-0.1 C
London,uk
Wednesday, January 23, 2019

പൊയ്കയിൽ അപ്പച്ചനും ദലിത് വിമോചനവും: മൃദുലാദേവി ശശിധരൻ

കേരള നവോത്ഥാന കാലഘട്ടത്തിൽ ജാതിരഹിത ശബ്ദവും, വേറിട്ടൊരു സാന്നിധ്യവുമായി 1910-ൽ രൂപം കൊണ്ട ആദിമജനതയുടെ ആധ്യാത്മിക സംഘടനയാണ് ഇരവിപേരൂർ ആസ്ഥാനമായുള്ള പ്രത്യക്ഷരക്ഷാദൈവസഭ (പി .ആർ.ഡി.എസ്). സഭാ...

മാധ്യമ കേരളത്തിന്റെ ടേസ്റ്റ് മേക്കറും അജിത ചോദിച്ച മനോരമപ്പത്രവും

വി. പ്രദീപ് കുമാർ വ്യക്തി, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരം മുതലായവയുടെ, ഉൽപത്തിവികാസം മുതൽ പരിണാമം വരെയുള്ള സംഭവങ്ങളുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായുള്ള രേഖപ്പെടുത്തലാണ് ചരിത്രം. അര നൂറ്റാണ്ടിലേറെക്കാലം ചരിത്രത്തോടൊപ്പം സഞ്ചരിച്ച് മലയാള പത്രപ്രവർത്തനരംഗത്ത്...

ബ്രിട്ടനിലെ ഇടക്കാല തിരഞ്ഞെടുപ്പും ബ്രെക്‌സിസ്റ്റും – അഡ്വ. ജി സുഗുണന്‍

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ലോകമാകെ എന്നും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രെക്‌സിസ്റ്റ് വോട്ടെടുപ്പും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും എല്ലാ നിലയിലും ലോക ശ്രദ്ധ ആകര്‍ഷിച്ചു....

വർണ്ണങ്ങളുടെ മനഃശാസ്ത്രത്തിന് ഒരാമുഖം – ജോസ് പിണ്ടിയാൻ

നിറങ്ങളില്ലാത്ത ലോകം ഇരുണ്ടതും, അനാകർഷകവും ആണെന്ന് മാത്രമല്ല ഭീതി ജനിപ്പിക്കുന്നതും, പ്രവചിക്കാനാവാത്ത വിധം ചുറ്റുപാടുകളെ ദുഷ്കരമാക്കാനും പോന്നതാണ്. അങ്ങനെയൊരു ലോകത്ത്‌ ജീവിക്കുന്നതിനെകുറിച്ച് നിങ്ങൾക്ക് സങ്കല്പിക്കാനാവുമ? ശാസ്ത്രം പറയുന്നത് മസ്തിഷ്‌കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം...

അനശ്വരനായ ഇ.വി. – നൈന മണ്ണഞ്ചേരി

ഹാസ്യ സാഹിത്യകാരനെന്ന നിലക്കാണ് കൂടുതൽ പ്രശസ്തി നേടിയതെങ്കിലും ഇ.വി.കൃഷ്ണപിള്ള ബഹുമുഖ പ്രതിഭയായിരുന്നു.ചെറുകഥ,ഉപന്യാസം,നാടകം,ബാലസാഹിത്യം തുടങ്ങി ഇ.വിയുടെ കരസ്പർശമേൽക്കാത്ത മേഖലകൾ കുറവായിരുന്നു.പത്രാധിപരായും ഇ.വി.പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.സേവിനി,മലയാളി,മലയാള രാജ്യം..തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് ആരംഭിച്ചത്...

‘പെഡ്രോ പരാമോ’ – പുസ്തക പരിചയം – തോമസ് കെയാൽ

“…ആ രാത്രി നോവൽ രണ്ട്‌ പ്രാവശ്യം വായിച്ചുതീരും വരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല…പുസ്തകം മുഴുവൻ കാര്യമായ തെറ്റൊന്നും വരുത്താതെ ഓർമ്മയിൽ നിന്നുദ്ധരിക്കാൻ എനിക്ക്‌ കഴിയുമായിരുന്നു…” (പെഡ്രോ പരാമോയെക്കുറിച്ച്‌ ഗബ്രിയേൽ ഗാഴ്സ്യ മാർക്കേസ്‌) ആധുനിക സ്പാനിഷ്‌ അമേരിക്കൻ നോവലിന്റെ...

ബാലപീഡകർ വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട് – SEHEER OTTAYIL

കുറച്ചു മുൻപാണ് ഫർഹാദ് എന്ന ചെറുപ്പക്കാരൻ സ്വന്തം പീഡോഫിലിയേ അഭിമാനത്തോടെ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ചെറുപ്പക്കാരന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. ” എന്റെ ഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നിടത്തോളം കാലം എല്ലാം ലൈംഗികതയും...

നിഗൂഢതയുടെ നിശബ്ദസുന്ദരി – കാരൂർ സോമൻ

നിഗൂഢതയുടെ നിഴലാണ് മൊണോലിസ എന്ന സൗന്ദര്യം. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഛായാമുഖിയിലേക്ക് ആവേശിച്ച കലാവിരുന്ന്. ഈ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാളും സൗന്ദര്യവതിയായി ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ...

“‘മിലെ സുർ മേരാ തുമാരാ…'” എന്ന ഗാനത്തിന്റെ പിറവിക്ക് പിന്നിൽ – ഗോപാൽ കൃഷ്ണൻ

എന്‍പതുകളുടെ അവസാനം 'ദൂരദര്‍ശനി'ല്‍ പ്രക്ഷേപണം ചെയ്ത ഒരു ദ്രിശ്യഗാനം. ദേശീയ ഉദ്ഗ്രഥനത്തിന്റെ (നാഷണല്‍ ഇന്റെഗ്രഷന്റെ) ഭാഗമായി 1988-ലെ സ്വാതത്ര്യ ദിനത്തില്‍ ആണ് ആദ്യമായി ” മിലേ സുര്‍ മേരാ തുമാര ” ദൂര...

ചെകുത്താനും ഒരു പെൺകിടാവും – പുസ്‌തകപരിചയം – സുധീർ. പി. എസ്. ആർ

മനുഷ്യ മനസ്സിലേ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് വിശ്വ സാഹിത്യക്കാരനായ പൗലോ കൊയ്ല തന്റെ "ചെകുത്താനും ഒരു പെൺകിടാവും" എന്ന പുസ്തകത്തിലൂടെ പറയുന്നത് ഏതാനും സ്വർണ്ണ കട്ടികളും ഒരു നോട്ട് ബുക്കുമായി അപരിചിതനായ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...