-0.1 C
London,uk
Wednesday, January 23, 2019

ബാലപീഡകർ വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട് – SEHEER OTTAYIL

കുറച്ചു മുൻപാണ് ഫർഹാദ് എന്ന ചെറുപ്പക്കാരൻ സ്വന്തം പീഡോഫിലിയേ അഭിമാനത്തോടെ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ചെറുപ്പക്കാരന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. ” എന്റെ ഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നിടത്തോളം കാലം എല്ലാം ലൈംഗികതയും...

മ്യാൻമാർ, ആങ് സാൻ സൂ കീ, ജനാധിപത്യം – സുനില്‍ എം എസ്, മൂത്തകുന്നം

സമ്പന്നരാജ്യമായ അമേരിക്കയിലെ പൗരത്വം കിട്ടാൻ അവിടെ തുടർച്ചയായി എട്ടു വർഷം ജീവിച്ചാൽ മതി. ചിലരുടെ കാര്യത്തിൽ ഏതാനും വർഷം കൂടി വേണ്ടി വന്നേക്കാം. അസ്വസ്ഥമായ പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ യൂറോപ്പിലെ പല രാജ്യങ്ങളും...

ഓറോവിൽ അണക്കെട്ടിൽ നിന്നുള്ള പാഠം – സുനില്‍ എം എസ്, മൂത്തകുന്നം

കാലിഫോർണിയയിലെ ഓറൊവിൽ അണക്കെട്ടിൽ നിന്നു വെള്ളത്തിനു മൂന്നു മാർഗങ്ങളിലൂടെ പുറത്തേക്കൊഴുകാം. നമ്മുടെ മൂലമറ്റത്തുള്ളതുപോലെ, ഭൂഗർഭത്തിലാണ് ഓറോവില്ലിലേയും വൈദ്യുതോല്പാദനകേന്ദ്രം. അതിലേക്കു ടണലിലൂടെയുള്ളതാണ് വെള്ളമൊഴുക്കിനുള്ള ഒരു മാർഗം. വൈദ്യുതോല്പാദനത്തിനു ശേഷമുള്ള വെള്ളം പവർഹൗസിൽ നിന്നു പുറത്തേക്കൊഴുകി...

പ്രൊഫഷണൽ കോർസും ഉപജീവനവും [ TTC] – എസ്. വി. രാമനുണ്ണി

നമ്മുടെ ടി. ടി.സി കുട്ടികൾ എവിടെപ്പോകുന്നു ? പരീക്ഷ കഴിഞ്ഞ് ജയിച്ച് പ്രതിവർഷം 5000 ത്തോളം കുട്ടികൾ പുറത്തു വരുന്നുണ്ട്. അവരൊക്കെ പിന്നെ എവിടെപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ടോ? സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം...

അനശ്വരനായ ഇ.വി. – നൈന മണ്ണഞ്ചേരി

ഹാസ്യ സാഹിത്യകാരനെന്ന നിലക്കാണ് കൂടുതൽ പ്രശസ്തി നേടിയതെങ്കിലും ഇ.വി.കൃഷ്ണപിള്ള ബഹുമുഖ പ്രതിഭയായിരുന്നു.ചെറുകഥ,ഉപന്യാസം,നാടകം,ബാലസാഹിത്യം തുടങ്ങി ഇ.വിയുടെ കരസ്പർശമേൽക്കാത്ത മേഖലകൾ കുറവായിരുന്നു.പത്രാധിപരായും ഇ.വി.പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.സേവിനി,മലയാളി,മലയാള രാജ്യം..തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് ആരംഭിച്ചത്...

കാലത്തിനൊത്ത കോലം – ജ്യോതിലക്ഷ്മി സി. നമ്പ്യാർ

ഗായകന്റെ ശബ്ദമാധുരിയെ, കവിയുടെ തൂലികതുമ്പിനെ, ചിത്രകാരന്റെ ചായങ്ങളെ, കലാകാരന്റെ മനസ്സിനെ എന്നും വാചാലമാക്കുന്നതല്ലേ പ്രകൃതി സൗന്ദര്യവും സ്ത്രീ സൗന്ദര്യവും! പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുള്ള ഓരോ കഥകളിലും, സാഹചര്യങ്ങളിലും വ്യക്തമായ ഒന്നാണ് ആ കാലഘട്ടം...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -



സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...