3.7 C
London,uk
Sunday, November 19, 2017

ദക്ഷിണ മേഖല നാടകമത്സരത്തില്‍ ‘വവ്വാലുകളുടെ നൃത്തം’ ഒന്നാം സ്ഥാനം നേടി

ബംഗളൂരുവില്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ദക്ഷിണ മേഖല നാടകമത്സരത്തില്‍ ‘വവ്വാലുകളുടെ നൃത്തം’ ഒന്നാം സ്ഥാനം നേടി. സുലൈമാന്‍ കക്കോടി രചിച്ച നാടകം സംവിധാനം ചെയ്തത് ഗിരീഷ് കളത്തിലാണ്. ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ടില്‍ ദിലീപ് ഉള്‍പ്പെടെ 11 പ്രതികളാണ് ഉള്ളത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാകും. കേസില്‍ മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി...

വിദേശ പുസ്തകമേളകളിൽ കാരൂർ സോമന്റെ കൃതികൾ ശ്രദ്ധ നേടുന്നു; രണ്ടാം പതിപ്പിറങ്ങിയ കാളപ്പോരിന്റെ നാടും ചന്ദ്രയാനും മൂന്നാം...

സാഹിത്യകാരൻ കാരൂർ സോമന്റെ കൃതികൾ കേരളത്തിലും വിദേശത്തുമായി നടക്കുന്ന പുസ്തകമേളകളിൽ ശ്രദ്ധ നേടുന്നു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച യാത്രാവിവരണ കൃതിയായ കാളപ്പോരിന്റെ നാടും ശാസ്ത്രസംബന്ധിയായ ചന്ദ്രയാനും ആണ്...

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് തിരിച്ചടി; കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് വീണ്ടും തിരിച്ചടി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേരളത്തിലെത്തിയാല്‍ കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഉത്തരവെന്നും കോടതി പറഞ്ഞു....

രാഹുലിന്റെ വളർച്ചയിൽ മോദി പ്രഭാവം മങ്ങുന്നോ?

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന നേതാവ് ആരെന്ന് അമേരിക്കന്‍ സര്‍വേ ഏജന്‍സിയായ ‘പ്യൂ’ നടത്തിയ വിവരണ ശേഖരത്തിന്റെ വിഷാദശാംശങ്ങൾ പുറത്ത്. നോട്ട് നിരോധനവും, ജി.എസ്.ടിയുമടക്കം മോദി നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ അഭിനന്ദനങ്ങളായും...

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

സാജു കൊമ്പന്‍ സി പി എമ്മും സി പി ഐയും തമ്മിലുള്ള പോരിന്റെ ചരിത്രം തിരഞ്ഞു 1964 വരെ പോകേണ്ടതില്ല. കഴിഞ്ഞ പത്തു വര്‍ഷത്തെ കാലയളവില്‍ രണ്ടു പാര്‍ട്ടികളുടെയും ഉന്നത നേതാക്കള്‍ പരസ്പരം പോര്‍...

തോമസ് ചാണ്ടിയുടെ ‘വിക്കറ്റ്’ തെറിപ്പിച്ചത് എസ്.എഫ്.ഐ മുൻ സംസ്ഥാന നേതാവ് ! !

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ വിക്കറ്റ് തെറിപ്പിച്ചത് മുന്‍ എസ്.എഫ്.ഐ നേതാവ്. കണ്ണൂരില്‍ നിന്നുള്ള എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോ ചീഫ് ടി.വി പ്രസാദാണ് തോമസ് ചാണ്ടിയുടെ കയ്യേറ്റം...

ഡാവിഞ്ചിയുടെ ചിത്രത്തിന് 450 മില്യണ്‍ ഡോളർ

ന്യൂയോര്‍ക്ക്: സുപ്രസിദ്ധ ചിത്രകാരന്‍ ലിയൊനാഡോ ഡാവിഞ്ചിയുടെ ക്രൈസ്റ്റ് പെയ്ന്റിംഗ് ലേലം ചെയ്തപ്പോള്‍ ലഭിച്ചത് 450 മില്യണ്‍ ഡോളര്‍. സ്വകാര്യ വ്യക്തികളുടെ കയ്യിലുണ്ടായിരുന്ന ലിയൊനാര്‍ഡോയുടെ പ്രസിദ്ധമായ ഏക ചിത്രമാണ് സേവ്യര്‍ ഓഫ് ദി വേള്‍ഡ് എന്ന...

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കേസിന്‍റെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ്...

പോയവാരം വായനയില്‍ മുന്നിലെത്തിയ പുസ്തകങ്ങള്‍

ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, എം മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ നൃത്തം ചെയ്യുന്ന കുടകള്‍, നമ്പി നാരായണന്റെ ഓര്‍മ്മകളുടെ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -മാധ്യമങ്ങൾ മാറി നിൽക്കണോ ?

മുരളി തുമ്മാരുകുടി കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ കേരളം സന്ദർശിച്ചപ്പോൾ അവരോട് ചോദ്യം ചോദിക്കാനായി മാധ്യമങ്ങൾ ഉന്തുകയും തള്ളുകയും ചെയ്യുന്നത് കണ്ടിരുന്നു. ഏതാനും മിനുട്ടുകൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് സ്വയം ഓർഗനൈസ്...

എല്ലോറ ഗുഹയിലെ കൈലാസ ക്ഷേത്രം: വിസ്മയങ്ങളുടെ അത്ഭുതലോകം….

ഗോപാൽ കൃഷ്ണൻ കൂറ്റന്‍ പാറമല തുരന്നു കണ്ടെത്തിയ പൗരാണിക സംസ്‌കാര ചിഹ്നങ്ങള്‍. അതാണ് എല്ലോറാ ഗുഹകള്‍. ചരിത്രം, പുരാണങ്ങള്‍ ഇതിഹാസങ്ങളവയുടെ കരവിരുതിന്റെ കലാരൂപങ്ങളായ പുരാവസ്തു നിലവറ. ബുദ്ധ, ജൈന, ഹൈന്ദവ പുരാതന പൈതൃക...

രാധേ നീ പറയുമോ – കവിത – മാധവ് കെ. വാസുദേവൻ

പറയുമോ രാധേ നീ , എന്തേ നിനക്കിത്ര ഇഷ്ടമീ ഗോപാലബാലനോട് ? കാളിന്ദിയോരത്തു നിന്നുമുയരുന്ന ഓടക്കുഴല്‍ വിളി നാദം കേള്‍ക്കേ, പൂത്തുലയുന്നൊരു നീലക്കടമ്പുപോല്‍ ആകെയുലഞ്ഞു നീ നില്‍പ്പതെന്തേ. ഓടിയണയുവാന്‍ വെമ്പും മനസ്സില്‍ എന്തേ നിനക്കിത്ര ഇഷ്ടം?. പറയുമോ രാധേ നീ എന്തേ നിനക്കിത്ര പ്രേമമീ അമ്പാടിക്കണ്ണനോട്. നീല ചുരുള്‍മുടിച്ചുരുളില്‍...