ആരുമില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സുഹൃത്തുക്കളുടെ വരവ്. മുരളിയും രാഘവനും അത്ര മമതയിലല്ലാത്ത രണ്ട് സമുദായസംഘടനകളുടെ...

‘പെഡ്രോ പരാമോ’ – പുസ്തക പരിചയം – തോമസ് കെയാൽ

“…ആ രാത്രി നോവൽ രണ്ട്‌ പ്രാവശ്യം വായിച്ചുതീരും വരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല…പുസ്തകം മുഴുവൻ കാര്യമായ തെറ്റൊന്നും വരുത്താതെ ഓർമ്മയിൽ നിന്നുദ്ധരിക്കാൻ എനിക്ക്‌ കഴിയുമായിരുന്നു…” (പെഡ്രോ പരാമോയെക്കുറിച്ച്‌ ഗബ്രിയേൽ ഗാഴ്സ്യ മാർക്കേസ്‌) ആധുനിക സ്പാനിഷ്‌ അമേരിക്കൻ നോവലിന്റെ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...